കേരള ഹെൽത്ത് റിസർച്ച് & വെൽഫെയർ സൊസൈറ്റി നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള ഹെൽത്ത് റിസർച്ച് ആന്റി വെൽഫെയർ സൊസൈറ്റി വിവിധ തസ്തികകളിൽ നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. Kerala govt സ്ഥാപനമാണ് KHRWS. ഈ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് വേണ്ട വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ യോഗ്യത മാനദണ്ഡങ്ങൾ താഴെ കൊടുക്കുന്നു.
• സ്ഥാപനം : Kerala health Research and welfare society
• ജോലി തരം : Kerala Govt Job
• വിജ്ഞാപന നമ്പർ : എ1-0601/21/KHRWS
• ആകെ ഒഴിവുകൾ : 04
• ജോലിസ്ഥലം : കേരളത്തിലുടനീളം
• പോസ്റ്റിന്റെ പേര് :--
• അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ/ തപാൽ
• അപേക്ഷിക്കേണ്ട തീയതി : 06/02/2021
• അവസാന തീയതി : 13/02/2021
Vacancy Details
› ഓവർസിയർ (സിവിൽ) കോട്ടയം : 01
› അസിസ്റ്റന്റ് എൻജിനീയർ (സിവിൽ)- കോഴിക്കോട് : 01
› ക്യാഷ് കൗണ്ടർ അസിസ്റ്റന്റ്- കോഴിക്കോട് : 01
› അറ്റൻഡർ കോഴിക്കോട് : 01
Age Limit Details
59 വയസ്സിന് താഴെയുള്ള വ്യക്തികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്
Educational Qualifications
1. ഓവർസിയർ (സിവിൽ)
› ഡിപ്ലോമ ഇൻ സിവിൽ എൻജിനീയറിങ്
› സർക്കാർ സർവീസിൽ നിന്നും വിരമിച്ചവർക്ക് മുൻഗണന ലഭിക്കും
› ഇടുക്കി ജില്ലക്കാർക്ക് മുൻഗണന
2. അസിസ്റ്റന്റ് എൻജിനീയർ (സിവിൽ)
› ബിടെക്/ ഡിപ്ലോമ ഇൻ സിവിൽ എൻജിനീയറിങ്
› വിവിധ സർക്കാർ വകുപ്പുകളിൽ നിന്നും അസിസ്റ്റന്റ് എൻജിനീയർ (സിവിൽ)- തസ്തികയിൽ കുറയാതെ വിരമിച്ചവർ
3. ക്യാഷ് കൗണ്ടർ അസിസ്റ്റന്റ്
› പത്താംക്ലാസ് വിജയം
› കമ്പ്യൂട്ടർ പരിജ്ഞാനം
4. അറ്റൻഡർ
പത്താംക്ലാസ് വിജയം
Salary Details
› ഓവർസിയർ (സിവിൽ) കോട്ടയം : 19000/-
› അസിസ്റ്റന്റ് എൻജിനീയർ (സിവിൽ)- കോഴിക്കോട് : 22,500/-
› ക്യാഷ് കൗണ്ടർ അസിസ്റ്റന്റ്- കോഴിക്കോട് : 19,000/-
› അറ്റൻഡർ കോഴിക്കോട് : 16,500/-
How to Apply?
› മുകളിൽ കൊടുത്തിട്ടുള്ള യോഗ്യതകളുടെ അടിസ്ഥാനത്തിൽ അപേക്ഷകൾ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രസ്തുത അപേക്ഷ 2021 ഫെബ്രുവരി 13ന് വൈകുന്നേരം 4 മണിക്ക് മുൻപായി സമർപ്പിക്കേണ്ടതാണ്.
› അപേക്ഷകൾ മാനേജിംഗ് ഡയറക്ടർ, കെ.എച്ച്.ആർ.ഡബ്ല്യു.എസ്. ആസ്ഥാന കാര്യാലയം, ജനറൽ ആശുപത്രി ക്യാമ്പസ്, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം 695 035 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മാർഗം അല്ലെങ്കിൽ mdkhrw2018@gmail.com എന്ന വിലാസത്തിലേക്ക് അപേക്ഷകൾ സമർപ്പിക്കുക.
› അപേക്ഷയോടൊപ്പം യോഗ്യത സർട്ടിഫിക്കറ്റുകളുടെയും, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് കളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ് കൃത്യമായും ഉള്ളടക്കം ചെയ്തിരിക്കണം. കൂടാതെ അപേക്ഷകരുടെ ഫോൺ നമ്പർ , ഇമെയിൽ ഐ ഡി എന്നിവ അപേക്ഷയിൽ രേഖപ്പെടുത്തണം
› കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള വിജ്ഞാപനം പരിശോധിക്കുക