എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ 180 ഒഴിവുകളിലേക്ക് വിജ്ഞാപനം അപേക്ഷ ക്ഷണിച്ചു
Airport Authority of India 180 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Central government jobs അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2021 ജനുവരി 24 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
➤ സ്ഥാപനം : Airports Authority Of India
➤ ജോലി തരം : Central government jobs
➤ ആകെ ഒഴിവുകൾ : 180
➤ അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ
➤ അപേക്ഷിക്കേണ്ട തീയതി : 05/01/2021
➤ അവസാന തീയതി : 24/01/2021
➤ ഔദ്യോഗിക വെബ്സൈറ്റ് : https://www.aai.aero/
Latest AAI Recruitment 2021-Vacancy Details
നിലവിൽ 180 ഒഴിവുകളിലേക്കാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികകളിലേക്കുള്ള ഒഴിവ് വിവരങ്ങൾ ചുവടെ.
No |
Name Of The Post |
Vacancy |
1 |
Civil (Graduate) |
16 |
2 |
Civil (Diploma) |
14 |
3 |
Electrical (Graduate) |
16 |
4 |
Electrical (Diploma) |
16 |
5 |
Electronics (Graduate) |
38 |
6 |
Electronics (Diploma) |
24 |
7 |
Computer Science/ Information Technology (Graduate) |
08 |
8 |
Computer Science/ Information Technology (Diploma) |
07 |
9 |
Automobile (Graduate) |
06 |
10 |
Automobile (Diploma) |
04 |
11 |
Aeronautics/Aerospace (Graduate) |
08 |
12 |
Aeronautics/Aerospace (Diploma) |
08 |
13 |
Fire Service |
01 |
14 |
ITI Trade Apprentice |
14 |
|
TOTAL |
180 |
Latest AAI Recruitment 2021-Age Limit Details
പരമാവധി 26 വയസ്സുവരെയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർ, മറ്റ് പിന്നാക്ക സമുദായക്കാർ തുടങ്ങിയവർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കും.
Latest AAI Recruitment 2021-Salary Details
No |
Name Of The Post |
Salary |
1 |
Civil (Graduate) |
15000/- |
2 |
Civil (Diploma) |
12000/- |
3 |
Electrical (Graduate) |
15000/- |
4 |
Electrical (Diploma) |
12000/- |
5 |
Electronics (Graduate) |
15000/- |
6 |
Electronics (Diploma) |
|
7 |
Computer Science/ Information Technology (Graduate) |
15000/- |
8 |
Computer Science/ Information Technology (Diploma) |
12000/- |
9 |
Automobile (Graduate) |
15000/- |
10 |
Automobile (Diploma) |
|
11 |
Aeronautics/Aerospace (Graduate) |
15000/- |
12 |
Aeronautics/Aerospace (Diploma) |
12000/- |
13 |
Fire Service |
12000/- |
14 |
ITI Trade Apprentice |
12000/- |
Latest AAI Recruitment 2021- Educational Qualifications
ഉദ്യോഗാർത്ഥികൾക്ക് എൻജിനിയറിങ് വിഭാഗത്തിൽ നാല് വർഷത്തെ മുഴുവൻസമയ ഡിഗ്രി അല്ലെങ്കിൽ അപേക്ഷിക്കുന്ന തസ്തികകളിൽ മൂന്നുവർഷത്തെ ഡിപ്ലോമ പൂർത്തിയാക്കിയിരിക്കണം.
Latest AAI Recruitment 2021-Important Dates
› അപേക്ഷിക്കേണ്ട തീയതി : 05/01/2021
› അവസാന തീയതി : 23/01/2021
› ട്രെയിനിങ് കാലാവധി : ഒരു വർഷം
How to apply AAI Recrutement 2021?
➤ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള ലിങ്ക് വഴി ജനുവരി 24 മുൻപ് അപേക്ഷകൾ സമർപ്പിക്കണം.
➤ ഒരു വർഷത്തേക്ക് ട്രെയിനിങ് അടിസ്ഥാനത്തിലാണ് നിയമനം.
➤ കൂടുതൽ വിവരങ്ങൾ അറിയുന്നതിനും താഴെ കൊടുത്തിട്ടുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തു വായിച്ചു നോക്കുക.