കേരള മഹിളാ സമഖ്യ സൊസൈറ്റി സെക്യൂരിറ്റി ഗാർഡ്, ഫീൽഡ് വർക്കർ തുടങ്ങിയ നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
കേരള മഹിള സമഖ്യ സൊസൈറ്റി ക്ലീനിംഗ് സ്റ്റാഫ്, സെക്യൂരിറ്റി, ഫീൽഡ് വർക്കർ, കെയർടേക്കർ, ലീഗൽ കൗൺസിലർ, ഫിസിയോളജിസ്റ്റ്, ഹോം മാനേജർ തുടങ്ങിയ നിരവധി ഒഴിവുകളിലേക്ക് നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.Kerala government jobs അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 ഒൿടോബർ 12 മുതൽ 2020 ഒക്ടോബർ 20 വരെ അപേക്ഷ സമർപ്പിക്കാം.
✏️ സഥാപനം : Kerala Mahila Samakhya Society
✏️ ജോലി തരം : Kerala government
✏️ അപേക്ഷിക്കേണ്ടവിധം : ഓഫ്‌ലൈൻ
✏️ അപേക്ഷിക്കേണ്ട തീയതി : 12/10/2020
✏️ അവസാന തീയതി : 20/10/2020
✏️ ഔദ്യോഗിക വെബ്സൈറ്റ് : http://keralasamakhya.org/
Vacancy Details
ആകെ 15 ഒഴിവുകളിലേക്ക് ആണ് കേരള മഹിളാ സമഖ്യ സൊസൈറ്റി വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.
1. ക്ലിനിങ് സ്റ്റാഫ് : കണ്ണൂർ-01
2. സെക്യൂരിറ്റി : കണ്ണൂർ-01
3. കെയർടേക്കർ : 03 (പാലക്കാട്, മലപ്പുറം, ആലപ്പുഴ)
4.ഫീൽഡ് വർക്കർ : 02 (ഇടുക്കി, ആലപ്പുഴ)
5. ലീഗൽ കൗൺസിലർ : കോട്ടയം-01
6. ഫിസിയോളജിസ്റ്റ്( പാർട്ട് ടൈം) : 05 (കാസർഗോഡ്, കോട്ടയം, പാലക്കാട്, മലപ്പുറം, വയനാട്)
7. ഹോം മാനേജർ : 02 (കാസർകോട്, കോട്ടയം)
Age limit details
1. ക്ലിനിങ് സ്റ്റാഫ് : 18 - 35 വയസ്സ്
2. സെക്യൂരിറ്റി : 18 - 35 വയസ്സ്
3. കെയർടേക്കർ : 23 - 45 വയസ്സ്
4.ഫീൽഡ് വർക്കർ : 23 - 35 വയസ്സ്
5. ലീഗൽ കൗൺസിലർ : 23 - 35 വയസ്സ്
6. ഫിസിയോളജിസ്റ്റ്( പാർട്ട് ടൈം) : 23 - 35 വയസ്സ്
7. ഹോം മാനേജർ : 23 - 35 വയസ്സ്
Educational qualifications
1. ക്ലിനിങ് സ്റ്റാഫ് :
അഞ്ചാംക്ലാസ് വിജയം
2. സെക്യൂരിറ്റി :
SSLC
3. കെയർടേക്കർ :
P.C.D
4.ഫീൽഡ് വർക്കർ : MSW അല്ലെങ്കിൽ MA (സോഷ്യോളജി/ ഫിസിയോളജി), MSc ഫിസിയോളജി
5. ലീഗൽ കൗൺസിലർ :
പ്രസക്തമായ മേഖലയിൽ പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം
6. ഫിസിയോളജിസ്റ്റ്( പാർട്ട് ടൈം) :
MSc അല്ലെങ്കിൽ MA ഫിസിയോളജി, പ്രശസ്തമായ തസ്തികയിൽ ഒരു വർഷത്തെ പരിചയം
7. ഹോം മാനേജർ :
MSW അല്ലെങ്കിൽ MA (സോഷ്യോളജി/ ഫിസിയോളജി), MSc ഫിസിയോളജി
Salary details
കേരള മഹിള സമഖ്യ സൊസൈറ്റി റിക്രൂട്ട്മെന്റ് വഴി തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം ലഭിക്കുന്ന ശമ്പള വിവരങ്ങൾ ചുവടെ
1. ക്ലിനിങ് സ്റ്റാഫ് : 6500/- രൂപ
2. സെക്യൂരിറ്റി : 7500/- രൂപ
3. കെയർടേക്കർ : 9500/- രൂപ
4.ഫീൽഡ് വർക്കർ : 10500/- രൂപ
5. ലീഗൽ കൗൺസിലർ : 8000/- രൂപ
6. ഫിസിയോളജിസ്റ്റ്( പാർട്ട് ടൈം) : 7000/- രൂപ
7. ഹോം മാനേജർ : 18000/- രൂപ
How to apply?
⬤ യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഒക്ടോബർ 20 വരെ തപാൽ വഴി അപേക്ഷിക്കാം
⬤ അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ജനന സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം 2020 ഒക്ടോബർ 20ന് മുമ്പായി എത്തുന്ന വിധത്തിൽ അയക്കുക.
⬤ അപേക്ഷ അയക്കേണ്ട വിലാസം : സംസ്ഥാന പ്രോജക്ട് ഡയറക്ടർ, കേരള മഹിളാ സമാഖ്യ സൊസൈറ്റി, ടി സി 20/1652, കൽപ്പന, കുഞ്ജലമൂട് കരമന പിഒ തിരുവനന്തപുരം