Belgaum Cantonment Board Recruitment 2021 - Apply Offline Various Vacancies

Applications from eligible candidates hereby invite for the recruitment of following posts in the Cantonment Board Belgaum. The application format, te
Belgaum Cantonment Board

ബെൽഗാം കൺട്രോൾ മെന്റ് ബോർഡിൽ അവസരം

Belgam Cantonment Board Recruitment 2021 : ബെൽഗാം കണ്ടോൺമെന്റ് ബോർഡ് സ്റ്റെനോഗ്രാഫർ, സെക്കൻഡ് ഡിവിഷൻ ക്ലർക്ക്, വയർമാൻ, ചൗക്കിദാർ, സഫായിവാലാ,  പ്രൈമറി അസിസ്റ്റന്റ് ടീച്ചർ തുടങ്ങിയ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.Central Govt Jobs തിരിയുന്ന വ്യക്തികൾക്ക് ഇത് മികച്ച അവസരമാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2021 മാർച്ച് 19 വരെ തപാൽ വഴി അപേക്ഷിക്കാം.

• സ്ഥാപനം : Belgaum Cantonment Board 

• ജോലി തരം : State Govt Job

• ആകെ ഒഴിവുകൾ : 13

• ജോലിസ്ഥലം : കർണാടക

• പോസ്റ്റിന്റെ പേര് : --

• അപേക്ഷിക്കേണ്ടവിധം : തപാൽ

• അപേക്ഷിക്കേണ്ട തീയതി : 18/02/2021

• അവസാന തീയതി : 19/03/2021

• ഔദ്യോഗിക വെബ്സൈറ്റ് : https://belgaum.cantt.gov.in/

Vacancy Details

ബെൽഗാം കണ്ടോൺമെന്റ് ബോർഡ് ആകെ 13 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

› ചൗക്കീദാർ : 01

› സഫായി വാല : 08

› വയർമാൻ : 01

› പ്രൈമറി അസിസ്റ്റന്റ് ടീച്ചർ : 01

› സെക്കൻഡ് ഡിവിഷൻ ക്ലർക്ക് : 01

› സ്റ്റെനോഗ്രാഫർ : 01

Age Limit Details

› ചൗക്കീദാർ : 28 വയസ്സ്

› സഫായി വാല : 30 വയസ്സ്

› വയർമാൻ : 25 വയസ്സ്

› പ്രൈമറി അസിസ്റ്റന്റ് ടീച്ചർ : 30 വയസ്സ്

› സെക്കൻഡ് ഡിവിഷൻ ക്ലർക്ക് : 25 വയസ്സ്

› സ്റ്റെനോഗ്രാഫർ : 25 വയസ്സ്

Educational Qualifications

ചൗക്കീദാർ

ഏഴാം ക്ലാസ് ജയം

സഫായി വാല

ഏഴാം ക്ലാസ് ജയം 

വയർമാൻ

1) എസ്എസ്എൽസി വിജയം

2) 2 വർഷത്തെ ഇലക്ട്രിക്കൽ ITI കോഴ്സ് 

പ്രൈമറി അസിസ്റ്റന്റ് ടീച്ചർ

50% മാർക്കോടെ സീനിയർ സെക്കൻഡറി PUC & D.ED (വിദ്യാഭ്യാസത്തിൽ ഡിപ്ലോമ)

സെക്കൻഡ് ഡിവിഷൻ ക്ലർക്ക്

രണ്ടാംവർഷ PUC അല്ലെങ്കിൽ മൂന്നു വർഷത്തെ ഡിപ്ലോമ. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം.

സ്റ്റെനോഗ്രാഫർ

1) 10+2 വിജയം

2) സെക്രട്ടേറിയൽ പ്രാക്ടീസ്/ സീനിയർ ഷോർട്ട് ഹാൻഡ് & സീനിയർ ഇംഗ്ലീഷ് ടൈപ്പിംഗ്/ കൊമേഴ്സ്യൽ പ്രാക്ടീസ് ഡിപ്ലോമ സർട്ടിഫിക്കറ്റ്.

Salary Details

› ചൗക്കീദാർ : 17000 - 28950

› സഫായി വാല : 17000 - 28950

› വയർമാൻ : 23500 - 47650

› പ്രൈമറി അസിസ്റ്റന്റ് ടീച്ചർ : 28500 - 51400

› സെക്കൻഡ് ഡിവിഷൻ ക്ലർക്ക് : 21400 - 42000

› സ്റ്റെനോഗ്രാഫർ : 27650 - 52650

Application Fee Details

⬤ ജനറൽ/ഒബിസി വിഭാഗക്കാർക്ക് 300 രൂപ

⬤ എസ് സി/ എസ് ടി വിഭാഗക്കാർക്ക് അപേക്ഷാഫീസ് അടയ്ക്കേണ്ടതില്ല

⬤ അപേക്ഷാഫീസ് ഡിമാൻഡ് ഡ്രാഫ്റ്റ് വഴി  "Chief Executive Officer, Cantonment Board, Belgaum"  എന്ന വിലാസത്തിൽ മാറാവുന്ന വിധത്തിൽ അയക്കുക.

How to Apply?

⬤ യോഗ്യരായ ഉദ്യോഗാർഥികൾ ചുവടെയുള്ള അപേക്ഷാഫോം ഡൗൺലോഡ് ചെയ്യുക.

⬤ അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള വിവരങ്ങൾ പൂരിപ്പിക്കുക.

⬤ 2021 മാർച്ച് 19 ന് മുൻപ് എത്തുന്ന വിധത്തിൽ സ്പീഡ് പോസ്റ്റ് വഴിയോ/ രജിസ്ട്രേഡ് പോസ്റ്റ് വഴിയോ അയക്കുക.

⬤ അപേക്ഷ അയക്കേണ്ട വിലാസം The Chief Executive Officer, Cantonment Board, BC No. 41, Khanapur Road, Camp, Belagavi - 590001

⬤ കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള വിജ്ഞാപനം പൂർണ്ണമായും വായിക്കുക

Notification

Click Here

Apply Now

Click Here

Official Website

Click Here

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ

Click Here

Latest Jobs

Click Here

 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs