ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡ് റിക്രൂട്ട്മെന്റ് 2021 - മാനേജ്മെന്റ് ട്രെയിനി ഒഴിവുകൾ
ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡ് മാനേജ്മെന്റ് ട്രെയിനി തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.Kerala Givt Job ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.മാനേജ്മെന്റ് ട്രെയിനി തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് വേണ്ട വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ യോഗ്യത മാനദണ്ഡങ്ങൾ താഴെ കൊടുക്കുന്നു.
• സ്ഥാപനം : Travancore Titanium Products Ltd
• ജോലി തരം : Kerala Govt Job
• വിജ്ഞാപന നമ്പർ : No.TTPL/1/2021
• ആകെ ഒഴിവുകൾ : 03
• ജോലിസ്ഥലം : കേരളത്തിലുടനീളം
• പോസ്റ്റിന്റെ പേര് : മാനേജ്മെന്റ് ട്രെയിനി
• അപേക്ഷിക്കേണ്ടവിധം : തപാൽ
• അപേക്ഷിക്കേണ്ട തീയതി : 03/02/2021
• അവസാന തീയതി : 01/03/2021
• ഔദ്യോഗിക വെബ്സൈറ്റ് : http://www.travancoretitanium.com
Vacancy Details
ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡ് മാനേജ്മെന്റ് ട്രെയിനി(കെമിക്കൽ ) തസ്തികയിലേക്ക് ആകെ 3 ഒഴിവുകളുണ്ട്.
Age Limit Details
ഉയർന്ന പ്രായപരിധി 26 വയസ്സ് വരെയാണ്. പട്ടികജാതി / പട്ടിക വർഗ്ഗ വിഭാഗക്കാർ /OBC വിഭാഗക്കാർ എന്നിവർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.
Educational Qualifications
അടിസ്ഥാന യോഗ്യത
› കെമിക്കൽ എൻജിനീയറിങ്/ കെമിക്കൽ ടെക്നോളജിയിൽ കുറഞ്ഞത് 70% മാർക്കോടെ ഡിഗ്രി.
അധിക യോഗ്യത
› ബിസിനസ് മാനേജ്മെന്റ്/ പ്രൊഡക്ഷൻ എൻജിനീയറിങ്/ കെമിക്കൽ എൻജിനീയറിങ്/ ക്ഷണിക്കൽ ടെക്നോളജിയിൽ പിജി ഡിഗ്രി.
Salary Details
ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡ് റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് പ്രതിമാസം 13610 രൂപ ശമ്പളം ലഭിക്കും.
How to Apply?
› യോഗ്യരായ ഉദ്യോഗാർഥികൾ അപേക്ഷാഫോമിന്റെ മാതൃക ചുവടെ നിന്നും ഡൗൺലോഡ് ചെയ്യുക.
› ഡൗൺലോഡ് ചെയ്ത് അപേക്ഷാഫോം പ്രിന്റ് ഔട്ട് എടുക്കുക.
› അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള വിവരങ്ങൾ പൂരിപ്പിക്കുക.
› അപേക്ഷ അയക്കുന്ന കവറിന് മുകളിൽ "APPLICATION FOR THE POST OF MANAGEMENT TRAINEE (CHEMICAL)" എന്ന് എഴുതുക
› അപേക്ഷ അയക്കേണ്ട വിലാസം The Deputy General Manager (HR) Travancore Titanium Products Ltd, Kochuveli, Thiruvanthapuram - 695021
› അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് ചുവടെയുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തുക.
Notification |
|
Application Form |
|
Official Website |
|
ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ |
|
Latest Jobs |