National School of drama Freejobalert recruitment 2020-Apply LDC, UDC & other vacancies

Application are invited National School of drama freejobalert recruitment 2020 officially out off the notification both eligible and interested candid

കേന്ദ്രസർക്കാർ സ്ഥാപനമായ NSDയിൽ നിരവധി ഒഴിവുകൾ

National School of Drama വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Central Government jobs ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 ഒക്ടോബർ 15 മുതൽ 2020 നവംബർ 6 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം. 

✏️ സഥാപനം : National School of Drama
✏️ വിജ്ഞാപന നമ്പർ : N/A
✏️ ജോലി തരം : കേന്ദ്രസർക്കാർ
✏️ ആകെ ഒഴിവുകൾ : 26
✏️ അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ 
✏️ അപേക്ഷിക്കേണ്ട തീയതി : 15/10/2020
✏️ അവസാന തീയതി : 06/11/2020
✏️ ഔദ്യോഗിക വെബ്സൈറ്റ് : https://nsd.gov.in/delhi/

1. ലൈബ്രേറിയൻ :-
⬤ ഒഴിവുകൾ : 01 (UR)
⬤ പ്രായപരിധി : 40 വയസ്സിനു താഴെ
⬤ ശമ്പളം : 56100 - 177500
⬤ വിദ്യാഭ്യാസയോഗ്യത :
(i) ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ലൈബ്രറി & ഇൻഫർമേഷൻ സയൻസിൽ സെക്കൻഡ് ക്ലാസ് മാസ്റ്റർ ഡിഗ്രി ബിരുദം
(ii) കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ അറിവ്
(iii) 5 ഈ വർഷത്തെ പ്രവൃത്തി പരിചയം

2. Assistant Director (official language) :-
⬤ ഒഴിവുകൾ : 01 (UR)
⬤ പ്രായപരിധി : 35 വയസ്സിനു താഴെ
⬤ ശമ്പളം : 56100 - 177500
⬤ വിദ്യാഭ്യാസയോഗ്യത :
(i) ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും മാസ്റ്റർ ഡിഗ്രി അല്ലെങ്കിൽ ഹിന്ദി,ഇംഗ്ലീഷ് വിഷയങ്ങളിൽ ഡിഗ്രി.
(i) ഹിന്ദി ട്രാൻസ്ലേഷൻ വർക്ക് ചെയ്തു 3 വർഷത്തെ പരിചയം.

3. P. S. To Director :-
⬤ ഒഴിവുകൾ : 01 (UR)
⬤ പ്രായപരിധി : 35 വയസ്സിനു താഴെ
⬤ ശമ്പളം : 44900 - 142400
⬤ വിദ്യാഭ്യാസയോഗ്യത :
(i)  ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ഡിഗ്രി 
(ii) ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ് അറിഞ്ഞിരിക്കണം
(iii) കമ്പ്യൂട്ടർ ഓപ്പറേഷനിൽ അറിവ്

4. Sound Technician
⬤ ഒഴിവുകൾ : 01 (UR)
⬤ പ്രായപരിധി : 35 വയസ്സിനു താഴെ
⬤ ശമ്പളം : 44900 - 142400
⬤ വിദ്യാഭ്യാസയോഗ്യത :
(i)  ഏതെങ്കിലും അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സൗണ്ട് ടെക്നോളജി ഡിപ്ലോമ അല്ലെങ്കിൽ ഡിഗ്രി / 5 വർഷത്തെ ലൈവ് സൗണ്ട് പ്രൊഡക്ഷനിൽ പരിചയം.

5. Upper Division Clerk :-
⬤ ഒഴിവുകൾ : 02
⬤ പ്രായപരിധി : 30 വയസ്സിനു താഴെ
⬤ ശമ്പളം : 25500 - 81100
⬤ വിദ്യാഭ്യാസയോഗ്യത :
(i) ഏതെങ്കിലും യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം
(i) 5 വർഷത്തെ പരിചയം

6. Reception Incharge :-
⬤ ഒഴിവുകൾ : 01 (UR)
⬤ പ്രായപരിധി : 28 വയസ്സിനു താഴെ
⬤ ശമ്പളം : 25500 - 81100
⬤ വിദ്യാഭ്യാസയോഗ്യത :
(i) അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം
(ii) PBX/PABX ട്രെയിനിങ് ഓപ്പറേറ്റിങ് സർട്ടിഫിക്കറ്റ്
(iii) നിശ്ചിത തസ്തികയിൽ 3 വർഷത്തെ പരിചയം

7.Assistant Photographer :-
⬤ ഒഴിവുകൾ : 01 (UR)
⬤ പ്രായപരിധി : 30 വയസ്സിനു താഴെ
⬤ ശമ്പളം : 25500 - 81100
⬤ വിദ്യാഭ്യാസയോഗ്യത :
(i) ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റി അല്ലെങ്കിൽ ബോർഡിൽ നിന്നും പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം.
(ii) അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഫോട്ടോഗ്രഫിയിൽ ഡിപ്ലോമ
(iii) 5 ഈ വർഷത്തെ ഡിജിറ്റൽ ഫോട്ടോഗ്രാഫി & ഡിജിറ്റൽ ഫോട്ടോ എഡിറ്റിംഗ് പരിചയം.

8. Percussionist Gr. III :-
⬤ ഒഴിവുകൾ : 01 (UR)
⬤ പ്രായപരിധി : 30 വയസ്സിനു താഴെ
⬤ ശമ്പളം : 25500 - 81100
⬤ വിദ്യാഭ്യാസയോഗ്യത :
(i) ഉപകരണങ്ങൾ വായിക്കുന്നതിൽ പ്രാവീണ്യം
(ii) പശ്ചാത്തല പരിജ്ഞാനവും നാടകവേദിയിൽ കളിച്ച മൂന്ന് വർഷത്തെ പരിചയവും

9. Carpenter Grade II :-
⬤ ഒഴിവുകൾ : 01 (UR)
⬤ പ്രായപരിധി : 30 വയസ്സിനു താഴെ
⬤ ശമ്പളം : 25500 - 81100
⬤ വിദ്യാഭ്യാസയോഗ്യത :
(i) കാർപെൻഡർ / മരപ്പണി എന്നിവയിൽ ഐടിഐ
(ii) 3 വർഷത്തെ പരിചയം

10. Electrician (Grade I) :-
⬤ ഒഴിവുകൾ : 01 (UR)
⬤ പ്രായപരിധി : 30 വയസ്സിനു താഴെ
⬤ ശമ്പളം : 25500 - 81100
⬤ വിദ്യാഭ്യാസയോഗ്യത :
(i) പത്താംക്ലാസ് വിജയം
(ii) അംഗീകൃത അതോറിറ്റി യിൽ നിന്നും വയർമാൻ ലൈസൻസ് അല്ലെങ്കിൽ ഇലക്ട്രിക്കൽ ട്രേഡിൽ ഐടിഐ
(iii) 5 വർഷത്തെ പരിചയം

11. Master Tailor :-
⬤ ഒഴിവുകൾ : 01 (UR)
⬤ പ്രായപരിധി : 18 - 28
⬤ ശമ്പളം : 25500 - 81100
⬤ വിദ്യാഭ്യാസയോഗ്യത :
(i) ടൈലറിങ്ങിൽ ഡിപ്ലോമ
(ii) 5 വർഷത്തെ പരിചയം

12. Lower Division Clerk :-
⬤ ഒഴിവുകൾ : 01 (OBC)
⬤ പ്രായപരിധി : 18 - 28
⬤ ശമ്പളം : 19900 - 63200
⬤ വിദ്യാഭ്യാസയോഗ്യത :
(i) പ്ലസ് ടു വിജയം അല്ലെങ്കിൽ തത്തുല്യം
(ii) കമ്പ്യൂട്ടർ ടൈപ്പിംഗ് വേഗത ഇംഗ്ലീഷിൽ 35 wpm അല്ലെങ്കിൽ ഹിന്ദിയിൽ 30 wpm ഉണ്ടായിരിക്കണം.

13. Multi Tasking Staff :-
⬤ ഒഴിവുകൾ : 13
⬤ പ്രായപരിധി : 18 - 28
⬤ ശമ്പളം : 18000 - 56900
⬤ വിദ്യാഭ്യാസയോഗ്യത :
(i) പത്താം ക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാം

Application fee Details 

⬤ UR -200, OBC - 100 രൂപ
⬤ പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർ, വിരമിച്ച സൈനികർ,സ്ത്രീകൾ എന്നിവർക്ക് അപേക്ഷാഫീസ് ഇല്ല.
⬤ ഉദ്യോഗാർത്ഥികൾക്ക് ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാഫീസ് അടക്കാവുന്നതാണ്. 

How to apply 

⬤ യോഗ്യരായ ഉദ്യോഗാർഥികൾ ചുവടെ കൊടുത്തിട്ടുള്ള ലിങ്ക് വഴി 2020 നവംബർ 6 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. 
⬤ അപേക്ഷിക്കുന്നതു മുൻപ് ഉദ്യോഗാർത്ഥികൾ വിജ്ഞാപനം പൂർണമായും വായിച്ച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തുക. 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs