Kerala Water Authority Job Vacancies 2022 - Apply Online for Accountant Vacancies

Kerala water authority recruitment 2021: Kerala water authority officially invites various vacancies. Interested and eligible candidates apply throug

കേരള വാട്ടർ അതോറിറ്റി 25 ഒഴിവുകളോളം വരുന്ന അക്കൗണ്ടന്റ്, പ്രോജക്ട് അസോസിയേറ്റ് തുടങ്ങിയ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫീസ് ഒന്നും തന്നെ ഇല്ലാതെ ഈ ഒഴിവുകളിലേക്ക് ഓൺലൈനായി അപേക്ഷ നൽകാം. അപേക്ഷകൾ ഡിസംബർ 23 വരെ ഓൺലൈനായി സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന യോഗ്യതാ മാനദണ്ഡങ്ങൾ പരിശോധിക്കുക.

• സ്ഥാപനം : Kerala Water Authority 

• ജോലി തരം : Kerala Govt Job

• ആകെ ഒഴിവുകൾ : --

• ജോലിസ്ഥലം : കേരളത്തിലുടനീളം

• പോസ്റ്റിന്റെ പേര് : ഓഫീസ് സ്റ്റാഫ്

• അപേക്ഷിക്കേണ്ടവിധം : ഇന്റർവ്യൂ

• അവസാന തീയതി : 22/12/2022

• ഔദ്യോഗിക വെബ്സൈറ്റ് : https://kwa.kerala.gov.in

പ്രായപരിധി

അക്കൗണ്ടന്റ്, പ്രോജക്ട് അസോസിയേറ്റ് തസ്തികകളിലേക്ക് പരമാവധി 35 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. മിനിമം 18 വയസ്സ് പ്രായമുണ്ടായിരിക്കണം.

ഒഴിവുകൾ

കേരള വാട്ടർ അതോറിറ്റി പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് 25 ഒഴിവുകളാണ് മൊത്തത്തിൽ ഉള്ളത്.
• പ്രോജക്ട് അസോസിയേറ്റ്: 25
• അക്കൗണ്ടന്റ്: 25

ശമ്പള വിവരങ്ങൾ

• അക്കൗണ്ടന്റ്: 755 രൂപ ദിവസ വേതന അടിസ്ഥാനത്തിൽ പരമാവധി ഒരു മാസം 20385 രൂപ ലഭിക്കും.

• പ്രോജക്ട് അസോസിയേറ്റ്: 1455 രൂപ ദിവസ വേതന അടിസ്ഥാനത്തിൽ പരമാവധി ഒരു മാസം 39,285 രൂപ ലഭിക്കും

യോഗ്യത വിവരങ്ങൾ 

1. പ്രോജക്ട് അസോസിയേറ്റ്

ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും സിവിൽ എൻജിനീയറിങ്ങിൽ ബിരുദം, അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.

2. അക്കൗണ്ടന്റ്

ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും കൊമേഴ്സിൽ ബിരുദം, അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട വിധം

⬤ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കണം

⬤ അപേക്ഷയോടൊപ്പം പ്രായം,  വിദ്യാഭ്യാസ യോഗ്യത,  പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സമർപ്പിക്കണം.

⬤ തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകരിൽ നിന്നും എഴുത്തുപരീക്ഷ  അല്ലെങ്കിൽ ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിനുള്ള ലിസ്റ്റ് തയ്യാറാക്കുന്നതാണ്.

⬤ കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള  PDF നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് പരിശോധിക്കുക.

Notification

Apply Now

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain