വിവിധ തസ്തികകളിലായി 176 ഒഴിവുകളിൽ ആവിൻ വിജ്ഞാപനം പുറത്തിറക്കി
The Tamil Nadu Co-operative milk producers Federation Limited വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. State government jobs അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 നവംബർ 20 മുതൽ 2020 ഡിസംബർ 9 വരെ അപേക്ഷ സമർപ്പിക്കാം.
✏️ സഥാപനം : The Tamil Nadu Cooperative milk producers Federation Limited
✏️ ജോലി തരം : State government
✏️ വിജ്ഞാപന നമ്പർ : 5400/PE3/2020
✏️ ജോലിസ്ഥലം : തമിഴ്നാട്
✏️ അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ
✏️ അപേക്ഷിക്കേണ്ട തീയതി : 20/10/2020
✏️ അവസാന തീയതി : 09/12/2020
✏️ ഔദ്യോഗിക വെബ്സൈറ്റ് : http://www.aavinmilk.com/
Vacancy Details
38 തസ്തികകളിലായി 176 ഒഴിവുകളിലേക്ക് ആണ് ആവിൻ മിൽക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയിലേക്കുമുള്ള ഒഴിവുകൾ വിവരങ്ങൾ ചുവടെ.
1. മിൽക്ക് റെക്കോർഡർ ഗ്രേഡ്-III : 09
2. ഹെവി വെഹിക്കിൾ ഡ്രൈവർ : 30
3. ലൈറ്റ് വെഹിക്കിൾ ഡ്രൈവർ : 08
4. ടെക്നീഷ്യൻ (റഫ്രിജറേഷൻ) : 01
5. ടെക്നീഷ്യൻ (ബോയിലർ) : 04
6. ടെക്നീഷ്യൻ (ടയർ) : 01
7. ടെക്നീഷ്യൻ (സിവിൽ) : 02
8. ടെക്നീഷ്യൻ (ഓട്ടോ മെക്കാനിക്) : 04
9. ടെക്നീഷ്യൻ (ഓപ്പറേഷൻ) : 21
10. ടെക്നീഷ്യൻ (സ്റ്റോർ) : 03
11. ടെക്നീഷ്യൻ (ലാബ്) : 06
12. ടെക്നീഷ്യൻ (ഇലക്ട്രിക്കൽ) : 04
13. ജൂനിയർ എക്സിക്യൂട്ടീവ് (ടൈപ്പിംഗ്) : 06
14. ജൂനിയർ എക്സിക്യൂട്ടീവ് (അക്കൗണ്ട്സ്) : 03
15. ജൂനിയർ എക്സിക്യൂട്ടീവ് (IR) : 04
16. ജൂനിയർ എക്സിക്യൂട്ടീവ് (HR) : 02
17. എക്സിക്യൂട്ടീവ് (സിവിൽ) : 01
18. എക്സിക്യൂട്ടീവ് (ഫുഡ് ടെസ്റ്റർ/ ഡിസൈനർ) : 01
19. എക്സിക്യൂട്ടീവ് (Dairying) : 03
20. പ്രൈവറ്റ് സെക്രട്ടറി ഗ്രേഡ് III : 06
21. എക്സിക്യൂട്ടീവ് (പ്ലാനിങ്) : 01
22. എക്സിക്യൂട്ടീവ് (മാർക്കറ്റിംഗ്) : 04
23. എക്സിക്യൂട്ടീവ് (അക്കൗണ്ട്സ്) : 04
24. എക്സിക്യൂട്ടീവ് (മൃഗസംരക്ഷണം) : 04
25. എക്സിക്യൂട്ടീവ് (HR) : 04
26. ഡെപ്യൂട്ടി മാനേജർ (diary bacteriology) : 02
27. ഡെപ്യൂട്ടി മാനേജർ (ഫാം കെമിസ്റ്റ്) : 03
28. ഡെപ്യൂട്ടി മാനേജർ (Dairying) : 03
29. ഡെപ്യൂട്ടി മാനേജർ (സിസ്റ്റം) : 01
30. ഡെപ്യൂട്ടി മാനേജർ (എഞ്ചിനീയറിങ്) : 06
31. ഡെപ്യൂട്ടി മാനേജർ (IR) : 01
32. മാനേജർ (സിവിൽ) : 02
33. മാനേജർ (Dairying) : 02
34. മാനേജർ (വാങ്ങൽ) : 04
35. മാനേജർ (മാർക്കറ്റിംഗ്) : 02
36. മാനേജർ (ഫിനാൻസ്) : 07
37. മാനേജർ (IR) : 02
38. മാനേജർ (വെറ്റിനറി) :05
Age limit details
1. മിൽക്ക് റെക്കോർഡർ ഗ്രേഡ്-III : 18-35
2. ഹെവി വെഹിക്കിൾ ഡ്രൈവർ : 18-35
3. ലൈറ്റ് വെഹിക്കിൾ ഡ്രൈവർ : 18-35
4. ടെക്നീഷ്യൻ (റഫ്രിജറേഷൻ) : 18-35
5. ടെക്നീഷ്യൻ (ബോയിലർ) : 18-35
6. ടെക്നീഷ്യൻ (ടയർ) : 18-35
7. ടെക്നീഷ്യൻ (സിവിൽ) : 18-35
8. ടെക്നീഷ്യൻ (ഓട്ടോ മെക്കാനിക്) : 18-35
9. ടെക്നീഷ്യൻ (ഓപ്പറേഷൻ) : 18-35
10. ടെക്നീഷ്യൻ (സ്റ്റോർ) : 18-35
11. ടെക്നീഷ്യൻ (ലാബ്) : 18-35
12. ടെക്നീഷ്യൻ (ഇലക്ട്രിക്കൽ) : 18-35
13. ജൂനിയർ എക്സിക്യൂട്ടീവ് (ടൈപ്പിംഗ്) : 18-30
14. ജൂനിയർ എക്സിക്യൂട്ടീവ് (അക്കൗണ്ട്സ്) : 18-30
15. ജൂനിയർ എക്സിക്യൂട്ടീവ് (IR) : 18-30
16. ജൂനിയർ എക്സിക്യൂട്ടീവ് (HR) : 18-30
17. എക്സിക്യൂട്ടീവ് (സിവിൽ) : 18-30
18. എക്സിക്യൂട്ടീവ് (ഫുഡ് ടെസ്റ്റർ/ ഡിസൈനർ) : 18-30
19. എക്സിക്യൂട്ടീവ് (Dairying) : 18-30
20. പ്രൈവറ്റ് സെക്രട്ടറി ഗ്രേഡ് III : 18-30
21. എക്സിക്യൂട്ടീവ് (പ്ലാനിങ്) : 18-30
22. എക്സിക്യൂട്ടീവ് (മാർക്കറ്റിംഗ്) : 18-30
23. എക്സിക്യൂട്ടീവ് (അക്കൗണ്ട്സ്) : 18-30
24. എക്സിക്യൂട്ടീവ് (മൃഗസംരക്ഷണം) : 18-30
25. എക്സിക്യൂട്ടീവ് (HR) : 18-30
26. ഡെപ്യൂട്ടി മാനേജർ (diary bacteriology) : 18-30
27. ഡെപ്യൂട്ടി മാനേജർ (ഫാം കെമിസ്റ്റ്) : 18-30
28. ഡെപ്യൂട്ടി മാനേജർ (Dairying) : 18-30
29. ഡെപ്യൂട്ടി മാനേജർ (സിസ്റ്റം) : 18-30
30. ഡെപ്യൂട്ടി മാനേജർ (എഞ്ചിനീയറിങ്) : 18-30
31. ഡെപ്യൂട്ടി മാനേജർ (IR) : 18-30
32. മാനേജർ (സിവിൽ) : 18-30
33. മാനേജർ (Dairying) : 18-30
34. മാനേജർ (വാങ്ങൽ) : 18-30
35. മാനേജർ (മാർക്കറ്റിംഗ്) : 18-30
36. മാനേജർ (ഫിനാൻസ്) : 18-30
37. മാനേജർ (IR) : 18-30
38. മാനേജർ (വെറ്റിനറി) : 18-30
Educational qualifications
1. മിൽക്ക് റെക്കോർഡർ ഗ്രേഡ്-III :
ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി
2. ഹെവി വെഹിക്കിൾ ഡ്രൈവർ :
എട്ടാം ക്ലാസ് വിജയം കൂടാതെ സാധുവായ ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ്
3. ലൈറ്റ് വെഹിക്കിൾ ഡ്രൈവർ :
എട്ടാം ക്ലാസ് വിജയം കൂടാതെ സാധുവായ ലൈറ്റ് വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ്.
