ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് MTS ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Central government ന് കീഴിലായിരിക്കും നിയമനം. യോഗ്യരായ ഉദ്യോഗാർഥികൾ നവംബർ 23 ന് മുൻപ് അപേക്ഷകൾ സമർപ്പിക്കുക. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി എന്നിവ പരിശോധിക്കാവുന്നതാണ്.
✏️ സഥാപനം : Indian statistical Institute
✏️ ജോലി തരം : Central government Jobs
✏️ വിജ്ഞാപനം നമ്പർ : REC-8/2020-5 KOL
✏️ ജോലിസ്ഥലം : ഇന്ത്യയിലുടനീളം
✏️ അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ
✏️ അപേക്ഷിക്കേണ്ട തീയതി : 18/11/2020
✏️ അവസാന തീയതി : 23/11/2020
Vacancy Details
1. MTS(ഇലക്ട്രീഷ്യൻ) : 06
2. MTS (ഇലക്ട്രിക്കൽ അറ്റൻഡന്റ്) : 06
3. MTS (ഓപ്പറേറ്റർ-കം മെക്കാനിക്ക്, ലിഫ്റ്റ്) : 04
Age limit details
⬤ ജനറൽ/UR വിഭാഗക്കാർക്ക് 18 വയസ്സു മുതൽ 35 വയസ്സ് വരെയാണ് പ്രായപരിധി.
⬤ SC/ST/OBC വിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കും.
Educational qualifications
1. MTS(ഇലക്ട്രീഷ്യൻ) :
സ്കൂൾ വിദ്യാഭ്യാസം അല്ലെങ്കിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്(NTC)/ ഏതെങ്കിലും ഗവൺമെന്റ് അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും തത്തുല്യം
2. MTS (ഇലക്ട്രിക്കൽ അറ്റൻഡന്റ്) :
സ്കൂൾ വിദ്യാഭ്യാസം അല്ലെങ്കിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്(NTC)/2 വർഷത്തെ ഐടിഐ വിജയം, ഏതെങ്കിലും ഗവൺമെന്റ് അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും തത്തുല്യം
3. MTS (ഓപ്പറേറ്റർ-കം മെക്കാനിക്ക്, ലിഫ്റ്റ്) :
സ്കൂൾ വിദ്യാഭ്യാസം അല്ലെങ്കിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്(NTC)/2 വർഷത്തെ ഐടിഐ വിജയം, ഏതെങ്കിലും ഗവൺമെന്റ് അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും തത്തുല്യം
Salary details
1. MTS(ഇലക്ട്രീഷ്യൻ) : 20000-22000
2. MTS (ഇലക്ട്രിക്കൽ അറ്റൻഡന്റ്) : 18000-20000
3. MTS (ഓപ്പറേറ്റർ-കം മെക്കാനിക്ക്, ലിഫ്റ്റ്) : 20000-22000
How to apply?
⬤ യോഗ്യരായ ഉദ്യോഗാർഥികൾക്ക് നവംബർ 23 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം.
⬤ ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് പൂർണ്ണമായും വായിച്ച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തിയശേഷം മാത്രം അപേക്ഷിക്കുക