Airport Authority of India Latest Freejobalert recruitment 2020-Apply online 368 vacancies

Application are invited from Airport Authority of India officially out of the notification manager, Junior executable and other posts, 368 vacancies a

AAI റിക്രൂട്ട്മെന്റ് 2020- 368 ഒഴിവുകളിൽ വിജ്ഞാപനം പുറത്തിറക്കി

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ 368 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. Central government jobs അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2021 ജനുവരി 14 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇവിടെ കൊടുത്തിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്.

Vacancy Details AAI recruitment 2020

ആകെ 368 ഒഴിവുകളിലേക്കാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികകളിലേക്കുള്ള ഒഴിവു വിവരങ്ങൾ ചുവടെ.

1. ജൂനിയർ എക്സിക്യൂട്ടീവ് (ടെക്നിക്കൽ) : 08

2. ജൂനിയർ എക്സിക്യൂട്ടീവ് (എയർപോർട്ട് ഓപ്പറേഷൻസ്) : 83

3. ജൂനിയർ എക്സിക്യൂട്ടീവ് (എയർട്രാഫിക് കൺട്രോൾ) : 264

4. മാനേജർ (ടെക്നിക്കൽ) : 02

5. മാനേജർ (ഫയർ സർവീസ്) : 11

Age Limit Details

1. ജൂനിയർ എക്സിക്യൂട്ടീവ് (ടെക്നിക്കൽ) : പരമാവധി 37 വയസ്സ്

2. ജൂനിയർ എക്സിക്യൂട്ടീവ് (എയർപോർട്ട് ഓപ്പറേഷൻസ്) : പരമാവധി 37 വയസ്സ്

3. ജൂനിയർ എക്സിക്യൂട്ടീവ് (എയർട്രാഫിക് കൺട്രോൾ) : പരമാവധി 37 വയസ്സ്

4. മാനേജർ (ടെക്നിക്കൽ) : പരമാവധി 32 വയസ്സ്

5. മാനേജർ (ഫയർ സർവീസ്) : പരമാവധി 32 വയസ്സ്

Salary Details

1. ജൂനിയർ എക്സിക്യൂട്ടീവ് (ടെക്നിക്കൽ) : 40000-140000

2. ജൂനിയർ എക്സിക്യൂട്ടീവ് (എയർപോർട്ട് ഓപ്പറേഷൻസ്) : 40000-140000

3. ജൂനിയർ എക്സിക്യൂട്ടീവ് (എയർട്രാഫിക് കൺട്രോൾ) : 40000-140000

4. മാനേജർ (ടെക്നിക്കൽ) : 60000-180000

5. മാനേജർ (ഫയർ സർവീസ്) : 60000-180000

Educational Qualifications

1. ജൂനിയർ എക്സിക്യൂട്ടീവ് (ടെക്നിക്കൽ) :

BE/ മെക്കാനിക്കൽ അല്ലെങ്കിൽ ഓട്ടോമൊബൈൽ വിഭാഗത്തിൽ ബാച്ചിലർ ഡിഗ്രി

2. ജൂനിയർ എക്സിക്യൂട്ടീവ് (എയർപോർട്ട് ഓപ്പറേഷൻസ്) :

സയൻസിൽ ബിരുദം, MBA രണ്ടുവർഷം ദൈർഘ്യം ഉള്ളത് അല്ലെങ്കിൽ ഏതെങ്കിലും എൻജിനിയറിങ് വിഭാഗത്തിൽ ഡിഗ്രി

3. ജൂനിയർ എക്സിക്യൂട്ടീവ് (എയർട്രാഫിക് കൺട്രോൾ) :

3 വർഷത്തെ B.Sc ബാച്ചിലർ ഡിഗ്രി കൂടാതെ ഫിസിക്സ്, മാത്തമാറ്റിക്സ് അല്ലെങ്കിൽ ഏതെങ്കിലും എഞ്ചിനീയറിംഗ് വിഭാഗത്തിൽ ബാച്ചിലർ ഡിഗ്രി

4. മാനേജർ (ടെക്നിക്കൽ) :

B.E/ മെക്കാനിക്കൽ വിഭാഗത്തിൽ ബിടെക് ഡിഗ്രി അല്ലെങ്കിൽ ഓട്ടോമൊബൈൽ എൻജിനീയറിങ് +5 വർഷത്തെ പ്രവൃത്തി പരിചയം

5. മാനേജർ (ഫയർ സർവീസ്) :

B.E/ ഫയർ എൻജിനീയറിംഗിൽ ബി ടെക് ഡിഗ്രി/ മെക്കാനിക്കൽ എൻജിനീയറിങ്/ ഓട്ടോമൊബൈൽ എൻജിനീയറിങ് + 5 വർഷത്തെ ഫയർ സർവീസ് പ്രവൃത്തിപരിചയം

Application Fees details

➤ ജനറൽ അതുപോലെ ഒബിസി വിഭാഗക്കാർ 1000 രൂപയാണ് അപേക്ഷാ ഫീസ്.

➤ പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർ,സ്ത്രീകൾ എന്നിവർക്ക് 170 രൂപയാണ് അപേക്ഷാ ഫീസ്

➤ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാഫീസ് അടക്കാവുന്നതാണ്. അടച്ച അപേക്ഷാഫീസ് യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല.

How to apply AAI Recrutement 2020?

➤ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിട്ടുള്ള ലിങ്ക് വഴി ജനുവരി 14 മുൻപ് അപേക്ഷകൾ സമർപ്പിക്കണം.

➤ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥകൾക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.

➤ കൂടുതൽ വിവരങ്ങൾ അറിയുന്നതിനും താഴെ കൊടുത്തിട്ടുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തു വായിച്ചു നോക്കുക.

Notification 

Apply now

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs