IWAI Recruitment 2021: Apply online Account Assistant Vacncies

Inland Waterways Authority of India Recruitment 2021: IWAI Officially out of the recruitment notification both eligible and interested candidates Appl

ഇൻലാൻഡ് വാട്ടർ വേസ് അതോറിറ്റി ഓഫ് ഇന്ത്യ അക്കൗണ്ട് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Inland waterways Authority of India(IWAI)  അക്കൗണ്ട് അസിസ്റ്റന്റ്  ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. Central government jobs അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് അവസരം ഉപയോഗപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2021 ഫെബ്രുവരി 15 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം. താല്പര്യമുള്ള വ്യക്തികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി തുടങ്ങിയ യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്.

⬤ സ്ഥാപനം : Inland waterways Authority of India(IWAI)

⬤ ജോലി തരം : Central government 

⬤ റിക്രൂട്ട്മെന്റ് തരം : നേരിട്ടുള്ള നിയമനം

⬤ അപേക്ഷിക്കേണ്ട തീയതി : 15/01/2021

⬤ അവസാന തീയതി : 15/02/2021

IWAl Recruitment 2021: Vacancy Details

ആകെ 08 ഒഴിവുകളിലേക്ക് ആണ് Inland waterways Authority of India(IWAI) അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

› OBC : 02

› UR : 03

› EWS : 01

› SC : 01

› ST : 01

IWAI Recruitment 2021:Age Limit Details

പരമാവധി 30 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വർഷവും, OBC വിഭാഗക്കാർക്ക് മൂന്നുവർഷവും പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കും. മറ്റു പിന്നാക്ക വിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.

IWAI Recruitment 2021:Educational Qualification

അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 3 വർഷത്തെ പോസ്റ്റ് യോഗ്യതയുള്ള കൊമേഴ്സ് ബിരുദം. കേന്ദ്ര/ സംസ്ഥാന സർക്കാരിലെ ഓഡിറ്റ്& അക്കൗണ്ടുകളിൽ പരിചയം.  അല്ലെങ്കിൽ പൊതുമേഖലാ സ്ഥാപനം/ സ്വയംഭരണ സ്ഥാപനം എന്നിവിടങ്ങളിൽനിന്ന്. കൂടുതലറിയുന്നതിന് വിജ്ഞാപനം പരിശോധിക്കുക.

Application Fees

› ജനറൽ/OBC വിഭാഗക്കാർക്ക് 500 രൂപ

› SC/ST/PWD/EWS വിഭാഗക്കാർക്ക് 200 രൂപ

› അപേക്ഷാ ഫീസ് ക്രെഡിറ്റ് കാർഡ്/ ഡെബിറ്റ് കാർഡ്/ ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അടക്കാവുന്നതാണ്

How to apply?

➤ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 15 ന്  മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കുക.

➤ ചുവടെ കൊടുത്തിട്ടുള്ള Apply now എന്ന ഓപ്ഷൻ മുഖേന നിങ്ങൾക്ക് അപേക്ഷ സമർപ്പിക്കാം.

➤ കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക

Notification

Click Here

Appy Now

Click Here

Official Website

Click Here

Join Telegram Group

Click Here

Latest Jobs

Click Here

 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs