NIMHANSൽ അറ്റൻഡർ ഒഴിവിലേക്ക് നിയമനം നടത്തുന്നു
National Institute of mental health and neuro sciences അറ്റൻഡർ ഒഴിവിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.Central government jobs അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 ഒക്ടോബർ 16ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്.
✏️ സഥാപനം : നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ്
✏️ ജോലി തരം : central government
✏️ വിജ്ഞാപനം നമ്പർ : NIMH/PROJ/NOTI/MOHFW/PM/ATT/2020-21
✏️ തസ്തികയുടെ പേര് : അറ്റൻഡർ
✏️ തിരഞ്ഞെടുപ്പ് : അഭിമുഖം വഴി
✏️ ഔദ്യോഗിക വെബ്സൈറ്റ് : http://www.nimhans.ac.in
Age limit details
35 വയസ്സുവരെയുള്ള ഉദ്യോഗാർത്ഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം
Educational qualifications
എസ്എസ്എൽസി വിജയം അല്ലെങ്കിൽ അതിനോട് തുല്യമായത്
Vacancy details
അറ്റൻഡർ തസ്തികയിലേക്ക് ആകെ 1 ഒഴിവാണ് ഉള്ളത്
Salary details
അറ്റൻഡർ തസ്തികയിൽ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 10000 രൂപ ശമ്പളം ലഭിക്കും
How to apply?
⬤ യോഗ്യരായ ഉദ്യോഗാർഥികൾ 2020 ഒക്ടോബർ 16 രാവിലെ 10 മണിക്ക് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം
⬤ ഒരുവർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം
⬤അഭിമുഖത്തിന് ഹാജരാക്കേണ്ട വിലാസം : Committee room, Administrative block, NIMHANS, Hosur Road, Bengaluru - 560 029
⬤ വിജ്ഞാപനം പൂർണമായും വായിച്ച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തുക