Kerala High Court Part-time-Sweeper recruitment 2020-Kerala government jobs

Application are invited from Kerala High Court part time sweeper latest I got my denotification are released. Apply through online

കേരള ഹൈക്കോടതി റിക്രൂട്ട്മെന്റ് 2021-സ്വീപ്പർ തസ്തികയിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം

Kerala High Court പാർട്ട് ടൈം സ്വീപ്പർ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Kerala government jobs അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്.താഴെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി തുടങ്ങിയവ നിങ്ങൾ നേടിയാൽ 2021 ജനുവരി 14 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. 

✏️ സഥാപനം : Kerala High Court

✏️ വിജ്ഞാപന നമ്പർ : REc3/8916/2020

✏️ പോസ്റ്റിന്റെ പേര് : പാർട്ട് ടൈം സ്വീപ്പർ

✏️ അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ

✏️ അപേക്ഷിക്കേണ്ട തീയതി : 23/12/2020

✏️ അവസാന തീയതി : 14/01/2021

Kerala High Court recruitment 2021: Vacancy Details 

കേരള ഹൈക്കോടതി പാർട്ട് ടൈം സ്വീപ്പർ തസ്തികയിലേക്ക് ആകെ 45 ഒഴിവുകളുണ്ട്.

Kerala High Court recruitment 2021:Age Limit 

➤ 18 വയസ്സ് മുതൽ 36 വയസ്സ് വരെ. അപേക്ഷിക്കുന്ന വ്യക്തി 02/01/1984 നും 01/01/2002 നും ഇടയിൽ ജനിച്ച വ്യക്തി ആയിരിക്കണം.

➤ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട അപേക്ഷകർക്ക് അഞ്ച് വർഷത്തെ ഇളവ് ലഭിക്കും.

➤ ഒബിസി വിഭാഗക്കാർക്ക് 3 വർഷവും ഇളവ് ലഭിക്കും

Kerala High Court recruitment 2020:Salary details 

കേരള ഹൈക്കോടതി റിക്രൂട്ട്മെന്റ് വഴി പാർട്ട് ടൈം സ്വീപ്പർ പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 9340 രൂപ മുതൽ 14800 രൂപ വരെ ശമ്പളം ലഭിക്കും

Kerala High Court recruitment 2021: Educational Qualification 

➤ അഞ്ചാംക്ലാസ് വിജയം, എസ്എസ്എൽസി വിജയിക്കാത്തവർ ആയിരിക്കണം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത.

➤ മികച്ച ശാരീരിക ക്ഷമത

Kerala High Court recruitment 2021: Application fee details 

⬤ UR/OBC വിഭാഗക്കാർക്ക് 430 രൂപ

⬤ SC/ST&PWD വിഭാഗക്കാർക്ക് അപേക്ഷാഫീസ് അടയ്ക്കേണ്ടതില്ല

⬤ അപേക്ഷകർക്ക് ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ നെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാഫീസ് അടക്കാവുന്നതാണ്

Kerala High Court recruitment 2021:How to Apply

◾️ യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 ഡിസംബർ 18 മുതൽ 2021 ജനുവരി 14 വരെ കേരള ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

◾️ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് അപേക്ഷകർ നിർബന്ധമായും വിജ്ഞാപനം പൂർണമായും വായിച്ച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തുക. 

Notification 

Apply now

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs