Cotton Corporation of India Latest Recruitment 2020-95 Junior Assistant and other vacancies

കോട്ടൻ കോർപ്പറേഷൻ ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് 2020- ജൂനിയർ അസിസ്റ്റന്റ്, എക്സിക്യൂട്ടീവ് ഒഴിവുകൾ

Cotton Corporation Of India  വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്ന അതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Central government jobs അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2021 ജനുവരി 9 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്.

✏️ സഥാപനം : Cotton Corporation of India(CCI)

✏️ ജോലി തരം : Central Government jobs

✏️ ജോലിസ്ഥലം : ഇന്ത്യയിലുടനീളം

✏️ അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ

✏️ അപേക്ഷിക്കേണ്ട തീയതി : 09/12/2020

✏️ അവസാന തീയതി : 07/01/2021

✏️ ഔദ്യോഗിക വെബ്സൈറ്റ് : https://cotcorp.org.in

Vacancy Details

ആകെ 95 ഒഴിവുകളിലേക്ക് ആണ് കോട്ടൺ കോർപ്പറേഷൻ ഓഫ് ഇന്ത്യ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയിലേക്കുമുള്ള ഒഴിവ് വിവരങ്ങൾ ചുവടെ.

1. Junior Assistant (Accounts) : 14

2. Junior Assistant (General) : 20

3. Junior Commercial Executive : 50

4. Management Trainee (Accounts) : 06

5. Management Trainee (Mktg) : 05

Age Limit Details

1. Junior Assistant (Accounts) : 18-30 വയസ്സ്

2. Junior Assistant (General) : 18-30 വയസ്സ്

3. Junior Commercial Executive : 18-30 വയസ്സ്

4. Management Trainee (Accounts) : 18-30 വയസ്സ്

5. Management Trainee (Mktg) : 18-30 വയസ്സ്

Salary details

കോട്ടൺ കോർപ്പറേഷൻ ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് വഴി തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് പ്രതിമാസം ലഭിക്കുന്ന ശമ്പള വിവരങ്ങൾ ചുവടെ.

1. Junior Assistant (Accounts) : 22000-90000/-

2. Junior Assistant (General) : 22000-90000/-

3. Junior Commercial Executive : 22000-90000/-

4. Management Trainee (Accounts) : 30000-120000/-

5. Management Trainee (Mktg) : 30000-120000/-

Educational Qualifications

1. Junior Assistant (Accounts) :

ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും കുറഞ്ഞത് 50% മാർക്കോടെ ബി.കോം. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 45% മാർക്ക് ലഭിച്ചാലും മതിയാകും.

2. Junior Assistant (General) :

ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും കുറഞ്ഞത് 50% മാർക്കോടെ B.Sc അഗ്രികൾച്ചർ. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 45% മാർക്ക് ലഭിച്ചാലും മതിയാകും.

3. Junior Commercial Executive :

ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും കുറഞ്ഞത് 50% മാർക്കോടെ B.Sc അഗ്രികൾച്ചർ. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 45% മാർക്ക് ലഭിച്ചാലും മതിയാകും.

4. Management Trainee (Accounts) :

CA/CMA/MBA(fin)/MMS/M.COM അല്ലെങ്കിൽ കൊമേഴ്സ് ഡിഗ്രി ബിരുദം.

5. Management Trainee (Mktg) :

അഗ്രികൾച്ചർ ബിസിനസ് മാനേജ്മെന്റിൽ MBA അല്ലെങ്കിൽ അഗ്രികൾച്ചറുമായി ബന്ധപ്പെട്ട MBA.

Application fee details

➤ ജനറൽ/OBC/EWS വിഭാഗക്കാർക്ക് 1500 രൂപ

➤ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർ/PWD/ വിരമിച്ച സൈനികർ : 500 രൂപ

➤ അപേക്ഷാഫീസ് ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ നെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാ ഫീസ് അടക്കാവുന്നതാണ്.

എങ്ങനെ അപേക്ഷിക്കാം?

➤ യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 ജനുവരി 7 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം.

➤ അപേക്ഷിക്കുന്നതിന് മുൻപ് വിജ്ഞാപനത്തിൽ കൊടുത്തിട്ടുള്ള മുഴുവൻ യോഗ്യതയും ഉണ്ട് എന്ന് ഉറപ്പുവരുത്തുക.

➤ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥകൾക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.

➤ കൂടുതൽ വിവരങ്ങൾ അറിയുന്നതിനും താഴെ കൊടുത്തിട്ടുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തു വായിച്ചു നോക്കുക.

Notification 

Apply now

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs