Latest Kudumbashree Recruitment 2021 - Apply Offline For Farm Supervisor Vacancies

Kudumbasree boiler farmers producer Company Limited invites application from eligible candidates for the post of poultry farm supervisor under Kerala

കുടുംബശ്രീ റിക്രൂട്ട്മെന്റ് 2021 - ഫാം സൂപ്പർവൈസർ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

Kudumbashree Recruitment 2021: കുടുംബശ്രീ ബോയിലർ ഫാർമർ പ്രൊഡ്യൂസേഴ്സ് കമ്പനി ലിമിറ്റഡ് (KBFPCL) ഫാം സൂപ്പർവൈസർ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു. യോഗ്യതയുള്ള വ്യക്തികൾക്ക് 2021 മാർച്ച് 21 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.  കൂടുതൽ വിജ്ഞാപന വിവരങ്ങൾ മലയാളത്തിൽ ചുവടെ പരിശോധിക്കാവുന്നതാണ്.

• സ്ഥാപനം : Kudumbashree Boiler Farmers Producers Company Limited (KBFPCL)

• ജോലി തരം : Kerala Govt 

• ആകെ ഒഴിവുകൾ : 14

• ജോലിസ്ഥലം : കേരളത്തിലുടനീളം

• പോസ്റ്റിന്റെ പേര് : ഫാം സൂപ്പർവൈസർ

• അപേക്ഷിക്കേണ്ടവിധം : തപാൽ

• അപേക്ഷിക്കേണ്ട തീയതി : 23/02/2021

• അവസാന തീയതി : 25/03/2021

• ഔദ്യോഗിക വെബ്സൈറ്റ് : https://www.keralachicken.org.in

Vacancy Details

കുടുംബശ്രീ ബോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് കേരളത്തിലെ 6 ജില്ലകളിലായി 14 ഫാം സൂപ്പർവൈസർ ഒഴിവുകളിലേക്ക് ആണോ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

1. കോട്ടയം : 01

2. എറണാകുളം : 01

3. തൃശ്ശൂർ : 02

4. പാലക്കാട് : 02

5. കോഴിക്കോട് : 03

6. കൊല്ലം : 05

Age Limit Details

2021 ജനുവരി 5ന് 30 വയസ്സ് കവിയാൻ പാടില്ല

Educational Qualifications

› പൗൾട്രി പ്രൊഡക്ഷൻ & ബിസിനസ് മാനേജ്മെന്റിൽ ഡിഗ്രി കൂടാതെ കമ്പ്യൂട്ടർ പരിജ്ഞാനം അല്ലെങ്കിൽ പൗൾട്രി പ്രൊഡക്ഷനിൽ ഡിപ്ലോമ അതോടൊപ്പം കമ്പ്യൂട്ടർ ഉപയോഗിക്കുന്നതിനുള്ള അറിവുണ്ടായിരിക്കണം.

› പ്രവൃത്തിപരിചയം : പൗൾട്ടറി ഇൻഡസ്ട്രിയിൽ പരിചയം ഉണ്ടായിരിക്കണം. സ്വന്തമായി വാഹനവും മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരിക്കണം.

Salary Details

തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് പ്രതിമാസം 15,000 രൂപ ശമ്പളം ലഭിക്കും, അതോടൊപ്പം യാത്ര അലവൻസായി 5000 രൂപയും ലഭിക്കും.

Selection Procedure

എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ ഷോർട്ട് ലിസ്റ്റ് ചെയ്യും. ഷോർട്ട് ലിസ്റ്റ് ചെയ്ത വ്യക്തികളെ പരീക്ഷ നടത്തി ആയിരിക്കും തിരഞ്ഞെടുക്കുക. പരീക്ഷ സെന്റർ ഈ-മെയിൽ വഴി അറിയിക്കും.

How to Apply?

› താല്പര്യമുള്ള വ്യക്തികൾക്ക് ചുവടെ നിന്നും അപേക്ഷാഫോം ഡൗൺലോഡ് ചെയ്യാവുന്നതാണ്.

› ഡൗൺലോഡ് ചെയ്ത് അപേക്ഷാഫോം പ്രിന്റ് ഔട്ട് എടുക്കുക.

› അപേക്ഷാ ഫോമിന് ചോദിച്ചിട്ടുള്ള മുഴുവൻ വിവരങ്ങളും പൂരിപ്പിക്കുക.

› അപേക്ഷ അയക്കേണ്ട വിലാസങ്ങൾ ചുവടെ.

Notification

Click Here

Application Form

Click Here

Official Website

Click Here

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ

Click Here

Latest Jobs

Click Here

 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs