ICMR അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്(ICMR) അസിസ്റ്റന്റ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Central government jobs അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 നവംബർ 12 മുതൽ 2020 ഡിസംബർ 3 വരെ അപേക്ഷ സമർപ്പിക്കാം.
✏️ സഥാപനം : Indian Council of Medical Research
✏️ ജോലി തരം : Central government Jobs
✏️ വിജ്ഞാപനം നമ്പർ : ICMR/Assistants/2020
✏️ ജോലിസ്ഥലം : ഇന്ത്യയിലുടനീളം
✏️ അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ
✏️ അപേക്ഷിക്കേണ്ട തീയതി : 07/12/2020
✏️ അവസാന തീയതി : 03/12/2020
✏️ ഔദ്യോഗിക വെബ്സൈറ്റ് : https://www.icmr.gov.in
Vacancy Details
Indian Council of Medical Research 80 അസിസ്റ്റന്റ് ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
Age limit details
⬤ ജനറൽ/UR വിഭാഗക്കാർക്ക് 30 വയസ്സാണ് പ്രായപരിധി
⬤ പിന്നാക്കവിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.
Educational qualifications
⬤ ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റി അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും മൂന്ന് വർഷത്തെ ബാച്ചിലർ ഡിഗ്രി.
⬤ കമ്പ്യൂട്ടർ പരിജ്ഞാനം(MS ഓഫീസ് അല്ലെങ്കിൽ പവർ പോയിന്റ്)
Salary details
ICMR recruitment വഴി തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 35400 രൂപ മുതൽ 112400 രൂപ വരെ ശമ്പളം ലഭിക്കും
Application fee details
⬤ വനിതകൾ/SC/ST/EWS വിഭാഗക്കാർക്ക് 1200 രൂപയാണ് അപേക്ഷാ ഫീസ്.
⬤PWD വിഭാഗക്കാർക്ക് അപേക്ഷാ ഫീസ് ഇല്ല, മറ്റുള്ള വിഭാഗക്കാർക്ക് എല്ലാം 1500 രൂപയാണ് അപേക്ഷാഫീസ്.
⬤ ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ നെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാഫീസ് അടക്കാവുന്നതാണ്.
How to apply?
⬤ യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഡിസംബർ 3 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം
⬤ അപേക്ഷിക്കുന്നതിന് മുൻപ് വിജ്ഞാപനം പൂർണമായും വായിച്ച് യോഗ്യതയുന്ന് ഉറപ്പുവരുത്തുക
Notification |
|
Apply now |
|
Official Website |
|
Join Telegram Group |