ഇൻകം ടാക്സ് സെറ്റിൽമെന്റ് കമ്മീഷനിൽ പുതിയ വിജ്ഞാപനം
Income Tax Recruitment 2021: ഇൻകം ടാക്സ് സെറ്റിൽമെന്റ് കമ്മീഷൻ ചുവടെ കൊടുത്തിട്ടുള്ള വിവിധ തസ്തികകളിൽ നിലവിലുളള 14 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. Central government jobs അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം തീർച്ചയായും ഉപകാരപ്പെടും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2021 ഏപ്രിൽ 15 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം. താല്പര്യമുള്ള വ്യക്തികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി തുടങ്ങിയ യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്.
⬤ ഓർഗനൈസേഷൻ : Income Tax settlement Commission
⬤ ജോലി തരം : Central government
⬤ റിക്രൂട്ട്മെന്റ് തരം : സ്പോർട്സ് ക്വാട്ട
⬤ അപേക്ഷിക്കേണ്ടവിധം : തപാൽ
⬤ അപേക്ഷിക്കേണ്ട തീയതി : 23/03/2021
⬤ അവസാന തീയതി : 15/04/2021
⬤ ഔദ്യോഗിക വെബ്സൈറ്റ് : https://www.incometaxdelhi.org/
Income Tax Recruitment 2021: Vacancy Details
ആകെ 14 ഒഴിവുകളിലേക്ക് ആണ് ഇൻകംടാക്സ് സെറ്റിൽമെന്റ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികകളിലും ഉള്ള ഒഴിവ് വിവരങ്ങൾ ചുവടെ.
1. ഇൻകം ടാക്സ് ഇൻസ്പെക്ടർ : 01
2. ടാക്സ് അസിസ്റ്റന്റ് : 04
3. സ്റ്റെനോഗ്രാഫർ : 03
4. മൾട്ടി ടാസ്കിങ് സ്റ്റാഫ് (MTS) : 06
Income Tax Recruitment 2021:Age Limit Details
1. ഇൻകം ടാക്സ് ഇൻസ്പെക്ടർ : 18 - 30 വയസ്സ് വരെ
2. ടാക്സ് അസിസ്റ്റന്റ് : 18 - 27 വയസ്സ് വരെ
3. സ്റ്റെനോഗ്രാഫർ : 18 - 27 വയസ്സ് വരെ
4. മൾട്ടി ടാസ്കിങ് സ്റ്റാഫ് (MTS) : 18 - 27 വയസ്സ് വരെ
NB: ജനറൽ/ ഒബിസി വിഭാഗക്കാർക്ക് 5 വർഷവും, എസ് സി/ എസ് ടി വിഭാഗക്കാർക്ക് 10 വർഷവും പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്.
Income Tax Recruitment 2021:Educational Qualification
1. ഇൻകം ടാക്സ് ഇൻസ്പെക്ടർ
ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും കുറഞ്ഞത് ഡിഗ്രി അല്ലെങ്കിൽ തത്തുല്യമായ യോഗ്യത.
2. ടാക്സ് അസിസ്റ്റന്റ്
› ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും കുറഞ്ഞത് ഡിഗ്രി അല്ലെങ്കിൽ തത്തുല്യമായ യോഗ്യത.
› മികച്ച ടൈപ്പിംഗ് വേഗത ഉണ്ടായിരിക്കണം
3. സ്റ്റെനോഗ്രാഫർ ഗ്രേഡ് II
› ഏതെങ്കിലും അംഗീകൃത ബോർഡിൽനിന്നും പന്ത്രണ്ടാം ക്ലാസ് ജയം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത.
› ഒരു മിനുട്ടിൽ 80 വാക്കുകൾ ടൈപ്പ് ചെയ്യാനുള്ള വേഗത ഉണ്ടായിരിക്കണം
› ട്രാൻസ്ക്രിപ്ഷൻ : മിനിറ്റിൽ ഇംഗ്ലീഷ് 50 വാക്കുകൾ അല്ലെങ്കിൽ ഹിന്ദിയിൽ 65 വാക്കുകൾ ടൈപ്പ് ചെയ്യാനുള്ള വേഗത ഉണ്ടായിരിക്കണം.
4. മൾട്ടി ടാസ്കിങ് സ്റ്റാഫ്
അംഗീകൃത ബോർഡ് അല്ലെങ്കിൽ സർവ്വകലാശാലയിൽ നിന്നും പത്താംക്ലാസ് വിജയം
Income Tax Recruitment 2021:Salary Details
1. ഇൻകം ടാക്സ് ഇൻസ്പെക്ടർ : 9300 - 34800/-
2. ടാക്സ് അസിസ്റ്റന്റ് : 5200 - 20200/-
3. സ്റ്റെനോഗ്രാഫർ : 5200 - 20,200/-
4. മൾട്ടി ടാസ്കിങ് സ്റ്റാഫ് (MTS) : 5200 - 20200/-
Income Tax Recruitment 2021: Sports Eligibility
› ഉദ്യോഗാർത്ഥി ദേശീയ തലത്തിൽ അല്ലെങ്കിൽ അന്താരാഷ്ട്ര തലത്തിൽ ഏതെങ്കിലും ടൂർണമെന്റ്കളിൽ പങ്കെടുത്ത വ്യക്തികൾ ആയിരിക്കണം.
› കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക
Selection Procedure
› യോഗ്യരായ ഉദ്യോഗാർഥികളെ ഷോർട്ട് ലിസ്റ്റ് ചെയ്യും, ഉദ്യോഗാർത്ഥികൾ അതത് ടൂർണമെന്റ്കളിൽ പങ്കെടുത്ത അംഗീകാരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
› ശേഷം ഇന്റർവ്യൂ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്
How to apply?
➤ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2021 ഏപ്രിൽ 15 ന് മുൻപ് തപാൽ വഴി അപേക്ഷിക്കുക. (കേരള, ജമ്മു-കാശ്മീർ, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ ഉള്ളവർക്ക് ഏപ്രിൽ 30 വരെ സമയമുണ്ട്)
➤ അപേക്ഷ സമർപ്പിക്കേണ്ട വിലാസം :
➤ കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക
Notification |
|
Apply Now |
|
Official Website |
|
ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ |
|
Latest Jobs |