Special police constable recruitment 2020-Apply online 230 vacancies

Application are invited from Kerala Police officially out of the notification police constable special recruitment 2020 apply online

കേരള പബ്ലിക് സർവീസ് കമ്മീഷൻ സ്പെഷ്യൽ പോലീസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് 2020

കേരള psc പോലീസ് കോൺസ്റ്റബിൾ(armed battalion) തസ്തികയിലേക്ക് വിജ്ഞാപനം പുറത്തിറക്കി. കേരള സർക്കാരിന് കീഴിൽ ഒരു ഗവണ്മെന്റ് ജോലിയാണ് നിങ്ങൾ ആഗ്രഹിക്കുന്നത് എങ്കിൽ ഇത് ഒരു മികച്ച അവസരമാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 ഡിസംബർ 23ന് മുൻപായി അപേക്ഷ സമർപ്പികേണ്ടതാണ്.ഉദ്യോഗാർത്ഥികൾ താഴെ പറയുന്ന. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ഉണ്ടോ എന്ന്  ഉറപ്പു വരുത്തേണ്ടതാണ്. സ്പെഷൽ റിക്രൂട്ട്മെന്റ് ആയതിനാൽ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ.

⬤ CATEGORY NO: 251/2020

ഒഴിവുകളുടെ വിവരങ്ങൾ

ആകെ 230 പോലീസ് കോൺസ്റ്റബിൾ ഒഴിവുകളിലേക്ക് ആണ് Kerala PSC അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സ്ത്രീകൾക്കും പങ്കുവെക്കുവാനുമുള്ള വ്യക്തികൾക്കും അപേക്ഷിക്കാൻ സാധിക്കുകയില്ല.

1.  തിരുവനന്തപുരം(SAP) : 33

2. പത്തനംതിട്ട (KAP III) : 36

3. ഇടുക്കി (KAPV) : 28

4. എറണാകുളം (KAPI) : 31

5. തൃശ്ശൂർ (KAP II) : 34

6. മലപ്പുറം : (MSP) : 35

7. കാസർകോട് (KAP IV) : 33

പ്രായപരിധി

18 വയസ്സു മുതൽ 31 വയസ് വരെയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾ 02.01.1989 നും 01.01.2002 നും ഇടയിൽ ജനിച്ചവരായിരിക്കണം. പിന്നാക്ക വിഭാഗക്കാർക്ക് സർക്കാർ ആനുകൂല്യ പ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.

വിദ്യാഭ്യാസ യോഗ്യത

പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം യോഗ്യത നേടിയവർക്ക് പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. പ്ലസ് ടു വിജയിച്ചവരുടെ അഭാവത്തിൽ പ്ലസ് ടു പരാജയപ്പെട്ടവരെ പരിഗണിക്കുന്നതാണ്. വിദ്യാഭ്യാസ യോഗ്യതക്ക് പുറമെ അപേക്ഷകൾ ചുവടെ കൊടുത്തിട്ടുള്ള ശാരീരിക യോഗ്യതകൾ കൂടി നേടേണ്ടതുണ്ട്.

ശാരീരിക യോഗ്യതകൾ

⬤ മിനിമം 160 സെന്റീമീറ്റർ ഉയരം ഉണ്ടായിരിക്കണം.

⬤ വലത് കണ്ണിന് 6/6 snellen

⬤ ഇടതു കണ്ണിന് 6/6 snellen

NB: താഴെ കൊടുത്ത 8 ഐറ്റത്തിൽ നിന്നും 5 എണ്ണം വിജയിക്കണം.

⬤ 14 സെക്കൻഡ് സമയം കൊണ്ട് 100 മീറ്റർ ഓട്ടം

⬤ ഹൈജമ്പ് 132.20 സെന്റിമീറ്റർ 

⬤ ലോങ്ങ് ജമ്പ് 457.20 സെന്റിമീറ്റർ

⬤ (7264ഗ്രാം) കിലോ ഭാരമുള്ള ഷോട്ട്പുട്ട് 609.60 സെന്റിമീറ്റർ എറിയൽ

⬤ ക്രിക്കറ്റ് ബോൾ എറിയൽ -  6096 സെന്റിമീറ്റർ

⬤ പുൾ അപ്പ് അല്ലെങ്കിൽ ചിന്നിങ് - 8 തവണ

⬤ 1500 മീറ്റർ ഓട്ടം - 5 അഞ്ചുമിനുട്ട് 44 സെക്കൻഡ് കൊണ്ട്

ശമ്പള വിവരങ്ങൾ

പോലീസ് കോൺസ്റ്റബിൾ  തസ്തികയിലേക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 22200 മുതൽ 48000 രൂപ വരെ ശമ്പളം ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം

⬤ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക് മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ

⬤ ഉദ്യോഗാർത്ഥികൾക്ക് www.keralapsc.gov.in

എന്ന വെബ്സൈറ്റിൽ 

Psc പ്രൊഫൈൽ 

വഴി അപേക്ഷിക്കാവുന്നതാണ് 

⬤ അപേക്ഷികുന്നതിന് മുൻപ്  ഉദ്യോഗാർത്ഥികൾ

 മുകളിൽ പറഞ്ഞ യോഗ്യതകൾ ഉണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.

Notification 

Apply now

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs