ഗ്രാമീണ വകുപ്പിന് കീഴിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ഗ്രേഡ് II പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു (സ്പെഷ്യൽ റിക്രൂട്ട്മെന്റ്)
ഗ്രാമീണ വകുപ്പ് VEO ഗ്രേഡ് II തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Kerala government jobs ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു മികച്ച അവസരമാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 ഡിസംബർ 30ന് മുൻപായി അപേക്ഷ സമർപ്പികേണ്ടതാണ്.ഉദ്യോഗാർത്ഥികൾ താഴെ പറയുന്ന. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ഉണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടതാണ്. സ്പെഷൽ റിക്രൂട്ട്മെന്റ് ആയതിനാൽ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ.
⬤ സ്ഥാപനം : Rural development
⬤ വിജ്ഞാപന നമ്പർ: 307/2020
⬤ റിക്രൂട്ട്മെന്റ് തരം : നേരിട്ടുള്ള നിയമനം (SC/ST മാത്രം)
⬤ അപേക്ഷിക്കേണ്ട തീയതി : 30/11/2020
⬤ അവസാന തീയതി : 30/12/2020
⬤ അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ
⬤ ഔദ്യോഗിക വെബ്സൈറ്റ് : http://www.keralapsc.gov.in
Vacancy Details
Rural development വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ഗ്രേഡ് II പോസ്റ്റിലേക്ക് കേരളത്തിലെ 14 ജില്ലകളിലായി ആകെ 45 ഒഴിവുകളുണ്ട്. ഓരോ ജില്ലകളിലും ഉള്ള ഒഴിവ് വിവരങ്ങൾ ചുവടെ.
Salary details
Rural development റിക്രൂട്ട്മെന്റ് വഴി VEO ഗ്രേഡ് II പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് പ്രതിമാസം 20000 മുതൽ 45800 രൂപവരെ ശമ്പളം ലഭിക്കും
Age Limit details
19 വയസ്സു മുതൽ 41 വയസ്സ് വരെയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾ 02.01.1979 നും 01.01.2001 നും ഇടയിൽ ജനിച്ചവരായിരിക്കണം.
Educational Qualifications
പത്താം ക്ലാസ് വിജയമാണ് മിനിമം യോഗ്യത. പത്താംക്ലാസിൽ 40% മാർക്ക് നേടിയിരിക്കണം
How to Apply
⬤ താല്പര്യമുള്ള വ്യക്തികൾക്ക് 2020 ഡിസംബർ 30 രാത്രി 12 മണി വരെ ഓൺലൈൻ വഴി അപേക്ഷിക്കാം.
⬤ ഉദ്യോഗാർത്ഥികൾക്ക് www.keralapsc.gov.in എന്ന വെബ്സൈറ്റിൽ Psc പ്രൊഫൈൽ വഴി അപേക്ഷിക്കാവുന്നതാണ്
⬤ അപേക്ഷികുന്നതിന് മുൻപ് ഉദ്യോഗാർത്ഥികൾ മുകളിൽ പറഞ്ഞ യോഗ്യതകൾ ഉണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.