Institute of Forest Biodiversity freejobalert recrutement 2020-Apply offiline

application are invited from Institute of Forest biodiversity officially out of the notification interested and eligible candidates apply through offl

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ബയോഡൈവേഴ്സിറ്റിയിൽ അവസരം

Institute of Forest Biodiversity സ്റ്റെനോഗ്രാഫർ, ലോവർ ഡിവിഷൻ ക്ലർക്ക്, മൾട്ടി ടാസ്കിങ് സ്റ്റാഫ് തുടങ്ങിയ തസ്തികകളിലേക്ക് നിയമനം നടത്തുന്ന അതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. യുവരാജ് ഉദ്യോഗാർത്ഥികൾക്ക് 2020 സെപ്റ്റംബർ 28 മുതൽ 2020 നവംബർ 24 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. Central Government jobs അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്. 

Vacancy details 

 ആകെ 5 ഒഴിവുകളിലേക്കാണ് Institute of forest biodiversity അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികകളിലേക്കുമുള്ള ഒഴിവ് വിവരങ്ങൾ ചുവടെ. 

1. Stenographer : 01
2. Llower division clerk : 01
3. Multi tasking staff : 05

Age Limit details
1. Stenographer :  18 - 27
2. Llower division clerk : 18 - 27
3. Multi tasking staff : 18 - 27

Educational qualifications

1. Stenographer : 

⬤ ഏതെങ്കിലും അംഗീകൃത ബോർഡിൽനിന്നും പന്ത്രണ്ടാം ക്ലാസ് വിജയം.
⬤ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ബയോഡൈവേഴ്സിറ്റി പരീക്ഷയിൽ ഇംഗ്ലീഷ് അല്ലെങ്കിൽ ഹിന്ദിയിൽ 80 വാക്കുകൾ ടൈപ്പ് ചെയ്യാൻ വേഗത ഉണ്ടായിരിക്കണം.
⬤ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സ് സർട്ടിഫിക്കറ്റ്

2. Llower division clerk : 

⬤ ഏതെങ്കിലും അംഗീകൃത ബോർഡിൽനിന്നും പന്ത്രണ്ടാം ക്ലാസ് വിജയം
⬤ ഒരു മിനിറ്റിൽ 30 ഇംഗ്ലീഷ് വാക്കുകൾ ടൈപ്പ് ചെയ്യാൻ ഉള്ള വേഗത

3. Multi tasking staff :

⬤ പത്താംക്ലാസ് വിജയം
⬤ 3 വർഷത്തെ പ്രവൃത്തിപരിചയം

Salary details

1. Stenographer : 18000 - 23553
2. Llower division clerk : 19900 - 25928
3. Multi tasking staff : 25500 - 33981

Application fees details

▪️UR/OBC - 300
▪️ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർ, വനിതകൾ എന്നിവർക്ക് അപേക്ഷാഫീസ് ഇല്ല. 
▪️ അപേക്ഷാ ഫീസ് Director, Institute of Forest Biodiversity എന്ന വിലാസത്തിൽ ഹൈദരാബാദിൽ മാറാവുന്ന വിധത്തിൽ ഡിമാൻഡ് ഡ്രാഫ്റ്റ് വഴി അയക്കുക. 

How to apply IFB recruitment 2020? 

▪️ യോഗ്യരായ ഉദ്യോഗാർഥികൾ 2020 നവംബർ 24 ന് മുൻപ് അപേക്ഷിക്കണം.
▪️ ഇവിടെ കൊടുത്തിട്ടുള്ള അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക. 
▪️ ഡൗൺലോഡ് ചെയ്ത് അപേക്ഷാ ഫോം പൂരിപ്പിച്ച് എൻവലപ്പ് കവറിൽ നിക്ഷേപിക്കുക. 
▪️ എൻവലപ്പ് കവറിനു മുകളിൽ Application for the post of ____ എന്ന് രേഖപ്പെടുത്തണം
▪️ അപേക്ഷാഫോമിൽ പതിച്ച ഫോട്ടോക്ക് പുറമേ 2 ഫോട്ടോ കൂടി കവറിൽ ഉൾപ്പെടുത്തണം. 
▪️ അപേക്ഷ അയക്കേണ്ട വിലാസം "The Director, Institute of Forest Biodiversity, Dulapally, Kompally S.O, Hyderabad - 500 100
▪️ അപേക്ഷിക്കുന്നവരെ മുൻപ് വിജ്ഞാപനം പൂർണമായും വായിച്ച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തുക

Notification 
Application form

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs