ഇഎസ്ഐസി റിക്രൂട്ട്മെന്റ് 2021 - 6552 സ്റ്റെനോഗ്രാഫർ, UDC ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
ESIC Recruitment 2021: എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (ESIC) സ്റ്റെനോഗ്രാഫർ, അപ്പർ ഡിവിഷൻ ക്ലർക്ക് തുടങ്ങിയ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Central Government jobs ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. അപേക്ഷിക്കാൻ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് 2021 മാർച്ച് 31 വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെയുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാം.
• ഓർഗനൈസേഷൻ : Employees State Insurance Corporation (ESIC)
• ജോലി തരം : Central Govt Job
• വിജ്ഞാപന നമ്പർ : A-12(11)10/2019-Estt.I
• ആകെ ഒഴിവുകൾ : 6552
• ജോലിസ്ഥലം : ഡെറാഡൂൺ
• പോസ്റ്റിന്റെ പേര് : സ്റ്റെനോ,UDC
• അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി : 05/03/2021
• അവസാന തീയതി : 31/03/2021
• ഔദ്യോഗിക വെബ്സൈറ്റ് : https://www.esic.nic.in/
ESIC Recruitment 2021 Vacancy Details
എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ ആകെ 6552 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
➤ അപ്പർ ഡിവിഷൻ ക്ലാർക്ക് (UDC) / അപ്പർ ഡിവിഷൻ ക്ലർക്ക് ക്യാഷ്യർ : 6306
➤ സ്റ്റെനോഗ്രാഫർ : 246
ESIC Recruitment 2021 Age Limit Details
18 വയസ് മുതൽ 27 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. ഒബിസി വിഭാഗക്കാർക്ക് 3 വർഷവും, പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വർഷവും പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്.
ESIC Recruitment 2021 Educational Qualifications
അപ്പർ ഡിവിഷൻ ക്ലാർക്ക് (UDC) / അപ്പർ ഡിവിഷൻ ക്ലർക്ക് ക്യാഷ്യർ
അംഗീകൃത സർവകലാശാലയിൽ നിന്നും ഡിഗ്രി അല്ലെങ്കിൽ തുല്യത. കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കുന്നതിനും ഓഫീസ് സ്യൂട്ടുകൾ, ഡാറ്റാബേസ് സുകൾ തുടങ്ങിയവയിൽ അറിവുണ്ടായിരിക്കണം.
സ്റ്റെനോഗ്രാഫർ
› അംഗീകൃത ബോർഡ് അല്ലെങ്കിൽ സർവ്വകലാശാലയിൽ നിന്നും പന്ത്രണ്ടാം ക്ലാസ് വിജയം അല്ലെങ്കിൽ തുല്യമായ യോഗ്യത.
› നൈപുണ്യ പരിശോധന മാനദണ്ഡങ്ങൾ :
ഡിക്റ്റേഷൻ : 10 മിനിറ്റ് സമയം. മിനുട്ടിൽ 80 വാക്കുകൾ
ട്രാൻസ്ക്രിപ്ഷൻ:
50 മിനുട്ട് (ഇംഗ്ലീഷ്)
65 മിനുട്ട് (ഹിന്ദി)
(കമ്പ്യൂട്ടറുകളിൽ മാത്രം)
ESIC Recruitment 2021 Salary Details
Employees State Insurance Corporation റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് പ്രതിമാസം ലഭിക്കുന്ന ശമ്പള വിവരങ്ങൾ ചുവടെ.
➤ അപ്പർ ഡിവിഷൻ ക്ലാർക്ക് (UDC) / അപ്പർ ഡിവിഷൻ ക്ലർക്ക് ക്യാഷ്യർ : 25,500 - 81,100/-
➤ സ്റ്റെനോഗ്രാഫർ : 25,500 - 81,100/-
Selection Procedure
➤ അപ്പർ ഡിവിഷൻ ക്ലാർക്ക് (UDC) / അപ്പർ ഡിവിഷൻ ക്ലർക്ക് ക്യാഷ്യർ :
1. 75% എഴുത്തു പരീക്ഷയെ അടിസ്ഥാനമാക്കി
2. 15% സീനിയോറിറ്റി കം ഫിറ്റ്നസ് അടിസ്ഥാനമാക്കി
3. 10% വകുപ്പുതല പരീക്ഷയുടെ അടിസ്ഥാനത്തിൽ
➤ സ്റ്റെനോഗ്രാഫർ :
സ്കിൽ ടെസ്റ്റ് അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്
How to Apply ESIC Recruitment 2021?
⬤ തൃപ്തികരമായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2021 മാർച്ച് 31 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കണം.
⬤ ചുവടെയുള്ള Apply now എന്ന ഓപ്ഷൻ ഉപയോഗിച്ച് അപേക്ഷിക്കാൻ ആരംഭിക്കുക.
⬤ തുറന്നുവരുന്ന അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള മുഴുവൻ വിവരങ്ങളും പൂരിപ്പിച്ച് നൽകുക.
⬤ കൂടുതൽ വിവരങ്ങൾ അറിയുവാനും അപേക്ഷിക്കാനും ചുവടെയുള്ള PDF വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക.
⬤ ഡൗൺലോഡ് ചെയ്ത വിജ്ഞാപനം പൂർണമായും വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.
Notification |
|
Apply Now |
|
Official Website |
|
ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ |
|
Latest Jobs |