ആരോഗ്യ കേരളയിൽ വിവിധ തസ്തികകളിൽ അവസരം
ആരോഗ്യ കേരളം വയനാട് ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ കരാറടിസ്ഥാനത്തിൽ താഴെ കൊടുത്തിട്ടുള്ള വിവിധ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 ഒക്ടോബർ 19 മുതൽ 2020 ഒക്ടോബർ 25 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
✏️ ബോർഡ് : ആരോഗ്യ കേരളം
✏️ വിജ്ഞാപന നമ്പർ : എ. കെ. 550/19
✏️ അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ
✏️ അപേക്ഷിക്കേണ്ട തീയതി : 19/10/2020
✏️ അവസാന തീയതി : 25/10/2020
✏️ ഔദ്യോഗിക വെബ്സൈറ്റ് : www.arogyakeralam.gov.in
പ്രായപരിധി
40 വയസ്സ് കവിയാത്ത ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്.
വിദ്യാഭ്യാസ യോഗ്യത
➤ അസിസ്റ്റന്റ് ക്വാളിറ്റി അഷ്വറൻസ് ഓഫീസർ :
1. MHA (മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ)/ MSc ഇൻ ഹോസ്പിറ്റൽ മാനേജ്മെന്റ്
2. ആശുപത്രികളിൽ ക്വാളിറ്റി അഷ്വറൻസ് ഹെൽത്ത് കെയറിൽ രണ്ടു വർഷത്തെ പ്രവർത്തന പരിചയം
➤ സ്പെഷ്യൽ എഡ്യൂക്കേറ്റർ :
1. ബിരുദം
2. സ്പെഷ്യൽ എഡ്യൂക്കേഷനിൽ ബി. എഡ് 1 ഈ വർഷത്തെ പ്രവർത്തന പരിചയം
➤ ജെ പി എച്ച് എൻ :
അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും JPHN കോഴ്സ് വിജയം. കേരള നഴ്സസ് ആന്ഡ് മിഡ്വൈവ്സ് കൗൺസിലിൽ രജിസ്ട്രേഷൻ നിർബന്ധം.
➤ ഫിസിയോതെറാപ്പിസ്റ്റ് :
BTP യും 3 ഈ വർഷത്തെ പ്രവർത്തന പരിചയവും
➤ പബ്ലിക് റിലേഷൻ കം ലെയ്സൺ ഓഫീസർ :
1. ഹോസ്പിറ്റൽ മാനേജ്മെന്റിൽ MBA/MHA/MPH/MSW
2. ഹോസ്പിറ്റൽ മാനേജ്മെന്റിൽ 2 വർഷത്തെ പ്രവൃത്തി പരിചയം
ശമ്പളം
➤ അസിസ്റ്റന്റ് ക്വാളിറ്റി അഷ്വറൻസ് ഓഫീസർ : 25000/-
➤ സ്പെഷ്യൽ എഡ്യൂക്കേറ്റർ : 20000/-
➤ ജെ പി എച്ച് എൻ : 14000/-
➤ ഫിസിയോതെറാപ്പിസ്റ്റ് : 20000/-
➤ പബ്ലിക് റിലേഷൻ കം ലെയ്സൺ ഓഫീസർ : 20000/-
അപേക്ഷിക്കേണ്ട വിധം
▪️ യോഗ്യരായ ഉദ്യോഗാർഥികൾ നോട്ടിഫിക്കേഷനിൽ കൊടുത്തിട്ടുള്ള ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
▪️ അപേക്ഷിക്കുന്നതിന് മുൻപ് നോട്ടിഫിക്കേഷൻ പൂർണമായും വായിച്ച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തുക.