Mazagon Dock Shipbuilders Limited (MDL) latest freejobalert recruitment 2020-Apply online

Application are invited from Mazagon Dock Shipbuilders Limited (MDL) freejobalert recruitment 2020 officially out off the notification both eligible a

MDL ഡ്രൈവർ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡ് ഡ്രൈവർ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Central government jobs അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 ഒൿടോബർ 12 മുതൽ 2020 നവംബർ 02 വരെ അപേക്ഷ സമർപ്പിക്കാം. 

✏️ സഥാപനം : mazagon dock shipbuilders Limited
✏️ ജോലി തരം : Central government
✏️ വിജ്ഞാപനം നമ്പർ : MDL/HR/-REC-NE/91/2020
✏️ തസ്തികയുടെ പേര് : ഡ്രൈവർ
✏️ ജോലിസ്ഥലം : മഹാരാഷ്ട്ര
✏️ അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ
✏️ അപേക്ഷിക്കേണ്ട തീയതി : 12/10/2020
✏️ അവസാന തീയതി : 02/11/2020
✏️ ഔദ്യോഗിക വെബ്സൈറ്റ് : www.mazagondock.in/

Vacancy Details

ആകെ 08 ഡ്രൈവർ ഒഴിവിലേക്കാണ് MDL അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

Age limit details 

⬤ ജനറൽ/ UR വിഭാഗക്കാർക്ക് 36 വയസ്സാണ് പ്രായപരിധി
⬤ മറ്റ് പിന്നാക്കവിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.

Educational qualifications

SSC അല്ലെങ്കിൽ ഏതെങ്കിലും ഗവൺമെന്റ് അംഗീകൃത ബോർഡിൽനിന്നും തത്തുല്യമായ യോഗ്യത അല്ലെങ്കിൽ ഇന്ത്യൻ നേവിയുടെ Army class-1 പരീക്ഷാവിജയം അല്ലെങ്കിൽ സാധുവായ ഡ്രൈവിംഗ് ലൈസൻസ്, കൂടാതെ ഹെവി മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് എന്നിവ ഉണ്ടായിരിക്കണം.

Salary details

MDL റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 17000 - 64360 രൂപ വരെ ശമ്പളം ലഭിക്കും. 

Application Fees

⬤ ജനറൽ/OBC - 100/-
⬤SC/ST/ വിരമിച്ച സൈനികർ/PWD - അപേക്ഷാഫീസ് ഇല്ല
⬤ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ നെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാ ഫീസ് അടക്കാം.

How to apply? 

⬤ യോഗ്യരായ ഉദ്യോഗാർഥികൾക്ക് നവംബർ 02 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം
⬤ അപേക്ഷിക്കുന്ന സമയത്ത് വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യണം.
⬤ അപേക്ഷിക്കുന്നതിന് മുൻപ് വിജ്ഞാപനം പൂർണമായും വായിച്ച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തുക

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs