വെസ്റ്റ് സെൻട്രൽ റെയിൽവേ റിക്രൂട്ട്മെന്റ് 2021 - 561 അപ്രന്റിസ് ഒഴിവുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം
West Central Railway Recruitment 2021: വെസ്റ്റ് സെൻട്രൽ റെയിൽവേ (WCR) വിവിധ അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. Central Government jobs അതുപോലെ Indian Railway Jobs ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ മികച്ച അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം, അപേക്ഷിക്കേണ്ടവിധം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 ഫെബ്രുവരി 27 വരെ അപേക്ഷിക്കാവുന്നതാണ്.
• വിഭാഗം : West Central Railway
• ജോലി തരം : Central Govt Job
• ആകെ ഒഴിവുകൾ : 561
• ജോലിസ്ഥലം : ഇന്ത്യയിലുടനീളം
• പോസ്റ്റിന്റെ പേര് : അപ്രന്റിസ്
• അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി : 28/01/2021
• അവസാന തീയതി : 28/02/2021
• ഔദ്യോഗിക വെബ്സൈറ്റ് : https://wcr.indianrailways.gov.in
Vacancy Details
വെസ്റ്റ് സെൻട്രൽ റെയിൽവേ ആകെ 561 ഒഴിവുകളിലേക്ക് ആണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒരോ പോസ്റ്റിലേക്കുമുള്ള ഒഴിവ് വിവരങ്ങൾ ചുവടെ കൊടുക്കുന്നു.
No |
Name of The Post |
Vacancy |
1 |
Diesel Mechanic |
35 |
2 |
Electrician |
160 |
3 |
Welder (Gas & electronics) |
30 |
4 |
Machinst |
05 |
5 |
Fitter |
140 |
6 |
Turner |
05 |
7 |
Wireman |
15 |
8 |
Mason |
15 |
9 |
Carpenter |
15 |
10 |
Painter |
10 |
11 |
Gardner |
02 |
12 |
Florist & Landscaping |
02 |
13 |
Horticulture Asssistant |
20 |
14 |
Information communication Technology System Maintenence |
05 |
15 |
COPA |
05 |
16 |
Stenoghrapher (Hindi) |
50 |
17 |
Stenoghrapher (English) |
07 |
18 |
Apprentice Food Production (General) |
08 |
19 |
Apprentice Food Production (Vegetarian) |
02 |
20 |
Apprentice Food Production (Cooking) |
02 |
21 |
Hotel Clerk/ Receptionist |
05 |
22 |
Digital Photographer |
01 |
23 |
Asst Front Office Manager |
01 |
24 |
Computer Network Technician |
01 |
25 |
Creche Management Assst |
04 |
26 |
Secretarial Asst |
01 |
27 |
House Keeper |
04 |
28 |
Health Sanitary Inspector |
07 |
29 |
Dental Laboratory Technician |
02 |
|
TOTAL |
561 |
Age limit details
15 വയസ്സു മുതൽ 24 വയസ്സ് വരെയുള്ളവർക്ക് വെസ്റ്റ് സെൻട്രൽ റെയിൽവേ നടത്തുന്ന അപ്രെന്റിസ് ട്രെയിനിങ്ങിന് അപേക്ഷിക്കാവുന്നതാണ്.
Educational Qualifications
പത്താംക്ലാസ് വിജയം കൂടാതെ ഏത് തസ്തികയിലേക്ക് ആണോ അപേക്ഷിക്കുന്നത് ആ വിഭാഗത്തിൽ ഐടിഐ വിജയിച്ചിരിക്കണം.
Application Fees Details
› ജനറൽ/ ഒബിസി വിഭാഗക്കാർക്ക് 170 രൂപ
› SC/ST/PWD വിഭാഗക്കാർക്ക് 70 രൂപ
› അപേക്ഷാഫീസ് ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ നെറ്റ് ബാങ്കിംഗ്/ ചലാൻ എന്നിവ മുഖേന അടക്കാവുന്നതാണ്.
How to apply?
⬤ യോഗ്യരായ ഉദ്യോഗാർഥികൾ 2021 ഫെബ്രുവരി 28 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കണം.
⬤ കൂടുതൽ വിവരങ്ങൾ അറിയുവാനും അപേക്ഷിക്കാനും ചുവടെയുള്ള PDF വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക.
⬤ വിജ്ഞാപനം പൂർണമായും വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.
Notification |
|
Appy Now |
|
Official Website |
|
Join Telegram Group |
|
Latest Jobs |