ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് റിക്രൂട്ട്മെന്റ് 2021- വിവിധ തസ്തികകളിൽ വിജ്ഞാപനം
Oil palm India Limited ചുവടെ കൊടുത്തിട്ടുള്ള വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിഞാപനം പുറത്തിറക്കി.Kerala government jobs അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 ജനുവരി 2 വരെ അപേക്ഷിക്കാം.
✏️ സഥാപനം : Oil Palm India Limited
✏️ വിജ്ഞാപന നമ്പർ : OP/PD/2020/02
✏️ ജോലിസ്ഥലം : കേരളത്തിലുടനീളം
✏️ അപേക്ഷിക്കേണ്ടവിധം : തപാൽ
✏️ അവസാന തീയതി : 02/01/2021
✏️ ഔദ്യോഗിക വെബ്സൈറ്റ് : https://oilpalmindia.com
Vacancy details
ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് നിയമനം നടത്തുന്ന തസ്തികകളുടെ പേരുകൾ ചുവടെ.
1. ബോയിലർ അറ്റൻഡർ
2. മെക്കാനിക്കൽ അസിസ്റ്റന്റ്
3. ഇലക്ട്രീഷ്യൻ
4. ഫിറ്റർ
5. ഫിറ്റർ (മെഷീനിസ്റ്റ്)
6. വെൽഡർ
7. വൈ ബ്രിഡ്ജ് ഓപ്പറേറ്റർ
8. ബോയിലർ ഓപ്പറേറ്റർ
9. JCB ഓപ്പറേറ്റർ
10. പ്ലാന്റ് ഓപ്പറേറ്റർ
Age Limit Details
18 വയസ്സ് മുതൽ 36 വയസ്സ് വരെയുള്ള വ്യക്തികൾക്ക് oil palm India Limited recruitment ലേക്ക് അപേക്ഷിക്കാവുന്നതാണ്.
Salary Details
1. ബോയിലർ അറ്റൻഡർ : 18246
2. മെക്കാനിക്കൽ അസിസ്റ്റന്റ് : 18726
3. ഇലക്ട്രീഷ്യൻ : 19207
4. ഫിറ്റർ : 19207
5. ഫിറ്റർ (മെഷീനിസ്റ്റ്) : 19207
6. വെൽഡർ : 19207
7. വൈ ബ്രിഡ്ജ് ഓപ്പറേറ്റർ : 19207
8. ബോയിലർ ഓപ്പറേറ്റർ : 27609
9. JCB ഓപ്പറേറ്റർ : 27609
10. പ്ലാന്റ് ഓപ്പറേറ്റർ : 27609
Educational qualifications
1. ബോയിലർ അറ്റൻഡർ
1) ITI Fitter trade or equivalent
2) Competency Certificate as Second Class Boiler Attendent
2. മെക്കാനിക്കൽ അസിസ്റ്റന്റ്
1) ITI Certificate in Mechanical trade (Fitter/Machinist) or VHSE certificate in the equivalent trade.
2) Two years experience in mechanical field from an Institution registered under a Statutory body
3. ഇലക്ട്രീഷ്യൻ
1) Diploma in Electrical Engineering
2) Valid Wireman license and Supervisory certificate from Chief Electrical Inspectorate, Kerala.
3) Three years experience from an institution registered under The Companies Act/ statutory body.
4. ഫിറ്റർ
1) ITI Certificate in Fitter trade or equivalent certificate in VHSE
2) Three years experience as Mill Wright Fitter in aligning and assembling rotating equipments and machinery, in fabrication and assembly of stationary equipment from an institution registered under a statutory body.
5. ഫിറ്റർ (മെഷീനിസ്റ്റ്)
1) ITI certificate in Fitter trade or equivalent certificate in VHSE.
2) Three years experience in operation and maintenance of
machine tools like centre lathe, shaping machine, etc. and
have experience in maintenance of mechanical equipments from a firm registered under a Statutory Body.
6. വെൽഡർ
1) ITI certificate in welding trade or equivalent certificate in VHSE.
2) Three years experience in quality welding jobs such as High Pressure Process Equipments, Piping,Pressure Vessels, Critical Component etc from an institution registered under the Companies Act / Statutory body
7. വൈ ബ്രിഡ്ജ് ഓപ്പറേറ്റർ
1) SSLC
2) Diploma in Computer application with six months duration from an institution recognized by Govt. of Kerala
3) Two years experience in Computer application from a statutory body
8. ബോയിലർ ഓപ്പറേറ്റർ
1) Diploma in Mechanical Engineering.
2) Competency certificate as First class Boiler Attender.
3) Three years experience in operating Boiler of not less than
8 Ton/Hour from an institution registered under Companies Act / a statutory body.
9. JCB ഓപ്പറേറ്റർ
1) Pass in std VII
2) Must possess driving license of at least three years standing with endorsement for driving Heavy Duty Vehicles (Both Heavy Goods & Heavy Passenger Vehicles) and Drivers Badge.
10. പ്ലാന്റ് ഓപ്പറേറ്റർ
1) Diploma in Mechanical Engineering or its equivalent from a recognised University / Institution.
2) Three years experience in operation and production from a firm registered under the Kerala Co-operative Societies Act 1969
How to apply?
⬤ മുകളിൽ കൊടുത്ത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2021 ജനുവരി 2ന് മുൻപ് തപാൽ വഴി അപേക്ഷിക്കണം.
⬤ അപേക്ഷാ ഫോം പൂർണമായും പൂരിപ്പിക്കണം. അപേക്ഷാഫോമിന്റെ വിശദവിവരങ്ങൾ www.oilpalmindia.com എന്നവെബ്സൈറ്റ് സന്ദർശിക്കുക.
⬤ അപേക്ഷ അയക്കുന്ന എൻവലപ്പ് കവറിനു മുകളിൽ "Application for the post of__________(Contract)" എന്ന് എഴുതണം.
⬤ അപേക്ഷ സമർപ്പിക്കേണ്ട വിലാസം
Regd. Office: XIV / 130, Kottayam South P.O., Kodimatha, Kottayam, Kerala – 686013
⬤ കൂടുതൽ വിവരങ്ങൾക്ക് ചുവടെ കൊടുത്തിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കുക.