NIHFW റിക്രൂട്ട്മെന്റ് 2021- ഫാർമസിസ്റ്റ്, റിസപ്ഷനിസ്റ്റ്, സ്റ്റെനോഗ്രാഫർ തുടങ്ങിയ നിരവധി ഒഴിവുകളിലേക്ക് വിജ്ഞാപനം വന്നു
National Institute of Health and Family Welfare(NIHFW) വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Central government jobs അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ സുവർണാവസരം ഉപയോഗപ്പെടുത്താവുന്നതാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2021 ഫെബ്രുവരി 26 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.➤ സ്ഥാപനം : National Institute of Health and Family Welfare(NIHFW)
➤ ജോലി തരം : Central government jobs
➤ ആകെ ഒഴിവുകൾ : 20
➤ അപേക്ഷിക്കേണ്ട വിധം : ഓഫ്‌ലൈൻ
➤ അപേക്ഷിക്കേണ്ട തീയതി : 12/01/2021
➤ അവസാന തീയതി : 26/02/2021
➤ ഔദ്യോഗിക വെബ്സൈറ്റ് : https://www.aai.nihfw.org/
Latest NIHFW Recruitment 2021-Vacancy Details
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ 20 ഒഴിവുകളിലേക്ക് ആണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഓരോ തസ്തികയിലേക്കുമുള്ള ഒഴിവ് വിവരങ്ങൾ ചുവടെ.
1. ഫാർമസിസ്റ്റ് : 01 (UR)
2. റിസപ്ഷനിസ്റ്റ് : 01 (UR)
3. സ്റ്റെനോഗ്രാഫർ ഗ്രേഡ് III : 01 (UR-02,SC-02,ST-01,OBC-03,EWS-01)
4. അസിസ്റ്റന്റ് സ്റ്റോർ കീപ്പർ : 09 (UR)
5. കോപ്പി ഹോൾഡർ : 01 (UR)
6. ഫീഡർ : 01 (UR)
7. ലബോറട്ടറി അറ്റൻഡന്റ് : 01 (OBC)
8. അനിമൽ അറ്റൻഡന്റ് : 01 (OBC)
9. മൾട്ടി ടാസ്കിങ് സ്റ്റാഫ് (MTS) : 04 (UR-02,SC-01,OBC-01,EWS-01)
Latest NIHFW Recruitment 2021-Age Limit Details
› ഫാർമസിസ്റ്റ് തസ്തികയിലേക്ക് 18 വയസ്സു മുതൽ 25 വയസ്സുവരെയാണ് പ്രായപരിധി.
› ബാക്കിയുള്ള എല്ലാ തസ്തികകളിലേക്കും 18 വയസ്സ് മുതൽ 30 വയസ്സ് വരെയാണ് പ്രായപരിധി.
› പിന്നാക്ക സമുദായക്കാർക്ക് സർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്ന വിധം പ്രായപരിധിയിൽ നിന്നും ഇളവ് ലഭിക്കും.
Latest NIHFW Recruitment 2021- Educational Qualifications
1. ഫാർമസിസ്റ്റ്
⬤ അംഗീകൃത സർവകലാശാലയിൽ നിന്നും ഫാർമസിയിൽ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യമായ യോഗ്യത.
⬤ ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ രജിസ്ട്രേഷൻ
⬤ അഭികാമ്യം : അംഗീകൃത സർവകലാശാലയിൽ നിന്നും ഫാർമസിയിൽ ഡിഗ്രി.
2. റിസപ്ഷനിസ്റ്റ്
⬤ പത്താം ക്ലാസ്/ പ്ലസ് ടു അല്ലെങ്കിൽ തത്തുല്യമായ യോഗ്യത.
⬤ EPABX ടെലിഫോൺ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ്/ അല്ലെങ്കിൽ അതിനോട് തുല്യമായ പ്രവർത്തിപരിചയം.