4. ടെക്നീഷ്യൻ (റഫ്രിജറേഷൻ) :
പത്താംക്ലാസ് വിജയം കൂടാതെ റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ് മൂന്ന് വർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിങ്
5. ടെക്നീഷ്യൻ (ബോയിലർ) :
എട്ടാം ക്ലാസ് ജയം കൂടാതെ ബോയിലർ അറ്റൻഡർ സർട്ടിഫിക്കറ്റ്
6. ടെക്നീഷ്യൻ (ടയർ) :
പത്താംക്ലാസ് കൂടാതെ ഓട്ടോമൊബൈൽ ഡിപ്ലോമ അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ്
7. ടെക്നീഷ്യൻ (സിവിൽ) :
പത്താം ക്ലാസ് കൂടാതെ സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ
8. ടെക്നീഷ്യൻ (ഓട്ടോ മെക്കാനിക്) :
പത്താംക്ലാസ് കൂടാതെ ഓട്ടോമൊബൈൽ ഡിപ്ലോമ അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിങ്
9. ടെക്നീഷ്യൻ (ഓപ്പറേഷൻ) :
പത്താംക്ലാസ് അല്ലെങ്കിൽ നിശ്ചിത എൻജിനീയറിങ് മേഖലയിൽ ഡിപ്ലോമ
10. ടെക്നീഷ്യൻ (സ്റ്റോർ) :
പത്താംക്ലാസ് അല്ലെങ്കിൽ നിശ്ചിത എൻജിനീയറിങ് മേഖലയിൽ ഡിപ്ലോമ
11. ടെക്നീഷ്യൻ (ലാബ്) :
കെമിസ്ട്രിയിൽ ബാച്ചിലർ ഡിഗ്രി അല്ലെങ്കിൽ ബയോകെമിസ്ട്രി അല്ലെങ്കിൽ മൈക്രോബയോളജി അല്ലെങ്കിൽ ഡയറി മൈക്രോബയോളജി
12. ടെക്നീഷ്യൻ (ഇലക്ട്രിക്കൽ) :
പത്താംക്ലാസ് കൂടാതെ ഇലക്ട്രിക്കൽ അല്ലെങ്കിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ഡിപ്ലോമ
13. ജൂനിയർ എക്സിക്യൂട്ടീവ് (ടൈപ്പിംഗ്) :
ബാച്ചിലർ ഡിഗ്രി
14. ജൂനിയർ എക്സിക്യൂട്ടീവ് (അക്കൗണ്ട്സ്) :
കൊമേഴ്സിൽ ബാച്ചിലർ ഡിഗ്രി
15. ജൂനിയർ എക്സിക്യൂട്ടീവ് (IR) :
ബാച്ചിലർ ഡിഗ്രി
16. ജൂനിയർ എക്സിക്യൂട്ടീവ് (HR) :
ബാച്ചിലർ ഡിഗ്രി
17. എക്സിക്യൂട്ടീവ് (സിവിൽ) :
സിവിൽ എൻജിനീയറിങ്ങിൽ ബാച്ചിലർ ഡിഗ്രി അല്ലെങ്കിൽ സ്ട്രക്ച്ചറൽ എൻജിനീയറിങ് അല്ലെങ്കിൽ ആർക്കിടെക്ചർ
18. എക്സിക്യൂട്ടീവ് (ഫുഡ് ടെസ്റ്റർ/ ഡിസൈനർ) :
Nutrition and Dietetics ൽ ബാച്ചിലർ ഡിഗ്രി അല്ലെങ്കിൽ കാറ്ററിംഗ് സർവീസ് ആൻഡ് ഹോട്ടൽ മാനേജ്മെന്റ്
19. എക്സിക്യൂട്ടീവ് (Dairying) :
പത്താംക്ലാസ് കൂടാതെ ഫുഡ് ടെക്നോളജി ഡിപ്ലോമ അല്ലെങ്കിൽ ഡയറി ടെക്നോളജി അല്ലെങ്കിൽ ഫുഡ് പ്രോസസിംഗ് അല്ലെങ്കിൽ ഫുഡ് പ്രോസസ് എൻജിനീയറിങ്
