Latest Kudumbashree Recruitment 2021-Lifting Operator,Supervisor and other vacancies

Kudumbashree boiler farmers producer Company Limited officially out of the recruitment notification, Kerala government jobs, latest kudumbasree recru

കുടുംബശ്രീക്ക് കീഴിൽ കേരളത്തിലെ എല്ലാ ജില്ലകളിലും അവസരം-113 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Kudumbashree Boiler Farmers Producers Company Limited(KBFPCL) വിവിധ പോസ്റ്റുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. കേരളത്തിലെ എല്ലാ ജില്ലകളിലും ഒഴിവുകളുണ്ട്. സ്വന്തം ജില്ലകളിൽ Kerala Government jobs  ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. ഇതുമായി ബന്ധപ്പെട്ട വിദ്യാഭ്യാസയോഗ്യത, ശമ്പളം, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ ചുവടെ. 

Contents

➤ ഓർഗനൈസേഷൻ : Kudumbashree Boiler Farmers Producers Company Limited(KBFPCL)

➤ ജോലി തരം : Kerala Government 

➤ വിജ്ഞാപന നമ്പർ : --

➤ ആകെ ഒഴിവുകൾ : 113

➤ ജോലിസ്ഥലം :  കേരളം

➤ അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓഫ്‌ലൈൻ/ തപാൽ

➤ അപേക്ഷ സമർപ്പിക്കേണ്ട അവസാാന തീയതി : 27/01/2021

➤ വെബ്സൈറ്റ് : https://www.keralachicken.org.in/

Latest Kudumbashree Recruitment 2021-Vacancy Details 

ആകെ 113 ഒഴിവുകളിലേക്ക് ആണ് കുടുംബശ്രീ ബോയിലർ ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്സ് കമ്പനി ലിമിറ്റഡ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ പോസ്റ്റിലേക്കും ഉള്ള ഒഴിവ് വിവരങ്ങൾ ചുവടെ.

POST NAME

VACANCY

Marketing Executives

70

Producation Manager

01

Lifting Supervisor

28

Farm Supervisor

14

                          TOTAL

113

 

Latest kudumbashree Recruitment 2021-Salary details 

POST NAME

SALARY

Marketing Executives

20000/-

Producation Manager

40000/-

Lifting Supervisor

15000/-

Farm Supervisor

15000/-

 

Latest kudumbashree Recruitment 2021-Age Limit Details

POST NAME

AGE LIMIT

Marketing Executives

പരമാവധി 30 വയസ്സ്

Producation Manager

പരമാവധി 35 വയസ്സ്

Lifting Supervisor

പരമാവധി 35 വയസ്സ്

Farm Supervisor

പരമാവധി 30 വയസ്സ്

 

Latest kudumbashree Recruitment 2021-Educational Qualification 

1. Marketing Executives

ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം. കൂടാതെ മാർക്കറ്റിംഗ് മേഖലയിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം. മികച്ചത് MBA ആണ്.

2. Production manager

Bachelor of veterinary scienceൽ ബിരുദം കൂടാതെ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.

3. Liftng supervisor

പ്ലസ് ടു വിജയം

4. Farm supervisor

Poultry production and business managementൽ ഡിഗ്രി കൂടാതെ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം അതോടൊപ്പം അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം. അല്ലെങ്കിൽ poultry productionൽ ഡിപ്ലോമ കൂടാതെ 3 വർഷത്തെ പ്രവൃത്തിപരിചയം അതോടൊപ്പം അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം.

Selection Procedure

അടിസ്ഥാന എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ അർഹരായ വ്യക്തികളെ തിരഞ്ഞെടുക്കും. തിരഞ്ഞെടുത്തവരെ അവസാനഘട്ട എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കും.  പരീക്ഷാ സെന്റർ e-mail വഴി അറിയിക്കും.

How to Apply kudumbashree Recruitment 2021?

› യോഗ്യരായ വ്യക്തികൾ അവരവരുടെ ജില്ലകളിൽ തപാൽ വഴി അപേക്ഷ സമർപ്പിക്കുക.

› 2021 ജനുവരി 27ന് വൈകുന്നേരം 5 മണി വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

› ഒന്നിൽ കൂടുതൽ അപേക്ഷകൾ/ പൂർണ്ണമല്ലാത്ത അപേക്ഷകൾ നടത്തപ്പെടുന്നതാണ്.

› ഓരോ പോസ്റ്റിലേക്കുള്ള അപേക്ഷാഫോമും വിജ്ഞാപനവും ചുവടെയുള്ള ലിങ്കിൽ പരിശോധിക്കാവുന്നതാണ്.

› Production manager പോസ്റ്റിലേക്ക് അപേക്ഷിക്കേണ്ട വിലാസം : The chairman & Managing Director, kudumbashree Boiler Farmer's Producer Company Limited, Trida Rehabilitation Building, Medical College PO Thiruvananthapuram, pin code-695011

› Farm supervisor പോസ്റ്റിലേക്ക് എറണാകുളം,കൊല്ലം, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഒഴിവുകൾ ഉള്ളത്. മറ്റെല്ലാ പോസ്റ്റുകളിലേക്കും കേരളത്തിലെ എല്ലാ ജില്ലകളിലും ഒഴിവുകളുണ്ട്. ഓരോ ജില്ലകളിലേക്കും അപേക്ഷ സമർപ്പിക്കാനുള്ള വിലാസം ചുവടെ.

Notification & Application Form

1. Marketing Executives 

2. Production manager

3. Letting supervisor

4. Farm supervisor

Official Website

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs