Latest Indian Army OTA Chennai Recruitment 2021-Apply offline Various vacancies

Sarkari Indian Army job, Officers Training Academy Chennai officially out of the notification various vacancies, CRPF, Coast Guard, Air Force, Navy Re

ഇന്ത്യൻ ആർമി ഓഫീസേഴ്സ് ട്രെയിനിങ് അക്കാഡമി റിക്രൂട്ട്മെന്റ് 2021- വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

Indian Army officers training academy ചെന്നൈ ലോവർഡിവിഷൻ ക്ലർക്ക്, ലൈബ്രേറിയൻ, മൾട്ടി ടാസ്കിങ് സ്റ്റാഫ്, കുക്ക്, പൈന്റർ... തുടങ്ങിയ നിരവധി തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Central government jobs അന്വേഷിക്കുന്ന യുവാക്കൾക്ക് ഉപകാരപ്പെടുന്ന ഒരു ജോലിയാണ് ഇത്. ഇതിലേക്ക് അപേക്ഷിക്കുന്നതിന് വേണ്ട വിദ്യാഭ്യാസ യോഗ്യത, എങ്ങനെ അപേക്ഷിക്കാം, എന്നിവ ചുവടെ പരിശോധിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2021 ജനുവരി 13 മുതൽ 2021 ഫെബ്രുവരി5 വരെ  അപേക്ഷിക്കാം.sarkari indian army job

➤ സ്ഥാപനം : Indian Army Officers Training Academy, Chennai

➤ ജോലി തരം : Indian Army jobs

➤ ആകെ ഒഴിവുകൾ : 77

➤ അപേക്ഷിക്കേണ്ട വിധം : തപാൽ

➤ അപേക്ഷിക്കേണ്ട തീയതി : 13/01/2021

➤ അവസാന തീയതി : 05/02/2021

➤ ഔദ്യോഗിക വെബ്സൈറ്റ് : https://www.joinindianarmy.gov.in/

Latest Indian Army OTA Chennai Recruitment 2021: Vacancy Details

ഓഫീസേഴ്സ് ട്രെയിനിങ് അകാഡമി വിവിധ തസ്തികകളിലായി 77 ഒഴിവുകളിലേക്ക് ആണ് നിയമനം നടത്തുന്നത്. ഓരോ പോസ്റ്റിലേക്കും ഉള്ള ഒഴിവ് വിവരങ്ങൾ ചുവടെ.

NO

NAME OF THE POST

VACANCY

1

Librarian Grade III

01

2

Lower Division Clerk (LDC)

05

3

CMD (Ordinary Grade)

08

4

Cook

10

5

Painter

01

6

Groundsman

08

7

Faitgueman

05

8

Tailor

01

9

Multi Tasking Staff(MTS)

18

10

Masalachi

02

11

Mess Waiter

01

12

Cadet Ordinary

13

13

Dhobi

03

14

Groom

01

 

                                   TOTAL

77

 

Latest Indian Army OTA Chennai Recruitment  2021: Age Limit Details

NO

NAME OF THE POST

SALARY

1

Librarian Grade III

21-30

2

Lower Division Clerk (LDC)

18-25

3

CMD (Ordinary Grade)

18-27

4

Cook

18-25

5

Painter

18-27

6

Groundsman

18-25

7

Faitgueman

18-25

8

Tailor

18-27

9

Multi Tasking Staff(MTS)

18-25

10

Masalachi

18-25

11

Mess Waiter

18-25

12

Cadet Ordinary

18-27

13

Dhobi

18-25

14

Groom

18-25

 

പിന്നാക്കവിഭാഗത്തിൽപ്പെട്ട വ്യക്തികൾക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.

Latest Indian Army OTA Chennai Recruitment 2021: Educational Qualificatios

1. Librarian Grade III

› അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി അല്ലെങ്കിൽ തത്തുല്യമായ യോഗ്യത.

› അംഗീകൃത സർവകലാശാല അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ലൈബ്രറി സയൻസിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ.

2. Lower Division Clerk (LDC)

› അംഗീകൃത ബോർഡിൽ നിന്നും പന്ത്രണ്ടാം ക്ലാസ് വിജയം.

› കമ്പ്യൂട്ടറിൽ ഇംഗ്ലീഷ് ടൈപ്പിംഗ് വേഗത മിനുട്ടിൽ 35 വാക്കുകൾ.

3. CMD (Ordinary Grade)

› അംഗീകൃത ബോർഡിൽനിന്നും പത്താം ക്ലാസ് ജയം അല്ലെങ്കിൽ തത്തുല്യം.

› സാധുവായ ഹെവി സിവിലിയൻ ഡ്രൈവിംഗ് ലൈസൻസ്, കൂടാതെ 2 വർഷത്തെ പ്രവൃത്തി പരിചയം.

4. Cook

› പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യം

› ഇന്ത്യൻ പാചകങ്ങൾ കുറിച്ച് അറിവും കഴിവും ഉണ്ടായിരിക്കണം.

5. Painter

› പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യം

› അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും നിശ്ചിത ട്രേഡിൽ സർട്ടിഫിക്കറ്റ്.

6. Groundsman

› ഏതെങ്കിലും അംഗീകൃത ബോർഡ് അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പത്താംക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത.

› Groundsman ജോലിയെ കുറിച്ച് ധാരണ ഉണ്ടായിരിക്കണം.

7. Faitgueman

› പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യം

› ഒരു വർഷത്തെ പ്രവൃത്തിപരിചയം

8. Tailor

› ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്നും പത്താംക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം.

› ഒരു വർഷത്തെ പരിചയം.

9. Multi Tasking Staff(MTS)

› പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യം

› ഒരു വർഷത്തെ പ്രവൃത്തിപരിചയം.

10. Masalachi

ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്നും പത്താംക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം.

11. Mess Waiter

› പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യം

› ഒരു വർഷത്തെ പ്രവൃത്തിപരിചയം

12. Cadet Ordinary

പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യം

13. Dhobi

› ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്നും പത്താംക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം.

› സൈനികരുടെ വസ്ത്രങ്ങൾ നന്നായി കഴുകാൻ സാധിക്കണം.

14. Groom

ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്നും പത്താംക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം

Latest Indian Army OTA Chennai Recruitment 2021:Salary Details

NO

NAME OF THE POST

SALARY

1

Librarian Grade III

25,000/-

2

Lower Division Clerk (LDC)

19,000/-

3

CMD (Ordinary Grade)

19,000/-

4

Cook

19,000/-

5

Painter

19,000/-

6

Groundsman

18,000/-

7

Faitgueman

18,000/-

8

Tailor

18,000/-

9

Multi Tasking Staff(MTS)

18,000/-

10

Masalachi

18,000/-

11

Mess Waiter

18,000/-

12

Cadet Ordinary

18,000/-

13

Dhobi

18,000/-

14

Groom

18,000/-

 

Latest Indian Army OTA Chennai Recruitment 2021: Application Fees

› ജനറൽ/OBC വിഭാഗക്കാർക്ക് 50 രൂപ

›  മറ്റു വിഭാഗക്കാർക്ക് അപേക്ഷാഫീസ് അടക്കേണ്ടതില്ല.

› അപേക്ഷാഫീസ് ഡിമാൻഡ് ഡ്രാഫ്റ്റ് വഴി 'The Commandant, OTA, Chennai' ൽ മാറാവുന്ന വിധത്തിൽ അയക്കുക.sarkari indian army job

Latest Indian Army OTA Chennai Recruitment 2021: Selection procedure

എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

How to apply Latest Indian Army OTA Chennai Recruitment 2021?

➤ താഴെ കൊടുത്തിട്ടുള്ള Apply now ബട്ടണിൽ ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

➤ 2021 ഫെബ്രുവരി 5 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം.

➤ അപേക്ഷിക്കാൻ യോഗ്യത ഉണ്ടെങ്കിൽ ചുവടെ കൊടുത്തിട്ടുള്ള അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക,പൂരിപ്പിക്കുക,ഈ വിലാസത്തിൽ അയക്കുക THE COMMANDANT, OFFICERS TRAINING ACADEMY, ST. THOMAS MOUNT, CHENNAI-600 016

➤ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് വിജ്ഞാപനത്തിൽ പറഞ്ഞ മാനദണ്ഡങ്ങൾ പൂർണമായും നേടിയിട്ടുണ്ട് എന്ന് ഉറപ്പാക്കിയ ശേഷം മാത്രം അപേക്ഷ സമർപ്പിക്കുക.sarkari indian army job

Notification

Apply now

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs