Latest ECIL Freejobalert Recruitment 2021 - Apply Online 650 Vacancies

Electronics Corporation of India Limited (ECIL) officially out of technical officer recruitment notification. Central Government job searching for th

ECIL റിക്രൂട്ട്മെന്റ് 2021 - 650 ടെക്നിക്കൽ ഓഫീസർ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്(ECIL) ടെക്നിക്കൽ ഓഫീസർ പോസ്റ്റിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി . Central Government Jobs ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി  തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ പരിശോധിക്കാവുന്നതാണ്. യോഗ്യരായ വ്യക്തികൾക്ക് ഫെബ്രുവരി 15 വരെ അപേക്ഷിക്കാവുന്നതാണ്.

• സ്ഥാപനം : Electronics Corporation of India Limited

• ജോലി തരം : Central Govt Job

• വിജ്ഞാപന നമ്പർ : Advt No : 08/2021

• ആകെ ഒഴിവുകൾ : 650

• ജോലിസ്ഥലം : ഇന്ത്യയിലുടനീളം

• പോസ്റ്റിന്റെ പേര് : ടെക്നിക്കൽ ഓഫീസർ

• അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ 

• അപേക്ഷിക്കേണ്ട തീയതി : 06/02/2021

• അവസാന തീയതി : 15/02/2021

Vacancy Details

ഇലക്ട്രോണിക് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് ആകെ 650 ടെക്നിക്കൽ ഓഫീസർ ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ വിഭാഗക്കാർക്കും ഉള്ള ഒഴിവു വിവരങ്ങൾ ചുവടെ.

› UR : 295

› EWS : 32

› OBC : 167

› SC : 108

› ST : 48

Age Limit Details

പരമാവധി 30 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. എസ് സി/ എസ് ടി വിഭാഗക്കാർക്ക് 5 വർഷവും, ഒബിസി വിഭാഗക്കാർക്ക് 3 വർഷവും പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്.

Salary Details

ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് റിക്രൂട്ട്മെന്റ് വഴി ടെക്നിക്കൽ ഓഫീസർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് പ്രതിമാസം 23,000 രൂപ ശമ്പളം ലഭിക്കും.

Educational Qualifications

ഏതെങ്കിലും അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ട് അഥവാ സർവ്വകലാശാലകളിൽ നിന്നും കുറഞ്ഞത് 60 ശതമാനം മാർക്കോടെ ഇൻഫോർമേഷൻ ടെക്നോളജി/ കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ്/ ഇലക്ട്രോണിക്സ്& ഇൻസ്‌ട്രുമെന്റേഷൻ എൻജിനീയറിംഗ്/ ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്/ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്.

› ഒരു വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.

Selection Procedure

അപേക്ഷ അയയ്ക്കുന്ന ഉദ്യോഗാർത്ഥികളിൽ നിന്നും മെറിറ്റ് അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്. തുടർന്ന് സർട്ടിഫിക്കറ്റുകളുടെ പരിശോധനയ്ക്ക് ശേഷമായിരിക്കും നിയമനം ലഭിക്കുക.

How to Apply ECIL Recruitment?

› യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 ഫെബ്രുവരി 15 വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്.

› അപേക്ഷിക്കാനുള്ള ലിങ്ക് ചുവടെ നൽകിയിട്ടുണ്ട് അതുവഴി അപേക്ഷിക്കാവുന്നതാണ്.

› കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള വിജ്ഞാപനം പരിശോധിക്കുക.

Notification

Click Here

Apply Now

Click Here

Official Website

Click Here

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ

Click Here

Latest Jobs

Click Here

 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs