Rashtriya Chemicals and fertilizers Limited Latest Freejobalert recruitment 2020-358 vacancies

Applications are invited from Rashtriya Chemicals and fertilizers Limited officially out of the recruitment notification both eligible

RCF വിവിധ തസ്തികകളിലായി 358 ഒഴിവുകളിൽ വിജ്ഞാപനം വന്നു- ഓൺലൈൻ വഴി അപേക്ഷിക്കാം

Rashtriya Chemicals and fertilizers Limited (RCF) വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Central government jobs അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2020 ഡിസംബർ 22 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്.

✏️ സഥാപനം : Rashtriya Chemicals and fertilizers Limited

✏️ ജോലി തരം : Central Government jobs

✏️ ജോലിസ്ഥലം : ഇന്ത്യയിലുടനീളം

✏️ അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ

✏️ അപേക്ഷിക്കേണ്ട തീയതി : 08/12/2020

✏️ അവസാന തീയതി : 22/12/2020

✏️ ഔദ്യോഗിക വെബ്സൈറ്റ് : https://www.rcftd.com/

Vacancy Details

ആകെ 358 ഒഴിവുകളിലേക്ക് ആണ് രാഷ്ട്രീയ കെമിക്കൽസ് & ഫെർട്ടിലൈസർ ലിമിറ്റഡ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയിലേക്കുമുള്ള ഒഴിവ് വിവരങ്ങൾ ചുവടെ.

1. അറ്റൻഡന്റ് ഓപ്പറേറ്റർ കെമിക്കൽ പ്ലാന്റ് (AOP)CP) : 98

2. ലബോറട്ടറി അറ്റൻഡന്റ് കെമിക്കൽ പ്ലാന്റ് (LACP) : 07

3. ഇൻസ്ട്രുമെന്റ് മെക്കാനിക്ക് കെമിക്കൽ പ്ലാന്റ് : (IMCP) : 07

4. മെയിന്റനൻസ് മെക്കാനിക്ക് കെമിക്കൽ പ്ലാന്റ് (MMCP) : 07

5. ഇലക്ട്രീഷ്യൻ : 03

6. ബോയിലർ അറ്റൻഡന്റ് : 04

7. മെക്കാനിസ്റ് : 01

8. വെൽഡർ (ഗ്യാസ്& ഇലക്ട്രിക്) : 01

9.  സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്) : 40

10. സെക്രട്ടറിയേറൽ അസിസ്റ്റന്റ് : 50

11. ഹോർട്ടികൾച്ചർ അസിസ്റ്റന്റ് : 08

12. ഹൗസ് കീപ്പർ (ഹോസ്പിറ്റൽ) : 08

13. ഫുഡ് പ്രൊഡക്ഷൻ (ജനറൽ) : 01

14. എക്സിക്യൂട്ടീവ് (ഹ്യൂമൻ റിസോഴ്സ്) : 16

15. എക്സിക്യൂട്ടീവ് (മാർക്കറ്റിംഗ്) ട്രെയിനി : 10

16. എക്സിക്യൂട്ടീവ് (ഫൈനാൻസ് ആൻഡ് അക്കൗണ്ട്സ്) ട്രെയിനി : 10

17. അക്കൗണ്ടന്റ് : 10

18. റിക്രൂട്ട്മെന്റ് എക്സിക്യൂട്ടീവ് (ഹ്യൂമൻ റിസോഴ്സ്) ട്രെയിനി : 08

19. മെഡിക്കൽ ലാബ് ടെക്നീഷ്യൻ (പാത്തോളജി) : 02

B)Trade Apprentices under the Board of Apprenticeship Training (BOAT)

1. ഡിപ്ലോമ (കെമിക്കൽ) : 19

2. ഡിപ്ലോമ (മെക്കാനിക്കൽ) : 18

3. ഡിപ്ലോമ (ഇലക്ട്രിക്കൽ) : 12

4. ഡിപ്ലോമ (instrumentation) : 08

5. ഡിപ്ലോമ (സിവിൽ) : 03

6. ഡിപ്ലോമ (കമ്പ്യൂട്ടർ) : 02

7. ഡിപ്ലോമ (മെഡിക്കൽ ലാബ് ടെക്നീഷ്യൻ) : 05

Age Limit Details

1. അറ്റൻഡന്റ് ഓപ്പറേറ്റർ കെമിക്കൽ പ്ലാന്റ് (AOP)CP) : 25 വയസ്സ്

2. ലബോറട്ടറി അറ്റൻഡന്റ് കെമിക്കൽ പ്ലാന്റ് (LACP) : 25 വയസ്സ്

3. ഇൻസ്ട്രുമെന്റ് മെക്കാനിക്ക് കെമിക്കൽ പ്ലാന്റ് : (IMCP) : 25 വയസ്സ്

4. മെയിന്റനൻസ് മെക്കാനിക്ക് കെമിക്കൽ പ്ലാന്റ് (MMCP) : 21 വയസ്സ്

5. ഇലക്ട്രീഷ്യൻ : 21 വയസ്സ്

6. ബോയിലർ അറ്റൻഡന്റ് : 21 വയസ്സ്

7. മെക്കാനിസ്റ് : 21 വയസ്സ്

8. വെൽഡർ (ഗ്യാസ്& ഇലക്ട്രിക്) : 21 വയസ്സ്

9.  സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്) : 25 വയസ്സ്

10. സെക്രട്ടറിയേറൽ അസിസ്റ്റന്റ് : 25 വയസ്സ്

11. ഹോർട്ടികൾച്ചർ അസിസ്റ്റന്റ് : 25 വയസ്സ്

12. ഹൗസ് കീപ്പർ (ഹോസ്പിറ്റൽ) : 22 വയസ്സ്

13. ഫുഡ് പ്രൊഡക്ഷൻ (ജനറൽ) : 25 വയസ്സ്

14. എക്സിക്യൂട്ടീവ് (ഹ്യൂമൻ റിസോഴ്സ്) : 25 വയസ്സ്

15. എക്സിക്യൂട്ടീവ് (മാർക്കറ്റിംഗ്) ട്രെയിനി : 25 വയസ്സ്

16. എക്സിക്യൂട്ടീവ് (ഫൈനാൻസ് ആൻഡ് അക്കൗണ്ട്സ്) ട്രെയിനി : 25 വയസ്സ്

17. അക്കൗണ്ടന്റ് : 25 വയസ്സ്

18. റിക്രൂട്ട്മെന്റ് എക്സിക്യൂട്ടീവ് (ഹ്യൂമൻ റിസോഴ്സ്) ട്രെയിനി : 25 വയസ്സ്

19. മെഡിക്കൽ ലാബ് ടെക്നീഷ്യൻ (പാത്തോളജി) : 25 വയസ്സ്

B)Trade Apprentices under the Board of Apprenticeship Training (BOAT)

1. ഡിപ്ലോമ (കെമിക്കൽ) : 25 വയസ്സ്

2. ഡിപ്ലോമ (മെക്കാനിക്കൽ) : 25 വയസ്സ്

3. ഡിപ്ലോമ (ഇലക്ട്രിക്കൽ) : 25 വയസ്സ്

4. ഡിപ്ലോമ (instrumentation) : 25 വയസ്സ്

5. ഡിപ്ലോമ (സിവിൽ) : 25 വയസ്സ്

6. ഡിപ്ലോമ (കമ്പ്യൂട്ടർ) : 25 വയസ്സ്

7. ഡിപ്ലോമ (മെഡിക്കൽ ലാബ് ടെക്നീഷ്യൻ) : 25 വയസ്സ്

Educational Qualifications

1. അറ്റൻഡന്റ് ഓപ്പറേറ്റർ കെമിക്കൽ പ്ലാന്റ് (AOP)CP) :

B.Sc വിജയം, കൂടാതെ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് അല്ലെങ്കിൽ ബയോളജി

2. ലബോറട്ടറി അറ്റൻഡന്റ് കെമിക്കൽ പ്ലാന്റ് (LACP) :

B.Sc വിജയം, കൂടാതെ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് അല്ലെങ്കിൽ ബയോളജി

3. ഇൻസ്ട്രുമെന്റ് മെക്കാനിക്ക് കെമിക്കൽ പ്ലാന്റ് : (IMCP) :

B.Sc വിജയം, കൂടാതെ ഫിസിക്സ് & കെമിസ്ട്രി

4. മെയിന്റനൻസ് മെക്കാനിക്ക് കെമിക്കൽ പ്ലാന്റ് (MMCP) :

H.Sc വിജയം കൂടാതെ സയൻസ്& കണക്ക്

5. ഇലക്ട്രീഷ്യൻ :

H.Sc വിജയം കൂടാതെ സയൻസ്& കണക്ക്

6. ബോയിലർ അറ്റൻഡന്റ് :

H.Sc വിജയം കൂടാതെ സയൻസ്& കണക്ക്

7. മെക്കാനിസ്റ് :

H.Sc വിജയം കൂടാതെ സയൻസ്& കണക്ക്

8. വെൽഡർ (ഗ്യാസ്& ഇലക്ട്രിക്) :

ഏതെങ്കിലും അംഗീകൃത സ്കൂളിൽ നിന്നും എട്ടാംക്ലാസ് വിജയം

9.  സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്) :

SSC വിജയം

10. സെക്രട്ടറിയേറൽ അസിസ്റ്റന്റ് :

SSC വിജയം

11. ഹോർട്ടികൾച്ചർ അസിസ്റ്റന്റ് :

H.Sc വിജയം

12. ഹൗസ് കീപ്പർ (ഹോസ്പിറ്റൽ) :

SSC വിജയം

13. ഫുഡ് പ്രൊഡക്ഷൻ (ജനറൽ) :

SSC വിജയം

14. എക്സിക്യൂട്ടീവ് (ഹ്യൂമൻ റിസോഴ്സ്) :

MBA വിജയം(HR)/MSW/ പേർസണൽ മാനേജ്മെന്റിൽ PG ഡിപ്ലോമ/ പേഴ്സണൽ മാനേജ്മെന്റ്& ഇൻഡസ്ട്രിയൽ റിലേഷൻ (2 വർഷത്തെ ഫുൾടൈം കോഴ്സ്)

15. എക്സിക്യൂട്ടീവ് (മാർക്കറ്റിംഗ്) ട്രെയിനി :

MBA വിജയം/ മാർക്കറ്റിംഗ് മാനേജ്മെന്റ് പിജി ഡിപ്ലോമ(2 വർഷത്തെ മുഴുവൻസമയ കോഴ്സ്)

16. എക്സിക്യൂട്ടീവ് (ഫൈനാൻസ് ആൻഡ് അക്കൗണ്ട്സ്) ട്രെയിനി :

CA/ICWA/MFC/MBA(ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്)/ ഫിനാൻഷ്യൽ മാനേജ്മെന്റിൽ പിജി ഡിപ്ലോമ

17. അക്കൗണ്ടന്റ് :

H.Sc വിജയം

18. റിക്രൂട്ട്മെന്റ് എക്സിക്യൂട്ടീവ് (ഹ്യൂമൻ റിസോഴ്സ്) ട്രെയിനി :

 മിനിമം യോഗ്യത ബിരുദം, ഇംഗ്ലീഷ് അറിവ്

19. മെഡിക്കൽ ലാബ് ടെക്നീഷ്യൻ (പാത്തോളജി) :

H.Sc വിജയം കൂടാതെ സയൻസ്& കണക്ക്

B)Trade Apprentices under the Board of Apprenticeship Training (BOAT)

1. ഡിപ്ലോമ (കെമിക്കൽ) :

നിശ്ചിത വിഭാഗത്തിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ

2. ഡിപ്ലോമ (മെക്കാനിക്കൽ) :

നിശ്ചിത വിഭാഗത്തിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ

3. ഡിപ്ലോമ (ഇലക്ട്രിക്കൽ) :

നിശ്ചിത വിഭാഗത്തിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ

4. ഡിപ്ലോമ (instrumentation) :

നിശ്ചിത വിഭാഗത്തിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ

5. ഡിപ്ലോമ (സിവിൽ) :

നിശ്ചിത വിഭാഗത്തിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ

6. ഡിപ്ലോമ (കമ്പ്യൂട്ടർ) :

നിശ്ചിത വിഭാഗത്തിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ

7. ഡിപ്ലോമ (മെഡിക്കൽ ലാബ് ടെക്നീഷ്യൻ) :

നിശ്ചിത വിഭാഗത്തിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ

തിരഞ്ഞെടുപ്പ് പ്രക്രിയ

മെറിറ്റ് അടിസ്ഥാനമാക്കിയായിരിക്കും ഉദ്യോഗാർത്ഥികൾ തിരഞ്ഞെടുക്കുക.

എങ്ങനെ അപേക്ഷിക്കാം?

➤ യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 ഡിസംബർ 22 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം.

➤ അപേക്ഷിക്കുന്നതിന് മുൻപ് വിജ്ഞാപനത്തിൽ കൊടുത്തിട്ടുള്ള മുഴുവൻ യോഗ്യതയും ഉണ്ട് എന്ന് ഉറപ്പുവരുത്തുക.

➤ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥകൾക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.

➤ കൂടുതൽ വിവരങ്ങൾ അറിയുന്നതിനും താഴെ കൊടുത്തിട്ടുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തു വായിച്ചു നോക്കുക.

Notification 

Apply now

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs