SBI Latest 2000 Probationary Officer Recruitment 2020-Apply online-Sbi career

Application are invited from State Bank of India probationary officer recruitment officially out of the notification 2000 vacancies, apply online both

SBI പ്രഭോഷണറി ഓഫീസർ തസ്തികയിലേക്ക് 2000 ഒഴിവുകളിൽ വിജ്ഞാപനം

State Bank of India probationary officer തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.നിങ്ങൾ ഒരു Banking Jobs ആണ് ആഗ്രഹിക്കുന്നതെക്കിൽ ഇത് ഒരു സുവർണ്ണ അവസരമാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിരിക്കുന്ന മാനദണ്ഡങ്ങൾ പരിശോദിക്കാവുന്നതാണ്.താഴെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി തുടങ്ങിയവ നിങ്ങൾ നേടിയാൽ 04/12/2020 മുൻമ്പായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. sbi recrutement

⬤ സ്ഥാപനം : State Bank of India

⬤ ജോലി തരം : Banking Jobs

⬤ ആകെ ഒഴിവുകൾ : 2000

⬤ ജോലിസ്ഥലം : ഇന്ത്യയിലുടനീളം

⬤ അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ

⬤ അപേക്ഷിക്കേണ്ട തീയതി : 14/11/2020

⬤ അവസാന തീയതി : 04/12/2020

⬤ ഔദ്യോഗിക വെബ്സൈറ്റ് : https://www.sbi.co.in/

SBI probationary officer recruitment 2020 Age Limit details 

അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ 21 വയസ്സിനും 30 വയസ്സിനും ഇടയിലുള്ള വ്യക്തികൾ ആയിരിക്കണം. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വർഷവും, OBC വിഭാഗക്കാർക്ക് 3 വർഷവും വയസ്സിളവ് ലഭിക്കുന്നതാണ്.

SBI probationary officer recruitment 2020 Vacancy  details

SBI പ്രഭോഷണറി ഓഫീസർ തസ്തികയിലേക്ക് ആകെ 2000 ഒഴിവുകളുണ്ട്. ഓരോ വിഭാഗക്കാർക്കും ഉള്ള ഒഴിവ് വിവരങ്ങൾ ചുവടെ.

⬤ SC-300

⬤ ST-150

⬤ OBC-540

⬤ EWS-200

⬤ ജനറൽ - 810

SBI probationary officer recruitment 2020 salary details

പ്രഭോഷണറി ഓഫീസർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം.  27,620മുതൽ 42,020 രൂപവരെ ശമ്പളം ലഭിക്കും.

SBI probationary officer recruitment 2020  Educational Qualifications 

ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ കേന്ദ്ര സർക്കാർ അംഗീകരിച്ച തുല്യമായ യോഗ്യത. ഇന്റർവ്യൂവിനായി വിളിച്ചാൽ 31.12.2020 നകം അല്ലെങ്കിൽ അതിനുമുമ്പ് ബിരുദ പരീക്ഷ പാസായ തെളിവ് ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് ഒരു വിജ്ഞാപനം പരിശോധിക്കുക.

SBI probationary officer recruitment 2020 Application fees details

⬤ ജനറൽ /ഒബിസി/EWS : 750

⬤എസ് സി /എസ് ടി : ഫീസ് ഇല്ല 

⬤ യോഗ്യരായ വ്യക്തികൾക്ക് ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാഫീസ് അടക്കാവുന്നതാണ്.

SBI probationary officer recruitment 2020 Application fees details

⬤ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 14/11/2020 മുതൽ 04/12/2020 വരെ അപേക്ഷിക്കാവുന്നതാണ്. 

⬤ അപേക്ഷ സമർപ്പിക്കുന്നതിനും മുൻപ് അപേക്ഷകർ നിർബന്ധമായും വിജ്ഞാപനം പൂർണ്ണമായും വായിച്ച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്

NOTIFICATION

APPLY NOW

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs