SBI റിക്രൂട്ട്മെന്റ് 2020-8500 അപ്പ്രെന്റിസ് ഒഴിവുകളിൽ വിജ്ഞാപനം
State Bank of India അപ്പ്രെന്റിസ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.നിങ്ങൾ ഒരു Banking Jobs ആണ് ആഗ്രഹിക്കുന്നതെക്കിൽ ഇത് ഒരു മികച്ച അവസരമാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിരിക്കുന്ന യോഗ്യത മാനദണ്ഡങ്ങൾ പരിശോദിക്കാവുന്നതാണ്. താഴെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി തുടങ്ങിയവ നിങ്ങൾ നേടിയാൽ 10/12/2020 മുൻമ്പായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
⬤ സ്ഥാപനം : State Bank of India
⬤ ജോലി തരം : Banking Jobs
⬤ ആകെ ഒഴിവുകൾ : 8500
⬤ ജോലിസ്ഥലം : ഇന്ത്യയിലുടനീളം
⬤ അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ
⬤ അപേക്ഷിക്കേണ്ട തീയതി : 20/11/2020
⬤ അവസാന തീയതി : 10/12/2020
⬤ ഔദ്യോഗിക വെബ്സൈറ്റ് : https://www.sbi.co.in/
SBI recruitment 2020- പ്രായ പരിധി വിവരങ്ങൾ
അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ 20 വയസ്സിനും 28 വയസ്സിനും ഇടയിലുള്ള വ്യക്തികൾ ആയിരിക്കണം. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വർഷവും, OBC വിഭാഗക്കാർക്ക് 3 വർഷവും വയസ്സിളവ് ലഭിക്കുന്നതാണ്. മറ്റ് പിന്നാക്കവിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.
ഒഴിവുകളുടെ വിവരങ്ങൾ-SBI apprentice recruitment 2020
അപ്പ്രെന്റിസ് തസ്തികകളിലേക്ക് ആകെ 8500 ഒഴിവുകളുണ്ട്. ഓരോ സംസ്ഥാനങ്ങളിലും ഉള്ള ഒഴിവ് വിവരങ്ങൾ ചുവടെ.
STATE |
SC |
ST |
OBC |
EWS |
UR |
TOTAL |
Gujarat |
33 |
72 |
129 |
48 |
198 |
480 |
Andhra Pradesh |
99 |
43 |
167 |
62 |
249 |
620 |
Karnataka |
96 |
42 |
162 |
60 |
240 |
600 |
Madhya Pradesh |
64 |
86 |
64 |
43 |
173 |
430 |
Chhattisgarh |
10 |
28 |
5 |
9 |
38 |
90 |
West Bengal |
110 |
24 |
105 |
48 |
193 |
480 |
Odisha |
64 |
88 |
48 |
40 |
160 |
400 |
Himachal Pradesh |
32 |
5 |
26 |
13 |
54 |
130 |
Haryana |
30 |
0 |
43 |
16 |
73 |
162 |
Punjab |
75 |
0 |
54 |
26 |
105 |
260 |
Tamil Nadu |
89 |
4 |
126 |
47 |
204 |
470 |
Pondicherry |
0 |
0 |
1 |
0 |
5 |
6 |
Delhi |
1 |
0 |
1 |
0 |
5 |
7 |
Uttarakhand |
48 |
8 |
34 |
26 |
153 |
269 |
Telangana |
73 |
32 |
124 |
46 |
185 |
460 |
Rajasthan |
122 |
93 |
144 |
72 |
289 |
720 |
Kerala |
14 |
1 |
38 |
14 |
74 |
141 |
Uttar Pradesh |
253 |
12 |
325 |
120 |
496 |
1206 |
Assam |
6 |
10 |
24 |
9 |
41 |
90 |
Manipur |
0 |
4 |
1 |
1 |
6 |
12 |
Meghalaya |
0 |
17 |
2 |
4 |
17 |
40 |
Mizoram |
0 |
8 |
0 |
1 |
9 |
18 |
Nagaland |
0 |
15 |
0 |
3 |
17 |
35 |
Tripura |
5 |
9 |
0 |
3 |
13 |
30 |
Bihar |
76 |
4 |
128 |
47 |
220 |
475 |
Jharkhand |
24 |
52 |
24 |
20 |
0 |
200 |
Maharashtra |
64 |
57 |
173 |
64 |
286 |
644 |
Arunachal Pradesh |
0 |
11 |
0 |
2 |
12 |
25 |
TOTAL |
1388 |
725 |
1948 |
844 |
3595 |
8500 |
SBI recruitment 2020- വിദ്യാഭ്യാസയോഗ്യത
ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം.
അപേക്ഷാഫീസ് വിവരങ്ങൾ
⬤ ജനറൽ /ഒബിസി/EWS : 300
⬤എസ് സി /എസ് ടി : ഫീസ് ഇല്ല
⬤ യോഗ്യരായ വ്യക്തികൾക്ക് ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാഫീസ് അടക്കാവുന്നതാണ്.
How to apply SBI Apprentice Recruitment 2020?
⬤ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 20/11/2020 മുതൽ 10/12/2020 വരെ അപേക്ഷിക്കാവുന്നതാണ്.
⬤ അപേക്ഷ സമർപ്പിക്കുന്നതിനും മുൻപ് അപേക്ഷകർ നിർബന്ധമായും വിജ്ഞാപനം പൂർണ്ണമായും വായിച്ച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്