മിൽമ റിക്രൂട്ട്മെന്റ് 2021- ലാബ് അസിസ്റ്റന്റ്, സിസ്റ്റം സൂപ്പർവൈസർ, ജൂനിയർ സൂപ്പർവൈസർ തുടങ്ങിയ നിരവധി ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
MILMA Recruitment 2021: മലബാർ റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ്(MRCMPU Ltd) ഫിനാൻസ് കംട്രോളർ, അസിസ്റ്റന്റ് പർച്ചേസ് ഓഫീസർ, അസിസ്റ്റന്റ് ഫിനാൻസ് ഓഫീസർ, ലാബ് അസിസ്റ്റന്റ് തുടങ്ങി നിരവധി തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. Kerala Government jobs തിരയുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം, അപേക്ഷിക്കേണ്ടവിധം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 ഫെബ്രുവരി 20 വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്.
• വിഭാഗം : Malabar Regional Co-operative Milk Producers Union Limited.(MRCMPU Ltd)
• ജോലി തരം : Kerala Govt Job
• വിജ്ഞാപന നമ്പർ : No.MRU/PER/114/2021
• ആകെ ഒഴിവുകൾ : 46
• ജോലിസ്ഥലം : കേരളം
• പോസ്റ്റിന്റെ പേര് : --
• അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി : 01/02/2021
• അവസാന തീയതി : 20/02/2021
• ഔദ്യോഗിക വെബ്സൈറ്റ് : https://www.milma.com
Vacancy Details
മലബാർ റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് ആകെ 46 ഒഴിവുകളിലേക്ക് ആണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒരോ പോസ്റ്റിലേക്കുമുള്ള ഒഴിവ് വിവരങ്ങൾ ചുവടെ കൊടുക്കുന്നു.
NO |
തസ്തികയുടെ പേര് |
ഒഴിവുകൾ |
1 |
ഫിനാൻസ് കംട്രോളർ (ഓഫീസർ) |
01 |
2 |
അസിസ്റ്റന്റ് പർച്ചേസ് ഓഫീസർ |
02 |
3 |
അസിസ്റ്റന്റ് ഫിനാൻസ് ഓഫീസർ |
01 |
4 |
അസിസ്റ്റന്റ് ഡയറി ഡെവലപ്മെന്റ് ഓഫീസർ |
05 |
5 |
അസിസ്റ്റന്റ് ഡയറി ഓഫീസർ |
10 |
6 |
അസിസ്റ്റന്റ് ക്വാളിറ്റി അഷ്വറൻസ് ഓഫീസർ |
04 |
7 |
സിസ്റ്റം സൂപ്പർവൈസർ |
02 |
8 |
മാർക്കറ്റിംഗ് ഓർഗനൈസർ |
02 |
9 |
ജൂനിയർ സൂപ്പർവൈസർ (പി & ഐ) |
11 |
10 |
ലാബ് അസിസ്റ്റന്റ് |
05 |
11 |
മാർക്കറ്റിംഗ് അസിസ്റ്റന്റ് |
03 |
Age limit details
18 വയസ്സ് മുതൽ 40 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ ഒറിജിനൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ജനന സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കേണ്ടതാണ്.
Salary Details
NO |
തസ്തികയുടെ പേര് |
ശമ്പളം |
1 |
ഫിനാൻസ് കംട്രോളർ (ഓഫീസർ) |
40840-81875 |
2 |
അസിസ്റ്റന്റ് പർച്ചേസ് ഓഫീസർ |
36460-73475 |
3 |
അസിസ്റ്റന്റ് ഫിനാൻസ് ഓഫീസർ |
36460-73475 |
4 |
അസിസ്റ്റന്റ് ഡയറി ഡെവലപ്മെന്റ് ഓഫീസർ |
36460-73475 |
5 |
അസിസ്റ്റന്റ് ഡയറി ഓഫീസർ |
36460-73475 |
6 |
അസിസ്റ്റന്റ് ക്വാളിറ്റി അഷ്വറൻസ് ഓഫീസർ |
36460-73475 |
7 |
സിസ്റ്റം സൂപ്പർവൈസർ |
27710-63915 |
8 |
മാർക്കറ്റിംഗ് ഓർഗനൈസർ |
24005 – 55470 |
9 |
ജൂനിയർ സൂപ്പർവൈസർ (പി & ഐ) |
20180 – 46990 |
10 |
ലാബ് അസിസ്റ്റന്റ് |
20180-46990 |
11 |
മാർക്കറ്റിംഗ് അസിസ്റ്റന്റ് |
20180-46990 |
Educational Qualifications
1. ഫിനാൻസ് കംട്രോളർ (ഓഫീസർ)
CA (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ട് ഓഫ് ഇന്ത്യ)
2. അസിസ്റ്റന്റ് പർച്ചേസ് ഓഫീസർ
അംഗീകൃത സർവകലാശാലയിൽ നിന്നും എൻജിനീയറിങ്ങിൽ (ഇലക്ട്രിക്കൽ/ മെക്കാനിക്കൽ/ ഇലക്ട്രോണിക്സ്/ കെമിക്കൽ/ ഇൻസ്‌ട്രുമെന്റേഷൻ) ബിടെക്.
അല്ലെങ്കിൽ
ഏതെങ്കിലും സർക്കാർ സ്ഥാപനങ്ങൾ/ കൗൺസിലുകൾ അല്ലെങ്കിൽ യുജിസി അംഗീകൃത സർവ്വകലാശാലകൾ
3. അസിസ്റ്റന്റ് ഫിനാൻസ് ഓഫീസർ
CA-IIPCC (ഇന്റർ മീഡിയേറ്റ്) (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ട് ഓഫ് ഇന്ത്യ)
4. അസിസ്റ്റന്റ് ഡയറി ഡെവലപ്മെന്റ് ഓഫീസർ
അംഗീകൃത സർവകാശാല /ICAR/ AICTE അംഗീകരിച്ച ഡയറി ടെക്നോളജി/ ഡയറി സയൻസ് & ടെക്നോളജി യിൽ ബിടെക് ഡിഗ്രി.
5. അസിസ്റ്റന്റ് ഡയറി ഓഫീസർ
അംഗീകൃത സർവകാശാല /ICAR/ AICTE അംഗീകരിച്ച ഡയറി ടെക്നോളജി/ ഡയറി സയൻസ് & ടെക്നോളജി യിൽ ബിടെക് ഡിഗ്രി.
6. അസിസ്റ്റന്റ് ക്വാളിറ്റി അഷ്വറൻസ് ഓഫീസർ
› ഡയറി ടെക്നോളജി/ ഡയറി സയൻസ്& ടെക്നോളജി എന്നിവയിൽ ബിടെക് ഡിഗ്രി അല്ലെങ്കിൽ
› അഗ്രികൾച്ചർ/ വെറ്റിനറി സർവകലാശാലകളിൽ നിന്നും എം.എസ്.സി(ക്വാളിറ്റി കൺട്രോൾ ഇൻ ഡയറി ഇൻഡസ്ട്രി)
7. സിസ്റ്റം സൂപ്പർവൈസർ
› കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തരബിരുദം അല്ലെങ്കിൽ
› കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ സയൻസ്& എഞ്ചിനീയറിംഗ് എന്നിവയിൽ ബിരുദം.
8. മാർക്കറ്റിംഗ് ഓർഗനൈസർ
› ഏതെങ്കിലും വിഷയത്തിൽ ബിരുദം
› മാർക്കറ്റിംഗിൽ സ്പെഷ്യലൈസേഷനോടെ MBA (ഡിഗ്രിക്ക് - കേരള സംസ്ഥാന സർവ്വകലാശാലകൾ അല്ലെങ്കിൽ KPSC/UPSC/UGC അംഗീകരിച്ച സർവ്വകലാശാലകൾ)
9. ജൂനിയർ സൂപ്പർവൈസർ (പി & ഐ)
› HDC ഉള്ള ഫസ്റ്റ് ക്ലാസ് ബിരുദധാരികൾ അല്ലെങ്കിൽ
› ഫസ്റ്റ് ക്ലാസ് ബികോം ഡിഗ്രി അതോടൊപ്പം കോ-ഓപ്പറേഷനിൽ സ്പെഷ്യലസേഷൻ
10. ലാബ് അസിസ്റ്റന്റ്
കെമിസ്ട്രി/ ബയോകെമിസ്ട്രി / മൈക്രോബയോളജി/ ഇൻഡസ്ട്രിയൽ മൈക്രോബയോളജിയിൽ ബി. എസ്.സി ഡിഗ്രി
12. മാർക്കറ്റിംഗ് അസിസ്റ്റന്റ്
ഏതെങ്കിലും വിഷയത്തിൽ ബിരുദം
Application Fees Details
› ജനറൽ /OBC വിഭാഗക്കാർക്ക് 1 മുതൽ 6 വരെയുള്ള പോസ്റ്റുകളിലേക്ക് അപേക്ഷിക്കുന്നതിന് 1000 രൂപ,7 മുതൽ 11 വരെയുള്ള പോസ്റ്റുകളിലേക്ക് അപേക്ഷിക്കുന്നതിന് 500 രൂപ.
› SC/ST വിഭാഗക്കാർക്ക് 1 മുതൽ 6 വരെയുള്ള പോസ്റ്റുകളിലേക്ക് അപേക്ഷിക്കുന്നതിന് 500 രൂപ,7 മുതൽ 11 വരെയുള്ള പോസ്റ്റുകളിലേക്ക് അപേക്ഷിക്കുന്നതിന് 250 രൂപ.
› അപേക്ഷാഫീസ് ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ നെറ്റ് ബാങ്കിംഗ്/ ചലാൻ എന്നിവ മുഖേന അടക്കാവുന്നതാണ്.
How to apply?
⬤ യോഗ്യരായ ഉദ്യോഗാർഥികൾ 2021 ഫെബ്രുവരി 20 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കണം.
⬤ കൂടുതൽ വിവരങ്ങൾ അറിയുവാനും അപേക്ഷിക്കാനും ചുവടെയുള്ള PDF വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക.
⬤ ഡൗൺലോഡ് ചെയ്ത വിജ്ഞാപനം പൂർണമായും വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.
Notification |
|
Appy Now |
|
Official Website |
|
Join Telegram Group |
|
Latest Jobs |