കൊച്ചിൻ ഷിപ്പ്യാർഡ് റിക്രൂട്ട്മെന്റ് 2020 -ഇൻസ്റ്റിറ്റ്യൂഷണൽ ട്രെയിനി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
Cochin Shipyard Limited recruitment 2020: കൊച്ചിൻ ഷിപ്പിയാർഡ് Institutional Trainee തസ്തികയിലേക്ക് പരീക്ഷ ഇല്ലാതെ അഭിമുഖം വഴി നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾകൾ 2020 ഡിസംബർ 9 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കണം. Central government jobs അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരംം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള്ള ഉദ്യോഗാർഥികൾക്ക് ചുവടെെ കൊടുത്തിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ വായിച്ച് നോക്കാവുന്നതാണ്.
✏️ സഥാപനം : Cochin Shipyard Limited
✏️ റിക്രൂട്ട്മെന്റ് തരം : Central Government jobs
✏️ വിജ്ഞാപന നമ്പർ : No.PERL/6(82)/01 Vol III
✏️ ആകെ ഒഴിവുകൾ : 20
✏️ ജോലിസ്ഥലം : കൊച്ചി
✏️ നിയമനം : താൽക്കാലിക നിയമനം
ഒഴിവുകളുടെ വിവരങ്ങൾ
കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് ആകെ 20 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
1. Institutional trainee (Finance) : 18
2. Institutional trainee (Company Secretariat) : 02
Educational Qualifications
1. Institutional trainee (Finance) :
Institute of Cost accountants of India and Institute of Chartered Accountants of India യുടെയും ഇന്റർ മീഡിയേറ്റ് പരീക്ഷാവിജയം.
2. Institutional trainee (Company Secretariat) :
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറിയേറ്റ് ഓഫ് ഇന്ത്യയുടെ ഇന്റർ മീഡിയേറ്റ് പരീക്ഷാവിജയം
ശമ്പള വിവരങ്ങൾ
1. Institutional trainee (Finance) : പ്രതിമാസം 10000/
2. Institutional trainee (Company Secretariat) : പ്രതിമാസം 10000/
തിരഞ്ഞെടുപ്പ് പ്രക്രിയ
അപേക്ഷ അയക്കുന്ന അവരിൽനിന്നും യോഗ്യതയുള്ളവരെ അഭിമുഖം നടത്തി ആയിരിക്കും തിരഞ്ഞെടുക്കുക.
How to Apply for Cochin Shipyard Latest job recruitment 2020?
➤ യോഗ്യരായ ഉദ്യോഗാർഥികൾ 2020 ഡിസംബർ 9 ന് മുൻപ് ഇമെയിൽ വഴി അപേക്ഷ സമർപ്പിക്കണം.
➤ അപേക്ഷ അയക്കേണ്ട ഇമെയിൽ വിലാസം csl.certificate@cochinshipyard.com
➤ Institutional Trainee (Finance) പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു വർഷം പരിശീലനം ലഭിക്കും, Institutional Trainee (Company Secretariat) പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 20 മാസത്തെ പരിശീലനം ലഭിക്കും.
➤ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ചുവടെയുള്ള വിജ്ഞാപനം പരിശോധിക്കുക