സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ റിക്രൂട്ട്മെന്റ് 2020-413 അപ്പ്രെന്റിസ് ഒഴിവുകളിൽ വിജ്ഞാപനം
South East Central Railway 413 അപ്രെന്റിസ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള വിജ്ഞാപനം പുറത്തിറക്കി.RRB jobs അതുപോലെ Central government job ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പരമാവധി പ്രയോജന പെടുത്താം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 നവംബർ 2 മുതൽ ഡിസംബർ 1 വരെ വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്.
പ്രായപരിധി വിവരങ്ങൾ
⬤ അപ്രന്റിസ് (DRM ഓഫീസ് SECR Raipur) : 15 വയസ്സ് മുതൽ 24 വയസ്സ് വരെ
⬤ അപ്രന്റിസ് (Wagon repair shop, Raipur) : 15 വയസ്സ് മുതൽ 24 വയസ്സ് വരെ
ഒഴിവുകളുടെ വിവരങ്ങൾ
⬤ അപ്രന്റിസ് (DRM ഓഫീസ് SECR Raipur) : 225 ഒഴിവുകൾ
1.Welder : 50
2. Turner : 25
3. Fitter : 50
4. Electrician : 50
5. Stenographer (Hindi) : 02
6. Stenographer (English) : 02
7. H.S inspector : 03
8. Comp. Operator : 08
9. Machinist : 10
11. Mechanic diesel : 15
12. Mechanic refrigeration and air conditioning : 10
13. Mechanical auto electrical and electronics : 30
⬤ അപ്രന്റിസ് (Wagon repair shop, Raipur) : 158 ഒഴിവുകൾ
1. Fitter : 69
2. Welder : 69
3. Machinist : 04
4. Electrician : 09
5. M.M vehicle : 02
6. Stenographer (Hindi) : 01
7. Stenographer (English) : 01
വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ
A) പത്താംക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം.
B) ഏതെങ്കിലും അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് നിശ്ചിത ട്രേഡിൽ ITI വിജയം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
⬤ യോഗ്യരായ ഉദ്യോഗാർഥികൾ 2020 ഡിസംബർ 1ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കുക.
⬤ അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഉദ്യോഗാർഥികൾ വിജ്ഞാപനം പൂർണമായും വായിച്ച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തുക.
⬤ യോഗ്യത ഇല്ലാതെ അപേക്ഷിക്കുന്ന ഉദ്യോഗാർഥികളുടെ അപേക്ഷകൾ നിരുപാധികം നിരസിക്കപ്പെടുന്നതാണ്.