Travancore devaswom board Latest freejobalert recrutement 2020

Travancore devaswom board offically out of the notification both eligible and interested candidates aplply before last date...

à´¦േവസ്à´µം à´¬ോർഡിà´¨് à´•ീà´´ിൽ അവസരം

മകര à´µിളക്à´•് à´…à´Ÿിയന്à´¤ിà´°à´™്ങളോà´Ÿ് à´…à´¨ുബന്à´§ിà´š്à´š് ശബരിമലയിൽ à´¦ിവസ à´µേദന à´µ്യവസ്ഥയിൽ à´œോà´²ി à´šെà´¯്à´¯ാൻ ആഗ്രഹമുà´³്à´³ à´¹ിà´¨്à´¦ുà´•്à´•à´³ാà´¯ à´ªുà´°ുà´·à´¨്à´®ാà´°ിൽ à´¨ിà´¨്à´¨ും à´…à´ªേà´•്ഷകൾ à´•്à´·à´£ിà´•്à´•ുà´¨്à´¨ു. à´¤ാà´²്പര്യമുà´³്à´³ à´…à´ªേà´•്ഷകർ 2020 à´’à´•്à´Ÿോബർ 19à´¨് à´®ുൻപ് à´…à´ªേà´•്ഷകൾ സമർപ്à´ªിà´•്à´•ുà´•. à´…à´ªേà´•്à´· സമർപ്à´ªിà´•്à´•ാൻ ആഗ്à´°à´¹ിà´•്à´•ുà´¨്à´¨ ഉദ്à´¯ോà´—ാർത്à´¥ികൾക്à´•് à´šുവടെ à´•ൊà´Ÿുà´¤്à´¤ിà´Ÿ്à´Ÿുà´³്à´³ à´¯ോà´—്യത à´®ാനദണ്à´¡à´™്ങൾ പരിà´¶ോà´§ിà´•്à´•ാം. 

⬤ à´¬ോർഡിà´¨്à´±െ à´ªേà´°് : Travancore devaswom board
⬤ à´œോà´²ിà´¸്ഥലം : ശബരിമല à´•്à´·േà´¤്à´°ം, പത്തനംà´¤ിà´Ÿ്à´Ÿ
⬤ തസ്à´¤ിà´•à´¯ുà´Ÿെ à´ªേà´°് : വർക്à´•
⬤ à´…à´ªേà´•്à´·ിà´•്à´•േà´£്à´Ÿ à´µിà´§ം : തപാൽ വഴി
⬤ à´…à´ªേà´•്à´·ിà´•്à´•േà´£്à´Ÿ à´¤ീയതി : 05/10/2020
⬤ അവസാà´¨ à´¤ീയതി : 19/10/2020
⬤ ഔദ്à´¯ോà´—ിà´• à´µെà´¬്à´¸ൈà´±്à´±് : www.travancoredevaswomboard.org 

à´ª്à´°ായപരിà´§ി
18 വയസ്à´¸ിà´¨ും 60 വയസ്à´¸ിà´¨ും മദ്à´¯ à´ª്à´°ായമുà´³്à´³ ആരോà´—്യവാà´¨്à´®ാà´°ാà´¯ ഉദ്à´¯ോà´—ാർഥികൾക്à´•് à´…à´ªേà´•്à´·ിà´•്à´•ാം.

à´…à´ªേà´•്à´·ിà´•്à´•േà´£്à´Ÿ à´µിà´§ം
⬤ à´¤ാà´²്പര്യമുà´³്à´³ ഉദ്à´¯ോà´—ാർത്à´¥ികൾ 2020 à´’à´•്à´Ÿോബർ 19 à´µൈà´•ുà´¨്à´¨േà´°ം 5 മണിà´•്à´•് à´®ുൻപ് à´…à´ªേà´•്ഷകൾ സമർപ്à´ªിà´•്à´•ുà´•.
⬤ à´šുവടെ à´•ൊà´Ÿുà´¤്à´¤ിà´Ÿ്à´Ÿുà´³്à´³ à´…à´ªേà´•്à´·ാà´«ോà´®ും à´¡ൗൺലോà´¡് à´šെà´¯്à´¯ുà´•
⬤ à´¡ൗൺലോà´¡് à´šെà´¯്à´¤ à´…à´ªേà´•്à´· à´«ോà´®ിà´¨്à´±െ à´®ാà´¤ൃà´•à´¯ിൽ à´µെà´³്ളപേà´ª്പറിൽ 10 à´°ൂപയുà´Ÿെ à´¦േവസ്à´µം à´¸്à´±്à´±ാà´®്à´ªൊà´Ÿ്à´Ÿിà´š്à´š് അയക്à´•ുà´•. 
⬤ à´…à´ªേà´•്à´·à´¯ോà´Ÿൊà´ª്à´ªം ആറ് à´®ാസത്à´¤ിà´¨ുà´³്à´³ിൽ à´Žà´Ÿുà´¤്à´¤ിà´Ÿ്à´Ÿുà´³്à´³ à´ªാà´¸്à´ªോർട്à´Ÿ് à´¸ൈà´¸് à´«ോà´Ÿ്à´Ÿോ, à´•്à´°ിà´®ിനൽ à´•േà´¸ുà´•à´³ിൽ ഉൾപ്à´ªെà´Ÿ്à´Ÿിà´Ÿ്à´Ÿിà´²്à´² à´Žà´¨്à´¨് à´¤െà´³ിà´¯ിà´•്à´•ുà´¨്നതിà´¨് à´¸്ഥലത്à´¤െ സബ് ഇൻസ്à´ªെà´•്ടർ à´±ാà´™്à´•ിൽ à´•ുറയാà´¤്à´¤ à´’à´°ു à´ªൊà´²ീà´¸് ഉദ്à´¯ോà´—à´¸്ഥന്à´±െ സർട്à´Ÿിà´«ിà´•്à´•à´±്à´±്, വയസ്à´¸്, മതം à´Žà´¨്à´¨ിà´µ à´¤െà´³ിà´¯ിà´•്à´•ുà´¨്നതിà´¨ുà´³്à´³ സർട്à´Ÿിà´«ിà´•്à´•à´±്à´±്, à´®െà´¡ിà´•്കൽ à´«ിà´±്à´±്നസ് സർട്à´Ÿിà´«ിà´•്à´•à´±്à´±് à´Žà´¨്à´¨ിà´µ സഹിà´¤ം à´šുവടെ à´•ൊà´Ÿുà´¤്à´¤ിà´Ÿ്à´Ÿുà´³്à´³ à´µിà´²ാസത്à´¤ിà´²േà´•്à´•് അയക്à´•ുà´•. 
⬤ à´šീà´«് à´Žà´ž്à´šിà´¨ീയർ, à´¤ിà´°ുà´µിà´¤ാംà´•ൂർ à´¦േവസ്à´µം à´¬ോർഡ്, നന്തൻകോà´Ÿ്, à´¤ിà´°ുവനന്തപുà´°ം - 695003

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs