Indian tax settlement Commission Latest Recruitment 2021-Apply online

Application are invited from Ingram text settlement Commission officially out of the both are interested and eligible candidates apply through online,

ഇൻകം ടാക്സിൽ ടാക്സ് അസിസ്റ്റന്റ്,  മൾട്ടി ടാസ്കിങ് സ്റ്റാഫ് തുടങ്ങിയ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Income Tax settlement Commission ചുവടെ കൊടുത്തിട്ടുള്ള വിവിധ തസ്തികകളിൽ നിലവിലുളള 38 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. Central government jobs അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് അവസരം ഉപയോഗപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2021 ജനുവരി 17 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം. താല്പര്യമുള്ള വ്യക്തികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി തുടങ്ങിയ യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്.

⬤ സ്ഥാപനം : Income Tax settlement Commission

⬤ ജോലി തരം : Central government 

⬤ റിക്രൂട്ട്മെന്റ് തരം : സ്പോർട്സ് ക്വാട്ട

⬤ അപേക്ഷിക്കേണ്ട തീയതി : 04/01/2021

⬤ അവസാന തീയതി : 17/01/2021

Latest Income Tax Recruitment 2021: Vacancy Details

ആകെ 38 ഒഴിവുകളിലേക്ക് ആണ് ഇൻകംടാക്സ് സെറ്റിൽമെന്റ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികകളിലും ഉള്ള ഒഴിവ് വിവരങ്ങൾ ചുവടെ.

1. ഇൻസ്പെക്ടർ ഓഫ് ഇൻകം ടാക്സ് : 12

2. ടാക്സ് അസിസ്റ്റന്റ് : 16

3.  മൾട്ടി ടാസ്കിങ് സ്റ്റാഫ് (MTS) : 10

Latest Income Tax Recruitment 2021:Age Limit Details

18 വയസ്സു മുതൽ 25 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾ 01.04.1995 നും 31.03.2002നും ഇടയിൽ ജനിച്ചവരായിരിക്കണം. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വർഷവും, OBC വിഭാഗക്കാർക്ക് മൂന്നുവർഷവും പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കും.

Latest Income Tax Recruitment 2021:Educational Qualification

1. ഇൻസ്പെക്ടർ ഓഫ് ഇൻകം ടാക്സ് 

ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും കുറഞ്ഞത് ബാച്ചിലർ ഡിഗ്രി അല്ലെങ്കിൽ തത്തുല്യമായ യോഗ്യത.

2. ടാക്സ് അസിസ്റ്റന്റ് 

ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും കുറഞ്ഞത് ബാച്ചിലർ ഡിഗ്രി അല്ലെങ്കിൽ തത്തുല്യമായ യോഗ്യത.

3.  മൾട്ടി ടാസ്കിങ് സ്റ്റാഫ് (MTS) 

ഏതെങ്കിലും അംഗീകൃത ബോർഡിൽനിന്നും പത്താം ക്ലാസ് ജയം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത.

Latest Income Tax Recruitment 2021:Salary Details

1. ഇൻസ്പെക്ടർ ഓഫ് ഇൻകം ടാക്സ് : 9300-34800

2. ടാക്സ് അസിസ്റ്റന്റ് : 5200-20200

3.  മൾട്ടി ടാസ്കിങ് സ്റ്റാഫ് (MTS) : 5200-20200

Latest Income Tax Recruitment 2021: Sports Eligibility

ഉദ്യോഗാർത്ഥി 2020,2019,2018,2017 കലണ്ടർ വർഷത്തിൽ ഏതെങ്കിലും ടൂർണമെന്റ്കളിൽ പങ്കെടുത്ത വ്യക്തികൾ ആയിരിക്കണം.

› അന്താരാഷ്ട്ര ടൂർണമെന്റുകൾ / കായിക മത്സരം ഉദാഹരണം: ഒളിമ്പിക്സ്, അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകൾ

› അന്താരാഷ്ട്ര ടൂർണമെന്റുകൾ / കായിക മത്സരം ഉദാഹരണം: ഏഷ്യൻ ഗെയിംസ്/ കോമൺവെൽത്ത് ഗെയിംസ്/ ആഫ്രോ ഏഷ്യൻ ഗെയിംസ്

› ദേശീയ സ്കൂൾ ഗെയിംസ്

› കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക

Selection Procedure

› യോഗ്യരായ ഉദ്യോഗാർഥികളെ ഷോർട്ട് ലിസ്റ്റ് ചെയ്യും, ഉദ്യോഗാർത്ഥികൾ അതത് ടൂർണമെന്റ്കളിൽ പങ്കെടുത്ത അംഗീകാരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

› ഷോർട്ട് ലിസ്റ്റ് ചെയ്ത വ്യക്തികളെ പ്രാക്ടിക്കൽ പരിശോധനയിലൂടെ ആയിരിക്കും തിരഞ്ഞെടുപ്പ്.

How to apply?

➤ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 17 ന്  മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കുക.

➤കായിക ഇനങ്ങളിൽ സംസ്ഥാന തലത്തിൽ അല്ലെങ്കിൽ ദേശീയതലത്തിൽ പങ്കെടുത്ത ഈ അംഗീകാരത്തിന് അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുക്കുക.

➤ കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക

Notification

Apply now

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs