Latest India Post Recruitment 2021- Apply Offline Staff Car Driver Vacancies

Department of posts(India Post) officially out of recruitment notification 12 staff car driver vacancies, Central Government job can utilise this wond

പോസ്റ്റ് ഓഫീസ് സ്റ്റാഫ് കാർ ഡ്രൈവർ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം 

India Post സ്റ്റാഫ് കാർ ഡ്രൈവർ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. Central Government jobs ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ മികച്ച അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 മാർച്ച് 10 വരെ അപേക്ഷിക്കാവുന്നതാണ്.

›› സ്ഥാപനം : India Post

›› ജോലി തരം : Central Government Job

›› പോസ്റ്റിന്റെ പേര് : സ്റ്റാഫ് കാർ ഡ്രൈവർ

›› ആകെ ഒഴിവുകൾ : 12

›› അപേക്ഷിക്കേണ്ട വിധം : തപാൽ

›› അപേക്ഷിക്കേണ്ട തീയതി : 14/01/2021

›› അവസാന തീയതി : 10/03/2021

Vacancy Details

ആകെ12 ഒഴിവുകളിലേക്ക് ആണ് ഇന്ത്യ പോസ്റ്റ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സീനിയർ മാനേജർ, സ്റ്റാഫ് കാർ ഡ്രൈവർ തുടങ്ങിയ ഒഴിവുകൾ ആണ് ഉള്ളത്.

Age limit details 

ഇന്ത്യ പോസ്റ്റ് റിക്രൂട്ട്മെന്റ്ലേക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 18 വയസ്സ്മുതൽ 27 വയസ്സ് വരെയാണ്. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വർഷവും, OBC വിഭാഗക്കാർക്ക് 3 വർഷവും, വിരമിച്ച സൈനികർക്ക് മൂന്നുവർഷവും ഇളവ് ലഭിക്കും.

Salary details 

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യാഗാർഥികൾക്ക് പ്രതിമാസം 19,900 രൂപ ശമ്പളം ലഭിക്കും.

Educational Qualifications

› സാധുവായ ലൈറ്റ്& ഹെവി മോട്ടോർ വെഹിക്കിൾ ലൈസൻസ് ഉണ്ടായിരിക്കണം.

› കുറഞ്ഞത് മൂന്നു വർഷമെങ്കിലും ലൈറ്റ് അല്ലെങ്കിൽ ഹെവി മോട്ടോർ വാഹനങ്ങളിൽ പ്രവർത്തിച്ച പരിചയം.

› മോട്ടോർ മെക്കാനിസത്തെ കുറിച്ചുള്ള അറിവ് ഉണ്ടായിരിക്കണം (വാഹനത്തിലെ ചെറിയ കേടുപാടുകൾ നീക്കംചെയ്യാൻ അറിയണം)

› അംഗീകൃത ബോർഡിൽനിന്നും പത്താം ക്ലാസ് ജയം.

› നിർബന്ധം : ഹോംഗാർഡ് അല്ലെങ്കിൽ സിവിൽ വളണ്ടിയർ ആയി പ്രവർത്തിച്ച് മൂന്നുവർഷത്തെ പ്രവർത്തിപരിചയം.

How to apply?

⬤ യോഗ്യരായ ഉദ്യോഗാർഥികൾ 2021 മാർച്ച് 10 ന് മുൻപ് തപാൽ വഴി അപേക്ഷ സമർപ്പിക്കണം.

⬤ അപേക്ഷ സമർപ്പിക്കേണ്ട വിലാസം : The Senior Manager, Mail Motor Services, 134-A, S. K. AHIRE, WORLI, MUMBAI-400018

⬤ വിജ്ഞാപനം പൂർണമായും വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.

Notification

Click Here

Appy Now

Click Here

Official Website

Click Here

Join Telegram Group

Click Here

Latest Jobs

Click Here

 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs