കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വിവിധ തസ്തികകളിൽ വിജ്ഞാപനം പുറത്തിറക്കി
കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Kerala government jobs അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 നവംബർ 04 മുതൽ 2020 നവംബർ 18 വരെ അപേക്ഷ സമർപ്പിക്കാം.
✏️ സഥാപനം : Kerala Highway Research Institute
✏️ ജോലി തരം : Kerala government Jobs
✏️ വിജ്ഞാപനം നമ്പർ : KHRI/CoE/REC/2020-21
✏️ ജോലിസ്ഥലം : കേരളത്തിലുടനീളം
✏️ അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ
✏️ അപേക്ഷിക്കേണ്ട തീയതി : 04/11/2020
✏️ അവസാന തീയതി : 18/11/2020
✏️ ഔദ്യോഗിക വെബ്സൈറ്റ് : https://khri.org/
Vacancy Details
ആകെ 09 ഒഴിവുകളിലേക്ക് ആണ് Kerala Highway Research Institute അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
1. IT മാനേജർ : 01
2. ഇലക്ട്രീഷ്യൻ : 01
3. കണ്ടന്റ് റൈറ്റർ & കമ്മ്യൂണിക്കേഷൻസ് അസോസിയേറ്റ് : 01
4. സ്കിൽഡ് വർക്കർ : 04
5. ഡെപ്യൂട്ടി മാനേജർ : 01
6. അനലിസ്റ്റ് : 01
Age limit details
1. IT മാനേജർ : 35 വയസ്സ്
2. ഇലക്ട്രീഷ്യൻ : 35
3. കണ്ടന്റ് റൈറ്റർ & കമ്മ്യൂണിക്കേഷൻസ് അസോസിയേറ്റ് : 30
4. സ്കിൽഡ് വർക്കർ : 35
5. ഡെപ്യൂട്ടി മാനേജർ : 35
6. അനലിസ്റ്റ് : 30
⬤ പിന്നാക്കവിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ബാധകം.
Educational qualifications
1. IT മാനേജർ :
⬤ B.E./ B. Tech (CS/IT)
⬤ 5 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം
2. ഇലക്ട്രീഷ്യൻ :
⬤ ഇലക്ട്രീഷ്യൻ ട്രേഡിൽ ITI/ ഡിപ്ലോമ. കോഴ്സിൽ മിനിമം 70% മാർക്ക്
⬤ 3 ഈ വർഷത്തെ പ്രവൃത്തി പരിചയം
3. കണ്ടന്റ് റൈറ്റർ & കമ്മ്യൂണിക്കേഷൻസ് അസോസിയേറ്റ് :
⬤ B.E./ B.Tech (Civil).
⬤ 3 വർഷത്തെ കോപ്പി റൈറ്റർ പ്രവൃത്തിപരിചയം ആവശ്യമാണ്.
4. സ്കിൽഡ് വർക്കർ :
⬤ പ്ലസ് ടു വിജയം
⬤ ലബോറട്ടറി ടെസ്റ്റിംഗ് & പ്രോസസിംഗിൽ അറിവും പ്രവർത്തി പരിചയവും
5. ഡെപ്യൂട്ടി മാനേജർ :
എൻജിനീയറിങ്ങിൽ ബിരുദം & മാനേജ്മെന്റിൽ P. G. 5 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ആവശ്യമാണ്.
6. അനലിസ്റ്റ് :
BE/ B. Tech/ BA/ BSc/ B.Com എന്നിവയിൽ ഫസ്റ്റ് ക്ലാസ് ഡിഗ്രി. 3 വർഷത്തെ പ്രവൃത്തിപരിചയം
NB: കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക
Salary details
കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് റിക്രൂട്ട്മെന്റ് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം ലഭിക്കുന്ന ശമ്പള വിവരങ്ങൾ ചുവടെ.
1. IT മാനേജർ : 65000/-
2. ഇലക്ട്രീഷ്യൻ : 30000/-
3. കണ്ടന്റ് റൈറ്റർ & കമ്മ്യൂണിക്കേഷൻസ് അസോസിയേറ്റ് : 35000/-
4. സ്കിൽഡ് വർക്കർ : 20000/-
5. ഡെപ്യൂട്ടി മാനേജർ : 75000/-
6. അനലിസ്റ്റ് : 30000/-
How to apply?
⬤ യോഗ്യരായ ഉദ്യോഗാർഥികൾക്ക് നവംബർ 18 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം
⬤ ഒരു വ്യക്തിയിൽ നിന്നും ഒന്നിൽ കൂടുതൽ അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
⬤ അപേക്ഷിക്കുന്നതിന് മുൻപ് വിജ്ഞാപനം പൂർണമായും വായിച്ച് യോഗ്യതയുന്ന് ഉറപ്പുവരുത്തുക