കേരള സംസ്ഥാന കയർ കോർപ്പറേഷനിൽ അവസരം
കേരള സംസ്ഥാന കയർ കോർപ്പറേഷൻ കമ്പനി സെക്രട്ടറി പോസ്റ്റിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. ഒരു Kerala Government സ്ഥാപനമാണ് Kerala state coir Corporation Limited. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 ജനുവരി 30 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
➤ സ്ഥാപനം : The Kerala Coir Corporation Limited
➤ ജോലി തരം : Kerala government jobs
➤ അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ
➤ അപേക്ഷിക്കേണ്ട തീയതി : 22/01/2022
➤ അവസാന തീയതി : 30/01/2021
Vacancy Details
കേരള സംസ്ഥാന കയർ കോർപ്പറേഷൻ പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് കമ്പനി സെക്രട്ടറി പോസ്റ്റിലേക്ക് ആകെ ഒരു ഒഴിവാണ് ഉള്ളത്.
Age Limit
45 വയസ്സിനു താഴെയുള്ള വ്യക്തികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. പിന്നാക്ക വിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ബാധകം.
Educational Qualification
CA/ICWA കൂടാതെ ACS. അതോടൊപ്പം 5 വർഷത്തെ പ്രവൃത്തിപരിചയം(Company Matters, Secretarial Functions..)
Salary Details
കേരള സംസ്ഥാന കയർ കോർപ്പറേഷൻ റിക്രൂട്ട്മെന്റ് വഴി കമ്പനി സെക്രട്ടറി പോസ്റ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് പ്രതിമാസം 36210 രൂപ മുതൽ 54310 രൂപ വരെ ലഭിക്കും.
How to Apply
⬤ യോഗ്യരായ ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
⬤ ഇന്റർവ്യൂ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്
⬤ യോഗ്യരായ ഉദ്യോഗാർഥികൾ 2021 ജനുവര30 വൈകുന്നേരം 5 മണിക്ക് മുൻപായി അപേക്ഷിക്കണം.
⬤ കൂടുതൽ വിവരങ്ങൾക്കായി ചുവടെയുള്ള വിജ്ഞാപനം പരിശോധിക്കുക.
Notification |
|
Appy Now |
|
Official Website |
|
Join Telegram Group |
|
Latest Jobs |