Indian Coast Guard latest Navik freejobalert recruitment 2020-Apply online 50 vacancies

Application are invited from Indian Coast Guard officially out of the notification in a Navik (cook and Steward) Apne online

ഇന്ത്യൻ കോസ്റ്റ് ഗാർഡ് നാവിക് ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി- ഓൺലൈൻ വഴി അപേക്ഷിക്കാം

Indian Coast Guard നേവിക്  ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Central government jobs അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഉപകാരപ്പെടുന്ന ഒരു ജോലിയാണ് ഇത്. ഇതിലേക്ക് അപേക്ഷിക്കുന്നതിന് വേണ്ട വിദ്യാഭ്യാസ യോഗ്യത, എങ്ങനെ അപേക്ഷിക്കാം, എന്നിവ ചുവടെ പരിശോധിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഡിസംബർ 7 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം.

➤ സ്ഥാപനം : Indian Coast Guard

➤ ജോലി തരം : Central government jobs

➤ ആകെ ഒഴിവുകൾ : 50

➤ അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ

➤ അപേക്ഷിക്കേണ്ട തീയതി : 30/11/2020

➤ അവസാന തീയതി : 07/12/2020

➤ ഔദ്യോഗിക വെബ്സൈറ്റ് : https://www.joinindiancoastguard.gov.in/

Vacancy Details Indian Cost Guard Recruitment 2020

ഇന്ത്യൻ കോസ്റ്റ് ഗാർഡ് നാവിക് (Cook&Steward) തസ്തികയിലേക്ക് ആകെ 50 ഒഴിവുകളുണ്ട്. ഓരോ വിഭാഗക്കാർക്കും ഉള്ള ഒഴിവ് വിവരങ്ങൾ ചുവടെ.

⬤ UR-20

⬤ EWS-05

⬤ OBC-14

⬤ ST-03

⬤ SC-08

Salary details 

Indian Coast Guard recruitment വഴി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 21700 രൂപ ശമ്പളം ലഭിക്കും

Age Limit details

⬤ 18 വയസ് മുതൽ 22 വയസ്സ് വരെ പ്രായമുള്ള വ്യക്തികൾക്ക് അപേക്ഷിക്കാം. 01/04/1999 നും 31/03/2003 നും ഇടയിൽ ജനിച്ചവരായിരിക്കണം.

⬤  SC/ST വിഭാഗക്കാർക്ക് 5 വർഷവും, OBC വിഭാഗക്കാർക്ക് മൂന്നുവർഷവും ഇളവ് ലഭിക്കുന്നതാണ്.

⬤ മറ്റ് പിന്നാക്കവിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.

Indian Coast Guard recruitment 2020 Educational Qualificatios

സംസ്ഥാന സർക്കാർ അല്ലെങ്കിൽ കേന്ദ്ര സർക്കാർ അംഗീകരിച്ച ഏതെങ്കിലും ബോർഡിൽനിന്നും 50 ശതമാനത്തിൽ കുറയാത്ത പത്താംക്ലാസ് വിജയം. (പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് അഞ്ച് ശതമാനം ഇളവ് ലഭിക്കും. സ്പോർട്സ് വിഭാഗത്തിൽ ദേശീയ ലെവലിൽ ഒന്നാം സ്ഥാനം, രണ്ടാം സ്ഥാനം അല്ലെങ്കിൽ മൂന്നാം സ്ഥാനംനേടിയവർക്കും ഇളവ് ലഭിക്കുന്നതാണ്)

Selection procedure

എഴുത്തുപരീക്ഷ, ശാരീരിക യോഗ്യതാ പരീക്ഷ, മെഡിക്കൽ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഇന്ത്യൻ കോസ്റ്റ് ഗാർഡ് നാവിക് ഒഴിവുകളിലേക്ക് നിയമനം നടത്തുക.

How To Apply?

➤ താഴെ കൊടുത്തിട്ടുള്ള Apply now ബട്ടണിൽ ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

➤ നവംബർ 30 മുതലാണ് നിങ്ങൾക്ക് അപേക്ഷിക്കാൻ സാധിക്കുക.

➤ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് വിജ്ഞാപനത്തിൽ പറഞ്ഞ മാനദണ്ഡങ്ങൾ പൂർണമായും നേടിയിട്ടുണ്ട് എന്ന് ഉറപ്പാക്കിയ ശേഷം മാത്രം അപേക്ഷ സമർപ്പിക്കുക

Notification

Click here

Apply nowation form

Click here

Official Website

Click here

Join Telegram Group

Click here

 


Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs