സൗത്ത് വെസ്റ്റേൺ റെയിൽവേ 1004 അപ്രെന്റിസ് പോസ്റ്റിലേക്ക് വിജ്ഞാപനം- ഓൺലൈനായി അപേക്ഷിക്കാം
South Western railway(SWR) 1004 അപ്രെന്റിസ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.RRB jobs അതുപോലെ Central government job ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താം. യോഗ്യരായ വ്യക്തികൾക്ക് 2020 ഡിസംബർ 10 മുതൽ 2021 ജനുവരി 9 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്.
✒️ ഡിപ്പാർട്ട്മെന്റ് : South Western railway
✒️ ജോലി തരം : കേന്ദ്ര സർക്കാർ
✒️ വിജ്ഞാപന നമ്പർ : EN.NO.01/2020
✒️ ആകെ ഒഴിവുകൾ : 1004
✒️ അപേക്ഷിക്കേണ്ട തീയതി : 10/12/2020
✒️ അവസാന തീയതി : 09/01/2021
South Western railway recruitment 2021: Vacancy Details
ആകെ 1004 ഒഴിവുകളിലേക്ക് ആണ് സൗത്ത് വെസ്റ്റേൺ റെയിൽവേ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ ഡിവിഷനിലും ഉള്ള ഒഴിവ് വിവരങ്ങൾ ചുവടെ.
1. Hubballi Division
No |
Trade |
UR |
SC |
ST |
OBC |
TOTAL |
1 |
Fitter |
83 |
23 |
11 |
34 |
151 |
2 |
Welder |
03 |
01 |
00 |
01 |
05 |
3 |
Electrician |
42 |
11 |
06 |
17 |
76 |
4 |
Refrigeration and Air Conditioner Mechanic |
09 |
02 |
01 |
04 |
16 |
5 |
Programming and System Administration Assistant(PASSA) |
21 |
06 |
03 |
09 |
39 |
|
TOTAL |
158 |
43 |
21 |
65 |
287 |
2. Carriage Repair Workshop, Hubballi
No |
Trade |
UR |
SC |
ST |
OBC |
TOTAL |
1 |
Fitter |
49 |
15 |
07 |
26 |
97 |
2 |
Welder |
16 |
05 |
02 |
26 |
32 |
3 |
Machinist |
04 |
01 |
01 |
09 |
08 |
4 |
Turner |
05 |
01 |
01 |
02 |
09 |
5 |
Electrician |
15 |
04 |
02 |
02 |
29 |
6 |
Carpenter |
06 |
01 |
01 |
08 |
11 |
7 |
Painter |
08 |
02 |
01 |
04 |
15 |
8 |
Programming and System Administration Assistant(PASSA) |
09 |
02 |
01 |
04 |
16 |
|
TOTAL |
112 |
31 |
16 |
58 |
217 |
3. Bengaluru Division
No |
Trade |
UR |
SC |
ST |
OBC |
TOTAL |
1 |
Fitter (Diesel loco shed) |
18 |
09 |
03 |
10 |
37 |
2 |
Electrician(diesel loco shed) |
08 |
03 |
01 |
05 |
17 |
3 |
Electrician General |
40 |
12 |
05 |
22 |
79 |
4 |
Fitter (Carriage & Wagon) |
60 |
17 |
08 |
32 |
117 |
5 |
Programming and System Administration Assistant(PASSA) |
04 |
02 |
02 |
02 |
10 |
6 |
Welder |
04 |
02 |
02 |
02 |
10 |
7 |
Fitter |
04 |
02 |
02 |
02 |
10 |
|
TOTAL |
138 |
44 |
23 |
75 |
280 |
4. Mysuru Division
No |
Trade |
UR |
SC |
ST |
OBC |
TOTAL |
1 |
Fitter |
30 |
09 |
05 |
16 |
60 |
2 |
Welder |
02 |
00 |
00 |
00 |
02 |
3 |
Electrician |
22 |
06 |
03 |
12 |
43 |
4 |
Programming and System Administration Assistant(PASSA) |
35 |
11 |
05 |
19 |
70 |
5 |
Stenographer |
02 |
00 |
00 |
00 |
02 |
|
TOTAL |
91 |
26 |
13 |
47 |
177 |
5. Central Workshop, Mysuru
No |
Trade |
UR |
SC |
ST |
OBC |
TOTAL |
1 |
Fitter |
09 |
03 |
01 |
05 |
18 |
2 |
Turner |
02 |
01 |
00 |
01 |
04 |
3 |
Machinist |
03 |
01 |
00 |
01 |
05 |
4 |
Welder |
03 |
01 |
00 |
02 |
06 |
5 |
Electrician |
02 |
01 |
00 |
01 |
04 |
6 |
Painter |
02 |
00 |
00 |
01 |
03 |
7 |
Programming and System Administration Assistant(PASSA) |
02 |
00 |
00 |
01 |
03 |
|
TOTAL |
23 |
07 |
01 |
12 |
43 |
South Western railway recruitment 2021: Educational Qualification
⬤ അപേക്ഷകർ പത്താംക്ലാസ് പാസായിരിക്കണം അല്ലെങ്കിൽ അതിനു തത്തുല്യമായ ഏതെങ്കിലും അംഗീകൃത ബോർഡിൽനിന്നും കുറഞ്ഞത് 50 ശതമാനം മാർക്കെങ്കിലും നേടിയിരിക്കണം.
⬤ നിശ്ചിത ട്രേഡിൽ NCVT സർട്ടിഫിക്കറ്റ്
⬤ അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും മുകളിൽ സൂചിപ്പിച്ചിട്ടുള്ള ട്രേഡുകളിൽ ഐടിഐ വിജയം.
South Western railway recruitment 2021: Age Limit Details
⬤ കുറഞ്ഞ പ്രായപരിധി 15 വയസ്സാണ്
⬤ അപേക്ഷിക്കാൻ കഴിയുന്ന പരമാവധി പ്രായം 24 വയസ്സ്
⬤ പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വർഷവും, ഒബിസി വിഭാഗക്കാർക്ക് 3 വർഷവും, വൈകല്യമുള്ള വ്യക്തികൾക്ക് 10 വർഷവും മുകളിൽ സൂചിപ്പിച്ചിട്ടുള്ള പ്രായപരിധിയിൽ നിന്നും ഇളവ് ലഭിക്കും.
South Western railway recruitment 2021: Selection Procedure
മെറിറ്റ് അടിസ്ഥാനത്തിൽ ആയിരിക്കും അപേക്ഷ അയയ്ക്കുന്നവരിൽ നിന്നും യോഗ്യരായ വ്യക്തികളെ തിരഞ്ഞെടുക്കുക. അപേക്ഷിച്ചവരുടെ പട്ടിക തയ്യാറാക്കി മെട്രിക്കുലേഷൻ,ITI കോഴ്സുകളിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
South Western railway recruitment 2021: Application Feed details
⬤ 100 രൂപയാണ് അപേക്ഷാ ഫീസ്
⬤ SC/ST/ വനിത/PWD വിഭാഗക്കാർക്ക് അപേക്ഷാ ഫീസ് അടക്കേണ്ടതില്ല.
⬤ ഒരിക്കൽ അടച്ച് അപേക്ഷാഫീസ് യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല
South Western railway recruitment 2021: How to Apply
⬤ യോഗ്യരായ ഉദ്യോഗാർഥികൾ 2021 ജനുവരി 9ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കുക.
1. അപേക്ഷിക്കുന്നതിന് മുൻപ് ചുവടെ കൊടുത്തിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്തു പൂർണമായും യോഗ്യതയുണ്ട് എന്ന് ഉറപ്പുവരുത്തുക.
2. ഓൺലൈൻ വഴി അപേക്ഷിക്കുന്ന സമയത്ത് നിങ്ങളെ ബന്ധപെടാൻ കഴിയുന്ന ശരിയായ ഇമെയിൽ വിലാസവും,മൊബൈൽ നമ്പറും നൽകുക.
3. ചുവടെ കൊടുത്തിട്ടുള്ള Apply now എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
4. അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള വിദ്യാഭ്യാസ യോഗ്യത,ഐഡി പ്രൂഫ്,പ്രായം,ബയോഡാറ്റ,പ്രവർത്തിപരിചയം എന്നിവ ശരിയായി ടൈപ്പ് ചെയ്തു കൊടുക്കുക.
5. ശേഷം അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള ഫോട്ടോഗ്രാഫ്, യോഗ്യതകളുടെ സർട്ടിഫിക്കറ്റുകൾ എന്നിവ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യുക.
6. അപേക്ഷാ ഫീസ് അടക്കുക (ജനറൽ/OBC വിഭാഗക്കാർക്ക് മാത്രം)
7. ശേഷം submit ബട്ടൺ ക്ലിക്ക് ചെയ്യുക.ഭാവിയിലെ ഉപയോഗങ്ങൾക്കായി അപേക്ഷാഫോമിന്റെ പ്രിന്റ് സൂക്ഷിക്കുക.
⬤ യോഗ്യത ഇല്ലാതെ അപേക്ഷിക്കുന്ന ഉദ്യോഗാർഥികളുടെ അപേക്ഷകൾ നിരുപാധികം നിരസിക്കപ്പെടുന്നതാണ്.