20. പ്രൈവറ്റ് സെക്രട്ടറി ഗ്രേഡ് III :
ബാച്ചിലർ ഡിഗ്രി
21. എക്സിക്യൂട്ടീവ് (പ്ലാനിങ്) :
ഡയറി സയൻസിൽ ബാച്ചിലർ ഡിഗ്രി
22. എക്സിക്യൂട്ടീവ് (മാർക്കറ്റിംഗ്) :
ഏതെങ്കിലും വിഷയത്തിൽ ബാച്ചിലർ ഡിഗ്രി
23. എക്സിക്യൂട്ടീവ് (അക്കൗണ്ട്സ്) :
കൊമേഴ്സിൽ ബാച്ചിലർ ഡിഗ്രി
24. എക്സിക്യൂട്ടീവ് (മൃഗസംരക്ഷണം) :
ഡയറി സയൻസിൽ ബാച്ചിലർ ഡിഗ്രി കൂടാതെ ലൈവ് സ്റ്റോക്ക് വെറ്റിനറി സയൻസിൽ ഡിപ്ലോമ
25. എക്സിക്യൂട്ടീവ് (HR) :
PG ഡിഗ്രി
26. ഡെപ്യൂട്ടി മാനേജർ (diary bacteriology) :
ഡയറി ടെക്നോളജിയിൽ ബാച്ചിലർ ഡിഗ്രി
27. ഡെപ്യൂട്ടി മാനേജർ (ഡയറി കെമിസ്റ്റ്) :
ഡയറി ടെക്നോളജിയിൽ ബാച്ചിലർ ഡിഗ്രി അല്ലെങ്കിൽ ഫുഡ് ടെക്നോളജി
28. ഡെപ്യൂട്ടി മാനേജർ (Dairying) :
ഡയറി ടെക്നോളജിയിൽ ബാച്ചിലർ ഡിഗ്രി അല്ലെങ്കിൽ ഫുഡ് ടെക്നോളജി അല്ലെങ്കിൽ ഫുഡ് ബയോടെക്നോളജി അല്ലെങ്കിൽ ഫുഡ് പ്രോസസിംഗ് എൻജിനീയറിങ്
29. ഡെപ്യൂട്ടി മാനേജർ (സിസ്റ്റം) :
കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ്
30. ഡെപ്യൂട്ടി മാനേജർ (എഞ്ചിനീയറിങ്) :
ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ബാച്ചിലർ ഡിഗ്രി അല്ലെങ്കിൽ ഓട്ടോമൊബൈൽ
31. ഡെപ്യൂട്ടി മാനേജർ (IR) :
ഏതെങ്കിലും വിഷയത്തിൽ പി ജി ഡിഗ്രി
32. മാനേജർ (സിവിൽ) :
സിവിൽ എൻജിനീയറിങ്ങിൽ ബാച്ചിലർ ഡിഗ്രി അല്ലെങ്കിൽ സ്ട്രക്ച്ചറൽ എൻജിനീയറിങ് അല്ലെങ്കിൽ ആർക്കിടെക്ചർ
33. മാനേജർ (Dairying) :
ഡയറി ടെക്നോളജിയിൽ ബാച്ചിലർ ഡിഗ്രി അല്ലെങ്കിൽ ഫുഡ് ടെക്നോളജി അല്ലെങ്കിൽ ഫുഡ് ബയോടെക്നോളജി അല്ലെങ്കിൽ ഫുഡ് പ്രോസസ് എൻജിനീയറിങ്
34. മാനേജർ (വാങ്ങൽ) :
ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ബാച്ചിലർ ഡിഗ്രി
35. മാനേജർ (മാർക്കറ്റിംഗ്) :
ബാച്ചിലർ ഡിഗ്രി
36. മാനേജർ (ഫിനാൻസ്) :
ഡിഗ്രി കൂടാതെ ACA/ACMA
37. മാനേജർ (IR) :
പിജി ഡിഗ്രി
38. മാനേജർ (വെറ്റിനറി) :
വെറ്റിനറി സയൻസ് ആൻഡ് അനിമൽ ഹസ്ബൻഡറി ബാച്ചിലർ ഡിഗ്രി
Salary details
Aavin milk recruitment വഴി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുന്ന പ്രതിമാസ ശമ്പള വിവരങ്ങൾ ചുവടെ.
1. മിൽക്ക് റെക്കോർഡർ ഗ്രേഡ്-III : 18200-57900
2. ഹെവി വെഹിക്കിൾ ഡ്രൈവർ : 19500-62000
3. ലൈറ്റ് വെഹിക്കിൾ ഡ്രൈവർ : 19500-62000
4. ടെക്നീഷ്യൻ (റഫ്രിജറേഷൻ) : 19500-62000
5. ടെക്നീഷ്യൻ (ബോയിലർ) : 19500-62000
6. ടെക്നീഷ്യൻ (ടയർ) : 19500-62000
7. ടെക്നീഷ്യൻ (സിവിൽ) : 19500-62000
8. ടെക്നീഷ്യൻ (ഓട്ടോ മെക്കാനിക്) : 19500-62000
9. ടെക്നീഷ്യൻ (ഓപ്പറേഷൻ) : 19500-62000
10. ടെക്നീഷ്യൻ (സ്റ്റോർ) : 19500-62000
11. ടെക്നീഷ്യൻ (ലാബ്) : 19500-62000
12. ടെക്നീഷ്യൻ (ഇലക്ട്രിക്കൽ) : 19500-62000
13. ജൂനിയർ എക്സിക്യൂട്ടീവ് (ടൈപ്പിംഗ്) : 19500-62000
14. ജൂനിയർ എക്സിക്യൂട്ടീവ് (അക്കൗണ്ട്സ്) : 19500-62000
15. ജൂനിയർ എക്സിക്യൂട്ടീവ് (IR) : 19500-62000
16. ജൂനിയർ എക്സിക്യൂട്ടീവ് (HR) : 19500-62000
17. എക്സിക്യൂട്ടീവ് (സിവിൽ) : 20000-63600
18. എക്സിക്യൂട്ടീവ് (ഫുഡ് ടെസ്റ്റർ/ ഡിസൈനർ) : 20000-63600
19. എക്സിക്യൂട്ടീവ് (Dairying) : 20000-63600
20. പ്രൈവറ്റ് സെക്രട്ടറി ഗ്രേഡ് III : 20600-65500
21. എക്സിക്യൂട്ടീവ് (പ്ലാനിങ്) : 20600-65500
22. എക്സിക്യൂട്ടീവ് (മാർക്കറ്റിംഗ്) : 20600-65500
23. എക്സിക്യൂട്ടീവ് (അക്കൗണ്ട്സ്) : 20600-65500
24. എക്സിക്യൂട്ടീവ് (മൃഗസംരക്ഷണം) :20600-65500
25. എക്സിക്യൂട്ടീവ് (HR) : 20600-65500
26. ഡെപ്യൂട്ടി മാനേജർ (diary bacteriology) : 35600-112800
27. ഡെപ്യൂട്ടി മാനേജർ (ഫാം കെമിസ്റ്റ്) : 35600-112800
28. ഡെപ്യൂട്ടി മാനേജർ (Dairying) : 35900-113500
29. ഡെപ്യൂട്ടി മാനേജർ (സിസ്റ്റം) : 35900-113500
30. ഡെപ്യൂട്ടി മാനേജർ (എഞ്ചിനീയറിങ്) : 35900-113500
31. ഡെപ്യൂട്ടി മാനേജർ (IR) : 37700-119500
32. മാനേജർ (സിവിൽ) : 37700-119500
33. മാനേജർ (Dairying) : 37700-119500
34. മാനേജർ (വാങ്ങൽ) : 37700-119500
35. മാനേജർ (മാർക്കറ്റിംഗ്) : 37700-119500
36. മാനേജർ (ഫിനാൻസ്) : 37700-119500
37. മാനേജർ (IR) : 37700-119500
38. മാനേജർ (വെറ്റിനറി) : 55500-175700
How to apply?
⬤ യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഡിസംബർ 9 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം
⬤ അപേക്ഷിക്കുന്ന സമയത്ത് സത്യസന്ധമായ വിവരങ്ങൾ മാത്രം നൽകുക
⬤ അപേക്ഷിക്കുന്നതിന് മുൻപ് വിജ്ഞാപനം പൂർണമായും വായിച്ച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തുക