Indian Coast Guard recruitment 2021- Yantrik, Navik vacancies-Apply online

Application are invited from Indian Coast Guard officially out of the recruitment notification, Indian Army jobs, Central Government jobs, Yantrik, Na

ഇന്ത്യൻ കോസ്റ്റ് ഗാർഡ് റിക്രൂട്ട്മെന്റ് 2021- പുതിയ 358 ഒഴിവുകളിൽ വിജ്ഞാപനം വന്നു

Indian Coast Guard നേവിക്, യാന്ത്രിക് തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Central government jobs അതുപോലെ Indian Coast Guard Jobs അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. ഇതിലേക്ക് അപേക്ഷിക്കുന്നതിന് വേണ്ട വിദ്യാഭ്യാസ യോഗ്യത, എങ്ങനെ അപേക്ഷിക്കാം, എന്നിവ ചുവടെ പരിശോധിക്കാം.

➤ സ്ഥാപനം : Indian Coast Guard

➤ ജോലി തരം : Central government jobs

➤ ആകെ ഒഴിവുകൾ : 358

➤ അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ

➤ അപേക്ഷിക്കേണ്ട തീയതി : 05/01/2021

➤ അവസാന തീയതി : 19/01/2021

➤ ഔദ്യോഗിക വെബ്സൈറ്റ് : https://www.joinindiancoastguard.gov.in/

Indian Cost Guard Recruitment 2021: Vacancy Details

ആകെ 358 ഒഴിവുകളിലേക്ക് ആണ് ഇന്ത്യൻ കോസ്റ്റ് ഗാർഡ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയിലേക്കുമുള്ള ഒഴിവ് വിവരങ്ങൾ ചുവടെ.

1. നാവിക് ജനറൽ ഡ്യൂട്ടി(GD) : 260

2. നാവിക് ഡൊമസ്റ്റിക് ബ്രാഞ്ച് (DB) : 50

3. യാന്ത്രിക് : 48

Indian Coast Guard recruitment 2022: Salary details 

1. നാവിക് ജനറൽ ഡ്യൂട്ടി(GD) : 21,700/-

2. നാവിക് ഡൊമസ്റ്റിക് ബ്രാഞ്ച് (DB) : 21,700/-

3. യാന്ത്രിക് : 29,200/-

Indian Coast Guard recruitment 2021:Age Limit details

› 18 വയസ് മുതൽ 22 വയസ്സ് വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. 

›  SC/ST വിഭാഗക്കാർക്ക് 5 വർഷവും, OBC വിഭാഗക്കാർക്ക് 3വർഷവും ഇളവ് ലഭിക്കുന്നതാണ്.

› മറ്റ് പിന്നാക്കവിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.

Indian Coast Guard recruitment 2021: Educational Qualificatios

1. നാവിക് ജനറൽ ഡ്യൂട്ടി(GD)

10+2/ തത്തുല്യ പരീക്ഷ വിജയം.  കൂടാതെ ഫിസിക്സ്/ കണക്ക് എന്നിവ ഒരു വിഷയമായി പഠിച്ചിരിക്കണം.

2. നാവിക് ഡൊമസ്റ്റിക് ബ്രാഞ്ച് (DB)

പത്താംക്ലാസ് വിജയം

3. യാന്ത്രിക്

പത്താംക്ലാസ് വിജയം കൂടാതെ ഇലക്ട്രിക്കൽ/ മെക്കാനിക്കൽ/ ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷൻ എന്നിവയിൽ ഡിപ്ലോമ.

Selection procedure

എഴുത്തുപരീക്ഷ, ശാരീരിക യോഗ്യതാ പരീക്ഷ, മെഡിക്കൽ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

How To Apply?

➤യോഗ്യരായ ഉദ്യോഗാർഥികൾ താഴെ കൊടുത്തിട്ടുള്ള Apply now എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

➤ 2021 ജനുവരി 19 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം

➤ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് വിജ്ഞാപനത്തിൽ പറഞ്ഞ യോഗ്യതകൾ പൂർണമായും നേടിയിട്ടുണ്ട് എന്ന് ഉറപ്പാക്കിയ ശേഷം മാത്രം അപേക്ഷ സമർപ്പിക്കുക.

Notification

Apply Now

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs