National Health Mission Latest Recruitment 2021-1603 Vacancies -Apply online

Application are invited from National Health Mission officially out of the recruitment in notification mid level service providers vacancies, Kerala g

ആരോഗ്യ കേരളത്തിൽ 1603 ഒഴിവുകളിൽ വിജ്ഞാപനം

National Health Mission (NHM) മിഡ് ലെവൽ സർവീസ് പ്രൊവൈഡർ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.Kerala government jobs അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. 

✏️ സഥാപനം : National Health Mission 

✏️ തസ്തികയുടെ പേര് : Mid Level Service Providers

✏️ ജോലിസ്ഥലം : കേരളത്തിലുടനീളം

✏️ അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ

✏️ അവസാന തീയതി : 08/01/2021

✏️ ഔദ്യോഗിക വെബ്സൈറ്റ് : https://arogyakeralam.gov.in

Vacancy details

നാഷണൽ ഹെൽത്ത് മിഷൻ(ആരോഗ്യ കേരളം) കേരളത്തിലെമ്പാടുമായി മിഡ് ലെവൽ സർവീസ് പ്രൊവൈഡർ ഒഴിവുകളിലേക്ക് 1603 ഒഴിവുകളുണ്ട്.  ഓരോ ജില്ലയിലും ഉള്ള ഒഴിവ് വിവരങ്ങൾ ചുവടെ.

1. തിരുവനന്തപുരം : 125

2. കൊല്ലം : 107

3. പത്തനംതിട്ട : 76

4. ആലപ്പുഴ : 111

5. കോട്ടയം : 102

6. ഇടുക്കി : 85

7. എറണാകുളം : 126

8. തൃശ്ശൂർ : 142

9. പാലക്കാട് : 142

10. മലപ്പുറം : 166

11. കോഴിക്കോട് : 109

12. വയനാട് : 121

13. കണ്ണൂർ : 143

14. കാസർഗോഡ് 57

Age Limit Details

നാഷണൽ ഹെൽത്ത് മിഷൻ(ആരോഗ്യ കേരളം) റിക്രൂട്ട്മെന്റിലേക്ക് പരമാവധി 40 വയസ്സ് വരെയുള്ള വ്യക്തികൾക്ക് അപേക്ഷിക്കാം.

Salary Details

നാഷണൽ ഹെൽത്ത് മിഷൻ റിക്രൂട്ട്മെന്റ് വഴി തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് 17000 രൂപ പ്രതിമാസം ശമ്പളം ലഭിക്കും.

Educational qualifications

B.Sc നഴ്സിംഗ് കൂടാതെ 2020 ഡിസംബർ 1 വരെ പോസ്റ്റ് യോഗ്യത.

 അല്ലെങ്കിൽ

GNM കൂടാതെ 2020 ഡിസംബർ 1 വരെ പോസ്റ്റ് യോഗ്യത.

Application Fee Details

National Health Mission recruitment ലേക്ക് അപേക്ഷിക്കുന്നതിന് 325 രൂപയാണ് അപേക്ഷാഫീസ്.  അപേക്ഷാ ഫീസ് അടക്കുന്നതിന് മുൻപ് വിജ്ഞാപനത്തിൽ കൊടുത്തിട്ടുള്ള യോഗ്യത ഉണ്ട് എന്ന് ഉറപ്പുവരുത്തുക.

National Health Mission Recruitment 2021: How to apply? 

⬤ മുകളിൽ കൊടുത്ത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2021 ജനുവരി 8ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കണം.

⬤ അപേക്ഷാ ഫോം പൂർണമായും പൂരിപ്പിക്കണം. പൂർണ്ണമല്ലാത്ത അപേക്ഷകൾ പരിഗണിക്കില്ല.

⬤ കൂടുതൽ വിവരങ്ങൾക്ക് ചുവടെ കൊടുത്തിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കുക.

Notification

Apply now

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs