Kudumbasree NULM MTS, Accountant, Executive latest Freejob recruitment 2020

Applications are invited from kudumbashree officially out of the notification MTS, accountant, executive vacancies Both eligible and interested candi

കുടുംബശ്രീ പരീക്ഷ ഇല്ലാതെ MTS,  അക്കൗണ്ടന്റ്, എക്സിക്യൂട്ടീവ് തുടങ്ങിയ തസ്തികകളിൽ നിയമനം

കുടുംബശ്രീ അക്കൗണ്ടന്റ്, മൾട്ടിടാസ്കിങ് ഓഫീസർ,  എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Kerala government jobs അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 നവംബർ രണ്ടിനു നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്.

✏️ സഥാപനം : kudumbasree
✏️ ജോലി തരം : Kerala government Jobs 
✏️ വിജ്ഞാപനം നമ്പർ : N/A
✏️ തസ്തികയുടെ പേര് : അക്കൗണ്ടന്റ്, മൾട്ടിടാസ്കിങ് ഓഫീസർ,  എക്സിക്യൂട്ടീവ്
✏️ ജോലിസ്ഥലം : കേരളത്തിലുടനീളം
✏️ അപേക്ഷിക്കേണ്ടവിധം : ഇന്റർവ്യൂ
✏️ ഇന്റർവ്യൂ തീയതി : 02/11/2020
✏️ ഔദ്യോഗിക വെബ്സൈറ്റ് : www.kudumbashree.org

1. Kudumbashree NULM multi-tasking officer recruitment 2020

 കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള ദുരന്തനിവാരണ അതോറിറ്റി യിലേക്ക് അക്കൗണ്ടന്റ് തസ്തികയിലെ ഒഴിവുകൾ നികത്തുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു. നിലവിൽ കുടുംബശ്രീ മിഷനിൽ NULM പദ്ധതിയുടെ ഭാഗമായി ബന്ധപ്പെട്ട മേഖലയിൽ പരിശീലനം പൂർത്തിയാക്കിയ വ്യക്തികൾക്ക് അപേക്ഷിക്കാവുന്നതാണ്.
⬤ തസ്തിക : മൾട്ടി ടാസ്കിങ് ഓഫീസർ
⬤ ഒഴിവുകൾ : 03
⬤ നിയമന രീതി : ഒരു വർഷത്തേക്ക് കരാർ നിയമനം
⬤ വിദ്യാഭ്യാസ യോഗ്യത :
50% മാർക്കോടെ ബിരുദം. NULM ഡാറ്റാ എൻട്രി ഓപ്പറേറ്റർ(മലയാളം, ഇംഗ്ലീഷ് പ്രാവീണ്യം നേടിയിരിക്കണം) കോഴ്സ് പൂർത്തിയാക്കിയിരിക്കണം.
⬤ നിർബന്ധമായും വേണ്ട യോഗ്യത :
കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യമായ യോഗ്യത
⬤ പ്രവൃത്തിപരിചയം : 1 വർഷത്തെ സെക്രട്ടേറിയൽ അല്ലെങ്കിൽ ക്ലറിക്കൽ വർക്ക്
⬤ ശമ്പളം : പ്രതിമാസം 20760 രൂപ
⬤ ജോലി : കൃത്യമായ ഡാറ്റ എൻട്രി അല്ലെങ്കിൽ സൂക്ഷിപ്പ്.

2. Kudumbashree NULM Accountant recruitment 2020

കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള ദുരന്തനിവാരണ അതോറിറ്റി യിലേക്ക് അക്കൗണ്ടന്റ് തസ്തികയിലെ ഒഴിവുകൾ നികത്തുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു. നിലവിൽ കുടുംബശ്രീ മിഷനിൽ NULM പദ്ധതിയുടെ ഭാഗമായി ബന്ധപ്പെട്ട മേഖലയിൽ പരിശീലനം പൂർത്തിയാക്കിയ വ്യക്തികൾക്ക് അപേക്ഷിക്കാവുന്നതാണ്.
⬤ തസ്തിക : അക്കൗണ്ടന്റ് 
⬤ ഒഴിവുകൾ : 03
⬤ നിയമന രീതി : 1 വർഷത്തേക്ക് കരാർ നിയമനം
⬤ വിദ്യാഭ്യാസ യോഗ്യത :
50% മാർക്കോടെ ബി.കോം വിജയം/ NULM അക്കൗണ്ടന്റ് അസിസ്റ്റന്റ് ടാലി പൂർത്തിയാക്കിയിരിക്കണം. MS ഓഫീസ് അല്ലെങ്കിൽ തത്തുല്യമായ യോഗ്യത.
⬤ നിർബന്ധമായും വേണ്ട യോഗ്യത :
കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ മാനേജ്മെന്റ്
⬤ പ്രവൃത്തിപരിചയം : അക്കൗണ്ടന്റ് തസ്തികയിൽ ഒരു വർഷത്തെ പരിചയം
⬤ ശമ്പളം : പ്രതിമാസം 20760 രൂപ 
⬤ ജോലി : കൃത്യമായ വരവ് ചെലവ് കണക്കുകൾ സൂക്ഷിക്കുക

3. Kudumbashree NULM Control Room Executive recruitment 2020

കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള ദുരന്തനിവാരണ അതോറിറ്റി യിലേക്ക് കൺട്രോൾ റൂം എക്സിക്യൂട്ടീവ് തസ്തികയിലെ ഒഴിവുകൾ നികത്തുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു. നിലവിൽ കുടുംബശ്രീ മിഷനിൽ NULM പദ്ധതിയുടെ ഭാഗമായി ബന്ധപ്പെട്ട മേഖലയിൽ പരിശീലനം പൂർത്തിയാക്കിയ വ്യക്തികൾക്ക് അപേക്ഷിക്കാവുന്നതാണ്.
⬤ തസ്തിക : കൺട്രോൾറൂം എക്സിക്യൂട്ടീവ്
⬤ ഒഴിവുകൾ :03
⬤ നിയമന രീതി : 1 വർഷത്തേക്ക് കരാർ നിയമനം
⬤ വിദ്യാഭ്യാസ യോഗ്യത : സയൻസിൽ ബിരുദം,കമ്പ്യൂട്ടർ പരിജ്ഞാനം,ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം, NULM കോൾ സെന്റർ എക്സിക്യൂട്ടീവ്,  ഫ്രണ്ട് ഓഫീസ് അസോസിയേറ്റ് എന്നീ കോഴ്സുകൾ പൂർത്തീകരിച്ച വ്യക്തികൾ ആയിരിക്കണം.
⬤ നിർബന്ധമായും വേണ്ട യോഗ്യത :
⬤ പ്രവൃത്തിപരിചയം :
⬤ ശമ്പളം : പ്രതിമാസം 20760 രൂപ
⬤ ജോലി : ഷിഫ്റ്റ് (നൈറ്റ് ഡ്യൂട്ടി,ലഭ്യമാകുന്ന അലർട്ട്, സന്ദേശങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലും ഡാറ്റ എൻട്രി നടത്തുക, ആവശ്യമായ വിവരങ്ങൾ ഇ-മെയിൽ ചെയ്യുക, ആവശ്യ സന്ദേശങ്ങൾ ബന്ധപ്പെട്ട ഓഫീസർമാർക്ക് ഫോൺ മുഖേന കൈമാറുക, എമർജൻസി ഫോൺ കോളുകൾ അറ്റൻഡ് ചെയ്യുക, call log book സൂക്ഷിക്കുക)

How to apply? 

⬤ ബയോഡാറ്റ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, വെള്ളക്കടലാസിൽ ഏതു തസ്തികയിലേക്കാണ് അപേക്ഷിക്കുന്നത് എന്ന് കൃത്യമായി രേഖപ്പെടുത്തിയ അപേക്ഷ എന്നിവ ഉൾപ്പെടെ നവംബർ 2 ന്  തങ്ങൾ NULM പദ്ധതിയുടെ ഭാഗമായി പരിശീലനത്തിനായി രജിസ്റ്റർ ചെയ്ത നഗരസഭയിലെ NLUM യൂണിറ്റിൽ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.
⬤ സമർപ്പിക്കപ്പെട്ട ബയോഡാറ്റകൾ വിശദമായി പരിശോധിച്ച് യോഗ്യത, പ്രവൃത്തിപരിചയം എന്നിവ ഉറപ്പാക്കി അഭിമുഖത്തിന് അനുവദിക്കും

മറ്റ് നിബന്ധനകൾ

1. അപേക്ഷകൾ കുടുംബശ്രീ ജില്ലാ മിഷനുകളിലോ സംസ്ഥാന മിഷനിലോ നേരിട്ട് യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.കൂടാതെ അംഗീകരിച്ച യോഗ്യതകൾ ഇല്ലാത്തതുമായ അപേക്ഷകളും സ്വീകരിക്കുകയില്ല.
2. 2020 നവംബർ 2നാണ് ഓൺലൈൻ അഭിമുഖം. അപേക്ഷകർ അന്നേദിവസം അഭിമുഖത്തിന് 10:30ന് ഹാജരാകേണ്ടതാണ്.
3. റാങ്ക് ലിസ്റ്റ് കാലാവധി ലിസ്റ്റ് പ്രസിദ്ധീകരിച്ച് തീയതി മുതൽ 6 മാസം വരെ ആയിരിക്കും.
4.  നിയമനം ഒരു വർഷക്കാലയളവിലേക്ക് മാത്രമാണ്

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs