Indian postal circle latest freejobalert recrutement 2020-Apply online

Application are invited from Maharashtra Postal Circle latest freejobalert recrutement 2020.1371 vacancies, Postman/Mail Guard & Multi tasking staff .

India Post recruitment 2020-വിജ്ഞാപന വിവരങ്ങൾ

ഇന്ത്യൻ പോസ്റ്റ് ഓഫീസ് ജോലികൾ ആഗ്രഹിക്കുന്നവർക്ക് പോസ്റ്റുമാൻ/ മെയിൽ ഗാർഡ് & മൾട്ടി ടാസ്കിങ് സ്റ്റാഫ്  തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Central Government jobs ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2020 ഒക്ടോബർ 05 മുതൽ ഓൺലൈൻ വഴി അപേക്ഷ സമർപ്പിച്ച് തുടങ്ങാം. അപേക്ഷകർ 2020 നവംബർ 03ന് മുമ്പ് അപേക്ഷകൾ സമർപ്പിക്കുക. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസയോഗ്യത, ശമ്പളം, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ ചുവടെ. 

 Contents

➤ ഓർഗനൈസേഷൻ : മഹാരാഷ്ട്ര പോസ്റ്റൽ സർക്കിൾ

➤ ജോലി തരം : കേന്ദ്ര സർക്കാർ

➤ വിജ്ഞാപന നമ്പർ : ADR/Rectt/DR/PM-MG/MTS/2015-16 & 2016-17

➤ ആകെ ഒഴിവുകൾ : 1371

➤ ജോലിസ്ഥലം : മഹാരാഷ്ട്ര

➤ അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ

➤ അപേക്ഷ സമർപ്പിക്കേണ്ട അവസാാന തീയതി : 03/11/2020

➤ വെബ്സൈറ്റ് : https://appost.in


പ്രായപരിധി

1. Postman/ Mail guard : 18 - 27

2. Multi tasking staff : 18 - 25

▪️പിന്നാക്കവിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് സർക്കാർ ആനുകൂല്യ പ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.

Salary details 

Indian post office റിക്രൂട്ട്മെന്റ് വഴി GDS തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് പ്രതിമാസം ലഭിക്കുന്ന ശമ്പള വിവരങ്ങൾ ചുവടെ.

1. Postman/ Mail guard : 21700 - 69100

2. Multi tasking staff : 18000 - 56900

How many Vacancies Maharashtra Postal Circle recruitment 2020? 

അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഓരോ വിഭാഗക്കാർക്കുമുള്ള ഒഴിവ് വിവരങ്ങൾ കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്. ആകെ 1371 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

▪️ Postman : 1029

▪️ Mail guard : 15

▪️ Multi tasking staff : 327

Educational Qualification 

1. Postman/ Mail guard :

➢ ഏതെങ്കിലും അംഗീകൃത ബോർഡിൽനിന്നും പ്ലസ് ടു വിജയം.

➢ എവിടെയാണോ അപേക്ഷിക്കുന്നത് അവിടുത്തെ പ്രാദേശിക ഭാഷ എന്നിവ പത്താംക്ലാസിൽ ഒരു വിഷയമായി പഠിച്ചിരിക്കണം.

➢ ഉദ്യോഗാർത്ഥി അടിസ്ഥാന കമ്പ്യൂട്ടർ പരിശീലനം നേടിയിരിക്കണം. കുറഞ്ഞത് 60 ദിവസം എങ്കിലും കമ്പ്യൂട്ടർ പരിശീലനം നേടണം. കേന്ദ്ര സർക്കാർ/ സംസ്ഥാന സർക്കാർ/ സർവ്വകലാശാലകൾ/ സ്വകാര്യ സ്ഥാപനങ്ങൾ നടത്തുന്ന കമ്പ്യൂട്ടർ പരിശീലന സ്ഥാപനം എന്നിവയിൽനിന്ന് അല്ലെങ്കിൽ പത്താംക്ലാസിലോ പന്ത്രണ്ടാം ക്ലാസിലോ ഉന്നത വിദ്യാഭ്യാസ തലത്തിലോ കമ്പ്യൂട്ടർ പഠിച്ച ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാം.

2. Multi tasking staff :

➢ ഏതെങ്കിലും അംഗീകൃത ബോർഡിൽനിന്നും പത്താംക്ലാസ് വിജയം.

➢ എവിടെയാണോ അപേക്ഷിക്കുന്നത് അവിടുത്തെ പ്രാദേശിക ഭാഷ എന്നിവ പത്താംക്ലാസിൽ ഒരു വിഷയമായി പഠിച്ചിരിക്കണം.

➢ ഉദ്യോഗാർത്ഥി അടിസ്ഥാന കമ്പ്യൂട്ടർ പരിശീലനം നേടിയിരിക്കണം. കുറഞ്ഞത് 60 ദിവസം എങ്കിലും കമ്പ്യൂട്ടർ പരിശീലനം നേടണം. കേന്ദ്ര സർക്കാർ/ സംസ്ഥാന സർക്കാർ/ സർവ്വകലാശാലകൾ/ സ്വകാര്യ സ്ഥാപനങ്ങൾ നടത്തുന്ന കമ്പ്യൂട്ടർ പരിശീലന സ്ഥാപനം എന്നിവയിൽനിന്ന് അല്ലെങ്കിൽ പത്താംക്ലാസിലോ പന്ത്രണ്ടാം ക്ലാസിലോ ഉന്നത വിദ്യാഭ്യാസ തലത്തിലോ കമ്പ്യൂട്ടർ പഠിച്ച ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാം.

Application fee details 

Maharashtra postal circle recruitment വഴി 1371 ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് അപേക്ഷകർ നിശ്ചിത അപേക്ഷാ ഫീസ് അടയ്ക്കേണ്ടതുണ്ട്. ഉദ്യോഗാർഥികൾക്ക് ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷ ഫീസ് അടക്കാവുന്നതാണ്.UR/OBC/EWS പുരുഷൻ/Transman എന്നിവർക്ക് 400 രൂപയാണ് അപേക്ഷാ ഫീസ്.SC/ST/ (http://%E0%B4%AB%E0%B5%80%E0%B4%B8%E0%B5%8D.SC/ST/) സ്ത്രീ/PWD / ട്രാൻസ് വനിത എന്നിവർ അപേക്ഷാ ഫീസ് അടക്കേണ്ടതില്ല.

How to Apply for India Post Recruitment 2020? 

◾️ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 സെപ്റ്റംബർ നവംബർ3ന് മുൻപ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കുക.

◾️ ഉദ്യോഗാർത്ഥികൾ https://appost.in/ എന്ന വെബ്സൈറ്റ് സന്ദർശിച്ച് വിജ്ഞാപനം പരിശോധിക്കണം.

◾️ വിജ്ഞാപനം വായിച്ചു മനസ്സിലാക്കി അപേക്ഷിക്കാൻ അർഹതയുണ്ടെങ്കിൽ Apply now എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക.

◾️ ആദ്യം ആപ്ലിക്കേഷൻ ഫീസ് ഉദ്യോഗാർത്ഥികൾ അടക്കണം.

◾️ അപേക്ഷാഫോം പൂർണ്ണമായി പൂരിപ്പിച്ച് അപേക്ഷ സമർപ്പിക്കുക.

◾️ കടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള ലിങ്കുകൾ പരിശോധിക്കുക.

Notification 

Apply now

1 comment

  1. Good
© DAILY JOB. All rights reserved. Developed by Daily Jobs