KSEB NAPS റിക്രൂട്ട്മെന്റ് 2021 - അപ്രെന്റിസ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
നാഷണല് അപ്രെന്റിസ്ഷിപ്പ് പ്രമോഷൻ സ്കീം(NAPS) ഇലക്ട്രീഷ്യൻ തസ്തികയിലേക്ക് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (KSEB) വിജ്ഞാപനം പുറത്തിറക്കി. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. ഇലക്ട്രീഷ്യൻ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള ലിങ്ക് ഏറ്റവും ചുവടെ നൽകിയിട്ടുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 മാർച്ച് 01 വരെ അപേക്ഷിക്കാവുന്നതാണ്.
• ഓർഗനൈസേഷൻ : National Apprenticeship Promotion Scheme
• ജോലി തരം : Kerala Govt Job
• ആകെ ഒഴിവുകൾ : 05
• ജോലിസ്ഥലം : കോട്ടയം, കേരള
• പോസ്റ്റിന്റെ പേര് : ഇലക്ട്രീഷ്യൻ
• അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി : 01/02/2021
• അവസാന തീയതി : 01/03/2021
Vacancy Details
ആകെ അഞ്ച് ഇലക്ട്രീഷ്യൻ ഒഴിവുകളിലേക്ക് ആണ് നാഷണൽ അപ്രെന്റിസ്ഷിപ്പ് പ്രമോഷൻ സ്കീം അപേക്ഷ ക്ഷണിച്ചിരിക്കുന്നത്
Educational Qualification
അംഗീകൃത ബോർഡിൽനിന്നും പത്താംക്ലാസ് പാസായിരിക്കണം. സയൻസ്, മാത്തമാറ്റിക്സ് എന്നിവയിൽ സ്പെഷ്യലൈസേഷൻ.
Selection Procedure
6 മാസത്തെ അടിസ്ഥാന പരിശീലനവും 17 മാസത്തെ തൊഴിൽ പരിശീലനവും അടിസ്ഥാനമാക്കിയായിരിക്കും നിയമനം
How to Apply?
› യോഗ്യരായ ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള ലിങ്ക് ഉപയോഗിച്ച് NAPS സൈറ്റിലേക്ക് പോകുക.
› ഇലക്ട്രീഷ്യൻ തസ്തികയിലേക്കുള്ള അറിയിപ്പ് കണ്ടെത്തുക
› രജിസ്റ്റർ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുക.
› അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള വിവരങ്ങൾ ടൈപ്പ് ചെയ്തു കൊടുക്കുക.
› ഭാവിയിൽ കൂടുതൽ ആവശ്യങ്ങൾക്ക് അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുത്ത് വെക്കുക.
Notification |
|
Application Form |
|
Official Website |
|
ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ |
|
Latest Jobs |