NCERT റിക്രൂട്ട്മെന്റ് 2020 വിവിധ ഒഴിവുകളിലേക്ക് അഭിമുഖം വഴി നിയമനം നടത്തുന്നു
Central Institute of Educational Eechnology Program and Research Division വിവിധ തസ്തികകളിലായി 33 ഒഴിവുകളിലേക്ക് അഭിമുഖം വഴി നിയമനം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെയുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പരിശോധിച്ച് അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 ഒക്ടോബർ 26 മുതൽ ഓക്ടോബർ 29 വരെ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
VACANCY DETAILS
ആകെ 33 ഒഴിവുകളിലേക്ക് ആണ് Central Institute of Educational Eechnology Program and Research Division അഭിമുഖം നടത്തുന്നത്. ഓരോ തസ്തികകളിലേക്കുള്ള ഒഴിവ് വിവരങ്ങൾക്ക് ചുവടെ.
1. പ്രോജക്റ്റ് മാനേജർ : 01
2. ടെക്നിക്കൽ കൺസൾട്ടന്റ് : 08
3. അക്കാദമിക് കൺസൾട്ടന്റ് : 08
4. സിസ്റ്റം അനലിസ്റ്റ് : 02
5. വെബ് ഡിസൈനർ : 02
6. ഗ്രാഫിക് ഡിസൈനർ : 02
7. ഡാറ്റ അനലിസ്റ്റ് : 02
8. ജൂനിയർ പ്രോജക്ട് ഫെലോ : 03
9. ഡിജിറ്റൽ മീഡിയ കോർഡിനേറ്റർ : 02
10. ഓഫീസ് അസിസ്റ്റന്റ് : 01
11. അക്കൗണ്ടന്റ് : 01
12. മൾട്ടി ടാസ്കിങ് സ്റ്റാഫ് (MTS) : 01
Age limit details
1. പ്രോജക്റ്റ് മാനേജർ : 45 വയസ്സ്
2. ടെക്നിക്കൽ കൺസൾട്ടന്റ് : 40 വയസ്സ്
3. അക്കാദമിക് കൺസൾട്ടന്റ് : 40 വയസ്സ്
4. സിസ്റ്റം അനലിസ്റ്റ് : 35 വയസ്സ്
5. വെബ് ഡിസൈനർ : 35 വയസ്സ്
6. ഗ്രാഫിക് ഡിസൈനർ : 35 വയസ്സ്
7. ഡാറ്റ അനലിസ്റ്റ് : 35 വയസ്സ്
8. ജൂനിയർ പ്രോജക്ട് ഫെലോ : 35 വയസ്സ്
9. ഡിജിറ്റൽ മീഡിയ കോർഡിനേറ്റർ : 35 വയസ്സ്
10. ഓഫീസ് അസിസ്റ്റന്റ് : 35 വയസ്സ്
11. അക്കൗണ്ടന്റ് : 35 വയസ്സ്
12. മൾട്ടി ടാസ്കിങ് സ്റ്റാഫ് (MTS) : 40 വയസ്സ്
Educational Qualifications
1. പ്രോജക്റ്റ് മാനേജർ :
മാനേജ്മെന്റിൽ മാസ്റ്റേഴ്സ്/ M.Phil/PhD
2. ടെക്നിക്കൽ കൺസൾട്ടന്റ് :
കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഇൻഫോർമേഷൻ ടെക്നോളജി എന്നിവയിൽ മുഴുവൻ സമയ B.E/B.Tech
3. അക്കാദമിക് കൺസൾട്ടന്റ് :
ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റി അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും മാസ്റ്റർ ഡിഗ്രി/ M.Phil/ ഇംഗ്ലീഷിൽ Ph.D/ ഹിന്ദി/ മാത്തമാറ്റിക്സ്/ സോഷ്യൽ സയൻസ്/ സയൻസ് എന്നിവയിൽ. അപേക്ഷകർ NET/SLET എന്നിവർ പാസായിരിക്കണം
4. സിസ്റ്റം അനലിസ്റ്റ് :
കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഇൻഫോർമേഷൻ ടെക്നോളജി എന്നിവയിൽ മുഴുവൻ സമയ B.E/B.Tech
5. വെബ് ഡിസൈനർ :
കമ്പ്യൂട്ടർ ടെക്നോളജി അല്ലെങ്കിൽ വെബ് ഡിസൈൻ എന്നിവയിൽ ബാച്ചിലർ അല്ലെങ്കിൽ മാസ്റ്റർ ഡിഗ്രി
6. ഗ്രഫിക് ഡിസൈനർ :
കമ്പ്യൂട്ടർ ഗ്രാഫിക് ഡിസൈൻ അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട വിഷയത്തിൽ ബാച്ചിലർ അല്ലെങ്കിൽ മാസ്റ്റർ ഡിഗ്രി.
7. ഡാറ്റ അനലിസ്റ്റ് :
ഏതെങ്കിലും വിഭാഗത്തിൽ ബാച്ചിലർ അല്ലെങ്കിൽ മാസ്റ്റർ ഡിഗ്രി
8. ജൂനിയർ പ്രോജക്ട് ഫെലോ :
ഇംഗ്ലീഷിൽ മാസ്റ്റർ ഡിഗ്രി / സോഷ്യൽ സയൻസ്/ സയൻസ്/ B.Ed വിദ്യാഭ്യാസം/ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും M.Ed. അപേക്ഷകർ NET/SLET പാസായിരിക്കണം.
9. ഡിജിറ്റൽ മീഡിയ കോർഡിനേറ്റർ :
ഏതെങ്കിലും വിഷയത്തിൽ മാസ്റ്റർ ഡിഗ്രി അല്ലെങ്കിൽ ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്സ് അല്ലെങ്കിൽ സോഷ്യൽ മീഡിയ
10. ഓഫീസ് അസിസ്റ്റന്റ് :
ഏതെങ്കിലും വിഷയത്തിൽ ബാച്ചിലർ ഡിഗ്രി
11. അക്കൗണ്ടന്റ് :
കൊമേഴ്സ് അല്ലെങ്കിൽ മാത്തമാറ്റിക്സ് എന്നിവയിൽ ബിരുദം
12. മൾട്ടി ടാസ്കിങ് സ്റ്റാഫ് (MTS) :
പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ്ടു വിജയം
SALARY DETAILS
NCERT റിക്രൂട്ട്മെന്റ് ഒഴി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം ലഭിക്കുന്ന ശമ്പള വിവരങ്ങൾ ചുവടെ.
1. പ്രോജക്റ്റ് മാനേജർ : 45000/-
2. ടെക്നിക്കൽ കൺസൾട്ടന്റ് : 45000/-
3. അക്കാദമിക് കൺസൾട്ടന്റ് : 45000/-
4. സിസ്റ്റം അനലിസ്റ്റ് : 35000/-
5. വെബ് ഡിസൈനർ : 35000/-
6. ഗ്രാഫിക് ഡിസൈനർ : 30000/-
7. ഡാറ്റ അനലിസ്റ്റ് : 30000/-
8. ജൂനിയർ പ്രോജക്ട് ഫെലോ : 25000/-
9. ഡിജിറ്റൽ മീഡിയ കോർഡിനേറ്റർ : 30000/-
10. ഓഫീസ് അസിസ്റ്റന്റ് : 25000/-
11. അക്കൗണ്ടന്റ് : 30000/-
12. മൾട്ടി ടാസ്കിങ് സ്റ്റാഫ് (MTS) : 18000/-
How to apply?
➤ യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഒക്ടോബർ 26 മുതൽ ഒക്ടോബർ 29 വരെ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്.
➤ അഭിമുഖത്തിന് പങ്കെടുക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിട്ടുള്ള നോട്ടിഫിക്കേഷൻ മുഴുവൻ വായിച്ചു നോക്കുക.
➤ അഭിമുഖത്തിന് ഹാജരാക്കേണ്ട വിലാസം : the Section Officer (SO), Planning & Research Division (P&RD) Room No.242, CIET 2nd floor, Chacha Nehru Bhawan, CIET, NCERT, New Delhi-110 016
➤ അഭിമുഖം രാവിലെ 9 30 മുതൽ ആരംഭിക്കും