Staff Selection Commission CGL Recruitment 2021-6506 Vacancies Available-Apply online

Applications are invited Staff Selection Commission(SSC) Combined Graduate Level(CGL) recruitment 2021, latest SSC CGL Recruitment 2022, 6506 Vacancie

SSC CGL റിക്രൂട്ട്മെന്റ് 2021- നിരവധി തസ്തികകളിലായി 6506 ഒഴിവുകളിൽ വിജ്ഞാപനം

Staff Selection Commission(SSC) കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷക്ക് വേണ്ടി 6506 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ്. Central government  ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ മികച്ച അവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 ജനുവരി 31 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി തുടങ്ങിയ യോഗ്യതാ മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്.

✏️ ബോർഡ് : Staff Selection Commission

✏️ ജോലി തരം : central government

✏️ വിജ്ഞാപന നമ്പർ : F. No. 3/4/2020-P&P-I (Vol.-I)

✏️ ആകെ ഒഴിവുകൾ : 6506

✏️ അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ

✏️ അപേക്ഷിക്കേണ്ട തീയതി : 29/12/2020

✏️ അവസാന തീയതി : 31/01/2021

✏️ ഔദ്യോഗിക വെബ്സൈറ്റ് : https://ssc.nic.in

SSC Latest CGL Recruitment 2021: Vacancy Details

വിവിധ തസ്തികകളിലായി 6506 ഒഴിവുകളിലേക്ക് ആണ് SSC അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ വിഭാഗങ്ങളിലുമുള്ള ഒഴിവ് വിവരങ്ങൾ ചുവടെ കൊടുക്കുന്നു.

1. ഗ്രൂപ്പ് ബി ഗസറ്റഡ് : 250

2. ഗ്രൂപ്പ് ബി നോൺ ഗസറ്റഡ് : 3513

4. ഗ്രൂപ്പ് സി : 2743

No

തസ്തിക

നിയമനം ലഭിക്കുന്ന ഓഫീസ്/ ഡിപ്പാർട്ട്മെന്റ്

വിഭാഗം

1

Assistant Audit

Officer

Indian Audit & Accounts Department under C&AG

Group “B” Gazetted

2

Assistant Accounts Officer

Indian Audit & Accounts Department under C&AG

Group “B” Gazetted (Non Ministerial)

3

Assistant Section Office

Central Secretariat Service

Group “B”

4

Assistant Section Officer

Intelligence Bureau

Group “B”

5

Assistant Section Officer

Ministry of Railway

Group “B”

6

Assistant Section Officer

Ministry of External Affairs

Group “B”

7

Assistant Section Officer

AFHQ

Group “B”

8

Assistant

Other Ministries/ Departments/ Organizations

Group “B”

9

Assistant

Other Ministries/ Departments/ Organizations

Group “B”

10

Assistant Section Officer

Other Ministries/ Departments/ Organizations

Group “B”

11

Inspector of Income Tax

CBDT

Group “C”

12

Inspector, (Central Excise)

CBIC

Group “B”

13

Inspector (Preventive Officer)

CBIC

Group “B”

14

Inspector (Examiner)

CBIC

Group “B”

15

Assistant Enforcement Officer

Directorate of Enforcement, Department of Revenue

Group “B”

16

Sub Inspector

Central Bureau of Investigation

Group “B”

17

Inspector Posts

Department of Post

Group “B”

18

Inspector

Central Bureau of Narcotics

Group “B”

19

Assistant

Other Ministries/ Departments/ Organizations

Group “B”

20

Assistant/ Superintenden

Other Ministries/ Departments/ Organizations

Group “B”

21

Divisional Accountant

Offices under C&AG

Group “B”

22

Sub Inspector

National Investigation Agency (NIA)

Group “B”

23

Junior Statistical Officer

M/o Statistics &Programme Implementation.

Group “B”

24

Auditor

Offices under C&AG

Group “C”

25

Auditor

Other Ministry/ Departments

Group “C”

26

Auditor

Offices under CGDA

Group “C”

27

Accountant

Offices under C&AG

Group “C”

28

Accountant/ Junior Accountant

Other Ministry/ Departments

Group “C”

29

Senior Secretariat Assistant/ Upper Division Clerks

Central Govt. Offices/ Ministries other than CSCS cadres

Group “C”

30

Tax Assistan

CBDT

Group “C”

31

Tax Assistan

CBIC

Group “C”

32

Sub-Inspector

Central Bureau of Narcotics

Group “C”

 


SSC Latest CGL Recruitment 2021: Age Limit details 

No

തസ്തിക

പ്രായപരിധി

1

Assistant Audit

Officer

30 വയസ്സ് കവിയാൻ പാടില്ല

2

Assistant Accounts Officer

30 വയസ്സ് കവിയാൻ പാടില്ല

3

Assistant Section Office

20-30 വയസ്സ്

4

Assistant Section Officer

30 വയസ്സ് കവിയാൻ പാടില്ല

5

Assistant Section Officer

20-30 വയസ്സ്

6

Assistant Section Officer

20-30 വയസ്സ്

7

Assistant Section Officer

20-30 വയസ്സ്

8

Assistant

18-30 വയസ്സ്

9

Assistant

20-30 വയസ്സ്

10

Assistant Section Officer

30 വയസ്സ് കവിയാൻ പാടില്ല

11

Inspector of Income Tax

30 വയസ്സ് കവിയാൻ പാടില്ല

12

Inspector, (Central Excise)

30 വയസ്സ് കവിയാൻ പാടില്ല

13

Inspector (Preventive Officer)

30 വയസ്സ് കവിയാൻ പാടില്ല

14

Inspector (Examiner)

30 വയസ്സ് കവിയാൻ പാടില്ല

15

Assistant Enforcement Officer

30 വയസ്സിന് മുകളിൽ

16

Sub Inspector

20-30 വയസ്സ്

17

Inspector Posts

18-30 വയസ്സ്

18

Inspector

30 വയസ്സ് കവിയാൻ പാടില്ല

19

Assistant

30 വയസ്സ് കവിയാൻ പാടില്ല

20

Assistant/ Superintenden

30 വയസ്സ് കവിയാൻ പാടില്ല

21

Divisional Accountant

30 വയസ്സ് കവിയാൻ പാടില്ല

22

Sub Inspector

30 വയസ്സിന് മുകളിൽ

23

Junior Statistical Officer

32 വയസ്സിന് മുകളിൽ

24

Auditor

18-27 വയസ്സ്

25

Auditor

18-27 വയസ്സ്

26

Auditor

18-27 വയസ്സ്

27

Accountant

18-27 വയസ്സ്

28

Accountant/ Junior Accountant

18-27 വയസ്സ്

29

Senior Secretariat Assistant/ Upper Division Clerks

18-27 വയസ്സ്

30

Tax Assistan

18-27 വയസ്സ്

31

Tax Assistan

18-27 വയസ്സ്

32

Sub-Inspector

18-27 വയസ്സ്

 

⬤ SC/ST വിഭാഗക്കാർക്ക് പ്രായപരിധിയിൽ നിന്ന് 5 വർഷത്തെ ഇളവ് ലഭിക്കുന്നതാണ്.

⬤ OBC വിഭാഗക്കാർക്ക് 3 ഈ വർഷത്തെ ഇളവ് ലഭിക്കും.

⬤ മറ്റ് പിന്നാക്ക വിഭാഗത്തിൽപ്പെട്ട വ്യക്തികൾക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കും.


SSC Latest CGL Recruitment 2021:Salary details

➢ 1 മുതൽ 2 രണ്ടു വരെ പോസ്റ്റുകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 47600-151100 രൂപ വരെ ലഭിക്കും.

➢ 3 മുതൽ 18 വരെ പോസ്റ്റുകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 44,900-142400 രൂപ വരെ ലഭിക്കും.

➢ 19 മുതൽ 23 വരെ പോസ്റ്റുകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 35400-112400 രൂപ വരെ ലഭിക്കും.

➢ 24 മുതൽ 28 വരെ പോസ്റ്റുകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 29200-92300 രൂപ വരെ ലഭിക്കും.

➢ 29 മുതൽ 32 വരെ പോസ്റ്റുകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 25500-81100 രൂപ വരെ ലഭിക്കും.

SSC Latest CGL Recruitment 2021: Educational Qualifications

1. Assistant audit officer/ Assistant Accounts Officer

ഏതെങ്കിലും അംഗീകൃത സർവകലാശാല/ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ബാച്ചിലർ ഡിഗ്രി അല്ലെങ്കിൽ.

നിർബന്ധമായും വേണ്ട യോഗ്യതകൾ: ചാർട്ടേഡ് അക്കൗണ്ടന്റ് അല്ലെങ്കിൽ കോസ്റ്റ്& മാനേജ്മെന്റ് അക്കൗണ്ടന്റ് അല്ലെങ്കിൽ കമ്പനി സെക്രട്ടറി അല്ലെങ്കിൽ കൊമേഴ്സിൽ മാസ്റ്റേഴ്സ് അല്ലെങ്കിൽ ബിസിനസ് പഠനത്തിൽ മാസ്റ്റേഴ്സ് അല്ലെങ്കിൽ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റേഴ്സ്(ഫിനാൻസ്) അല്ലെങ്കിൽ ബിസിനസ് ഇക്കണോമിക്സിൽ മാസ്റ്റേഴ്സ്. പ്രൊബേഷൻ  കാലയളവിൽ നേരിട്ടുള്ള റിക്രൂട്ട്മെന്റ് കൾ സ്ഥിരീകരണത്തിനും അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ/ അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസറായി സ്ഥിരമായി നിയമിക്കുന്നതിനും ബന്ധപ്പെട്ട ബ്രാഞ്ചുകളിലെ "സബോർഡിനേറ്റ് ഓഡിറ്റ്/ അക്കൗണ്ട് സർവീസ് പരീക്ഷക്ക്" യോഗ്യത ഉണ്ടായിരിക്കണം.

2. Junior Statistical Officer

ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബാച്ചിലർ ഡിഗ്രി/ ഏതെങ്കിലും അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പ്ലസ് ടു തലത്തിൽ കണക്കിൽ കുറഞ്ഞത് 60 ശതമാനം മാർക്ക്.

 അല്ലെങ്കിൽ

 സ്റ്റാറ്റിസ്റ്റിക്സ് ഉള്ള ഏതെങ്കിലും വിഷയത്തിൽ ബാച്ചിലർ ഡിഗ്രി.

3. മറ്റുള്ള എല്ലാം തസ്തികയിലേക്കും

ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ഡിഗ്രി അല്ലെങ്കിൽ തത്തുല്യമായ യോഗ്യത

Application fees details 

⬤ ജനറൽ/UR വിഭാഗക്കാർക്ക് 100 രൂപയാണ് അപേക്ഷാ ഫീസ്

⬤ വനിതകൾ, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക്, വിരമിച്ച സൈനികർ എന്നിവർക്ക് അപേക്ഷാ ഫീസ് അടക്കേണ്ടതില്ല.

⬤ ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, UPI പെയ്മെന്റ്,  ഇന്റർനെറ്റ് ബാങ്കിംഗ് മുഖേനയോ അപേക്ഷാഫീസ് അടക്കാവുന്നതാണ്. അല്ലെങ്കിൽ എസ് ബി ഐ ബാങ്ക് മുഖേന അടക്കാവുന്നതാണ്.

How to apply SSC CGL Recruitment 2021?

⬤ യോഗ്യരായ ഉദ്യോഗാർഥികൾക്ക് https://ssc.nic.in എന്ന വെബ്സൈറ്റ് വഴിയോ ചുവടെ കൊടുത്തിട്ടുള്ള ലിങ്ക് വഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്. 

⬤ അപേക്ഷകർ 2021 ജനുവരി 31ന് മുൻപ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കണം. 

⬤ കടുതൽ വിവരങ്ങൾ അറിയുന്നതിന് ചുവടെയുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തു വായിച്ചു നോക്കുക.

NOTIFICATION

CLICK HERE

APPLY NOW

CLICK HERE

OFFICIAL WEBSITE

CLICK HERE

JOIN TELEGRAM

CLICK HERE

JOIN WHATSAPP GROUP

CLICK HERE

 


Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs