KSRC വിവിധ ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി
കേരള സംസ്ഥാനത്തെമ്പാടുമുള്ള 20 ഒഴിവുകളിലേക്ക് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു. Kerala government jobs അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഉപകാരപ്പെടുന്ന ഒരു ജോലിയാണ് ഇത്. ഇതിലേക്ക് അപേക്ഷിക്കുന്നതിന് വേണ്ട വിദ്യാഭ്യാസ യോഗ്യത, എങ്ങനെ അപേക്ഷിക്കാം, എന്നിവ താഴെ കൊടുക്കുന്നു.
➤ സ്ഥാപനം : The Kerala state Road Transport Corporation (KSRTC)
➤ ജോലി തരം : Kerala government jobs
➤ ആകെ ഒഴിവുകൾ : 20
➤ അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ
➤ അപേക്ഷിക്കേണ്ട തീയതി : 04/11/2020
➤ അവസാന തീയതി : 18/11/2020
➤ ഔദ്യോഗിക വെബ്സൈറ്റ് : https://www.keralartc.com/
ഒഴിവുകളുടെ വിവരങ്ങൾ
1. മാനേജർ (IT) : 01
2. ഡെപ്യൂട്ടി മാനേജർ (IT) : 04
3. മാനേജർ (Accounts)& ഡെപ്യൂട്ടി മാനേജർ (Accounts) : 05
4. മാനേജർ (Commercial) & ഡെപ്യൂട്ടി മാനേജർ (Commercial) : 05
5. മാനേജർ (HR) & ഡെപ്യൂട്ടി മാനേജർ (HR) : 05
ശമ്പള വിവരങ്ങൾ
1. മാനേജർ (IT) : പ്രതിമാസം 50000/- രൂപ
2. ഡെപ്യൂട്ടി മാനേജർ (IT) : പ്രതിമാസം 40000/- രൂപ
3. മാനേജർ (Accounts)& ഡെപ്യൂട്ടി മാനേജർ (Accounts) : പ്രതിമാസം 50000/- രൂപ
4. മാനേജർ (Commercial) & ഡെപ്യൂട്ടി മാനേജർ (Commercial) : പ്രതിമാസം 50000/- രൂപ
5. മാനേജർ (HR) & ഡെപ്യൂട്ടി മാനേജർ (HR) : പ്രതിമാസം 50000/- രൂപ
പ്രായ പരിധി വിവരങ്ങൾ
1. മാനേജർ (IT) : 40 വയസ്സ് വരെ
2. ഡെപ്യൂട്ടി മാനേജർ (IT) : 35 വയസ്സ് വരെ
3. മാനേജർ (Accounts)& ഡെപ്യൂട്ടി മാനേജർ (Accounts) : 40 വയസ്സ് വരെ
4. മാനേജർ (Commercial) & ഡെപ്യൂട്ടി മാനേജർ (Commercial) : 40 വയസ്സ് വരെ
5. മാനേജർ (HR) & ഡെപ്യൂട്ടി മാനേജർ (HR) : 35 വയസ്സ് വരെ
വിദ്യാഭ്യാസ യോഗ്യത
1. മാനേജർ (IT) :
ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റി അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ഫസ്റ്റ് ക്ലാസ് കമ്പ്യൂട്ടർ സയൻസിൽ B.tech ഡിഗ്രി/IT/MCA.
2. ഡെപ്യൂട്ടി മാനേജർ (IT) :
ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റി അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഫസ്റ്റ് ക്ലാസ് MCA/B.Tech ഡിഗ്രി കമ്പ്യൂട്ടർ സയൻസിൽ/IT
3. മാനേജർ (Accounts)& ഡെപ്യൂട്ടി മാനേജർ (Accounts) :
ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റി/ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും M.Com അല്ലെങ്കിൽ CA(inter)/ICWA(inter)
4. മാനേജർ (Commercial) & ഡെപ്യൂട്ടി മാനേജർ (Commercial) :
ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റി അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ലോജിസ്റ്റിക്സ് മാനേജ്മെന്റ്/MBA (Regular)/PGDM മാർക്കറ്റിംഗിൽ(Regular)
5. മാനേജർ (HR) & ഡെപ്യൂട്ടി മാനേജർ (HR) :
ഏതെങ്കിലും അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ട്/ യൂണിവേഴ്സിറ്റിയിൽ നിന്നും MBA (റെഗുലർ)/PGDM(റെഗുലർ)
അപേക്ഷിക്കേണ്ട രീതി
➤ താഴെ കൊടുത്തിട്ടുള്ള Apply now ബട്ടണിൽ ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
➤ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് വിജ്ഞാപനത്തിൽ പറഞ്ഞ മാനദണ്ഡങ്ങൾ പൂർണമായും നേടിയിട്ടുണ്ട് എന്ന് ഉറപ്പാക്കിയ ശേഷം മാത്രം അപേക്ഷ സമർപ്പിക്കുക
Notification |
|
Application form |
|
Official Website |
|
Join Telegram Group |