⬤ ആർട്സ്/ സയൻസിൽ ബാച്ചിലർ ഡിഗ്രി.
3. സ്റ്റെനോഗ്രാഫർ ഗ്രേഡ് III
⬤ പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യം
⬤ വേഗത ഷോർട് ഹാൻഡ് 80w.p.m
⬤ ടൈപ്പ്റൈറ്റിംഗ് വേഗത 40 w.p.m
4. അസിസ്റ്റന്റ് സ്റ്റോർ കീപ്പർ
⬤ പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യം
⬤ പ്രവൃത്തിപരിചയം
5. കോപ്പി ഹോൾഡർ
⬤ പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം
⬤ കോപ്പി ഹോൾഡർ പോസ്റ്റ് ജോലി ചെയ്തത് 2 വർഷത്തെ പ്രവൃത്തിപരിചയം.
⬤ അഭികാമ്യം: ഹിന്ദിയിൽ അറിവ്
6. ഫീഡർ
⬤ പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യം
⬤ ഓട്ടോമാറ്റിക്/ സെമി ഓട്ടോമാറ്റിക് ഓഫ്സെറ്റ് പ്രിന്റിംഗ് മെഷീനുകളിൽ ജോലിചെയ്ത് 2 വർഷത്തെ പ്രവൃത്തിപരിചയം.
7. ലബോറട്ടറി അറ്റൻഡന്റ്
⬤ മിഡിൽ ക്ലാസ് വിജയം (ഏഴാം ക്ലാസ് വരെ)
⬤ പ്യൂൺ/ അനിമൽ അറ്റൻഡർ പോസ്റ്റ് ജോലി ചെയ്തവർക്ക് മുൻഗണന ലഭിക്കും, അല്ലാത്തവർക്ക് പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം കൂടാതെ സയൻസ് ഒരു വിഷയമായി പഠിച്ചിരിക്കണം.
8. അനിമൽ അറ്റൻഡന്റ്
⬤ പ്രാഥമിക യോഗ്യത
⬤ മൃഗങ്ങളെ പരിചരിക്കുന്നതിൽ പരിചയം ഉണ്ടായിരിക്കണം.
9. മൾട്ടി ടാസ്കിങ് സ്റ്റാഫ് (MTS)
ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്നും സെക്കൻഡറി/ പത്താം ക്ലാസ്
Important Dates
› അപേക്ഷിക്കേണ്ട തീയതി : 12/01/2021
› അവസാന തീയതി : 26/02/2021
Application Fees Details
› UR/EWS/OBC വിഭാഗക്കാർക്ക് 200 രൂപയാണ് അപേക്ഷാ ഫീസ്
› മറ്റ് വിഭാഗക്കാർക്ക് അപേക്ഷാ ഫീസ് അടക്കേണ്ടതില്ല
› അപേക്ഷാഫീസ് ഇന്ത്യൻ പോസ്റ്റൽ ഓർഡർ വഴിയോ/ ഡിമാൻഡ് ഡ്രാഫ്റ്റ് വഴിയോ Director, The National Institute of Health and Family Welfare, New Delhi ന്യൂഡൽഹിയിൽ മാറാവുന്ന വിധത്തിൽ അയക്കുക.
How to apply NIHFW Recrutement 2021?
➤ യോഗ്യരായ ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിട്ടുള്ള അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക.
➤ 2021 ഫെബ്രുവരി 26 ന് മുൻപ് തപാൽ വഴി അപേക്ഷകൾ അയക്കുക.
➤ അപേക്ഷ സമർപ്പിക്കേണ്ട വിലാസം: Deputy Director (Admn.), National Institute of Health and Family Welfare, Baba Gang Nath Marg, Munirka, New Delhi – 110067
➤ കൂടുതൽ വിവരങ്ങൾ അറിയുന്നതിനും താഴെ കൊടുത്തിട്ടുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തു വായിച്ചു നോക്കുക.